ശ്രീ സത്യസായി അഷ്ടോത്തര ശത നാമാവളിഃ


ഓം ശ്രീ സായി സത്യസായിബാബായ നമഃ ।
ഓം ശ്രീ സായി സത്യസ്വരൂപായ നമഃ ।
ഓം ശ്രീ സായി സത്യധര്മപരായണായ നമഃ ।
ഓം ശ്രീ സായി വരദായ നമഃ ।
ഓം ശ്രീ സായി സത്പുരുഷായ നമഃ ।
ഓം ശ്രീ സായി സത്യഗുണാത്മനേ നമഃ ।
ഓം ശ്രീ സായി സാധുവര്ധനായ നമഃ ।
ഓം ശ്രീ സായി സാധുജനപോഷണായ നമഃ ।
ഓം ശ്രീ സായി സർവജ്ഞായ നമഃ ।
ഓം ശ്രീ സായി സർവജനപ്രിയായ നമഃ ॥ 10

ഓം ശ്രീ സായി സർവശക്തിമൂര്തയേ നമഃ ।
ഓം ശ്രീ സായി സർവേശായ നമഃ ।
ഓം ശ്രീ സായി സർവസംഗപരിത്യാഗിനേ നമഃ ।
ഓം ശ്രീ സായി സർവാംതര്യാമിനേ നമഃ ।
ഓം ശ്രീ സായി മഹിമാത്മനേ നമഃ ।
ഓം ശ്രീ സായി മഹേശ്വരസ്വരൂപായ നമഃ ।
ഓം ശ്രീ സായി പര്തിഗ്രാമോദ്ഭവായ നമഃ ।
ഓം ശ്രീ സായി പര്തിക്ഷേത്രനിവാസിനേ നമഃ ।
ഓം ശ്രീ സായി യശഃകായഷിര്ഡീവാസിനേ നമഃ ।
ഓം ശ്രീ സായി ജോഡി ആദിപല്ലി സോമപ്പായ നമഃ ॥ 20

ഓം ശ്രീ സായി ഭാരദ്വാജൃഷിഗോത്രായ നമഃ ।
ഓം ശ്രീ സായി ഭക്തവത്സലായ നമഃ ।
ഓം ശ്രീ സായി അപാംതരാത്മനേ നമഃ ।
ഓം ശ്രീ സായി അവതാരമൂര്തയേ നമഃ ।
ഓം ശ്രീ സായി സർവഭയനിവാരിണേ നമഃ ।
ഓം ശ്രീ സായി ആപസ്തംബസൂത്രായ നമഃ ।
ഓം ശ്രീ സായി അഭയപ്രദായ നമഃ ।
ഓം ശ്രീ സായി രത്നാകരവംശോദ്ഭവായ നമഃ ।
ഓം ശ്രീ സായി ഷിര്ഡീ സായി അഭേദ ശക്ത്യാവതാരായ നമഃ ।
ഓം ശ്രീ സായി ശംകരായ നമഃ ॥ 30

ഓം ശ്രീ സായി ഷിര്ഡീ സായി മൂര്തയേ നമഃ ।
ഓം ശ്രീ സായി ദ്വാരകാമായിവാസിനേ നമഃ ।
ഓം ശ്രീ സായി ചിത്രാവതീതട പുട്ടപര്തി വിഹാരിണേ നമഃ ।
ഓം ശ്രീ സായി ശക്തിപ്രദായ നമഃ ।
ഓം ശ്രീ സായി ശരണാഗതത്രാണായ നമഃ ।
ഓം ശ്രീ സായി ആനംദായ നമഃ ।
ഓം ശ്രീ സായി ആനംദദായ നമഃ ।
ഓം ശ്രീ സായി ആര്തത്രാണപരായണായ നമഃ ।
ഓം ശ്രീ സായി അനാഥനാഥായ നമഃ ।
ഓം ശ്രീ സായി അസഹായ സഹായായ നമഃ ॥ 40

ഓം ശ്രീ സായി ലോകബാംധവായ നമഃ ।
ഓം ശ്രീ സായി ലോകരക്ഷാപരായണായ നമഃ ।
ഓം ശ്രീ സായി ലോകനാഥായ നമഃ ।
ഓം ശ്രീ സായി ദീനജനപോഷണായ നമഃ ।
ഓം ശ്രീ സായി മൂര്തിത്രയസ്വരൂപായ നമഃ ।
ഓം ശ്രീ സായി മുക്തിപ്രദായ നമഃ ।
ഓം ശ്രീ സായി കലുഷവിദൂരായ നമഃ ।
ഓം ശ്രീ സായി കരുണാകരായ നമഃ ।
ഓം ശ്രീ സായി സർവാധാരായ നമഃ ।
ഓം ശ്രീ സായി സർവഹൃദ്വാസിനേ നമഃ ॥ 50

ഓം ശ്രീ സായി പുണ്യഫലപ്രദായ നമഃ ।
ഓം ശ്രീ സായി സർവപാപക്ഷയകരായ നമഃ ।
ഓം ശ്രീ സായി സർവരോഗനിവാരിണേ നമഃ ।
ഓം ശ്രീ സായി സർവബാധാഹരായ നമഃ ।
ഓം ശ്രീ സായി അനംതനുതകര്തൃണേ നമഃ ।
ഓം ശ്രീ സായി ആദിപുരുഷായ നമഃ ।
ഓം ശ്രീ സായി ആദിശക്തയേ നമഃ ।
ഓം ശ്രീ സായി അപരൂപശക്തിനേ നമഃ ।
ഓം ശ്രീ സായി അവ്യക്തരൂപിണേ നമഃ ।
ഓം ശ്രീ സായി കാമക്രോധധ്വംസിനേ നമഃ ॥ 60

ഓം ശ്രീ സായി കനകാംബരധാരിണേ നമഃ ।
ഓം ശ്രീ സായി അദ്ഭുതചര്യായ നമഃ ।
ഓം ശ്രീ സായി ആപദ്ബാംധവായ നമഃ ।
ഓം ശ്രീ സായി പ്രേമാത്മനേ നമഃ ।
ഓം ശ്രീ സായി പ്രേമമൂര്തയേ നമഃ ।
ഓം ശ്രീ സായി പ്രേമപ്രദായ നമഃ ।
ഓം ശ്രീ സായി പ്രിയായ നമഃ ।
ഓം ശ്രീ സായി ഭക്തപ്രിയായ നമഃ ।
ഓം ശ്രീ സായി ഭക്തമംദാരായ നമഃ ।
ഓം ശ്രീ സായി ഭക്തജനഹൃദയവിഹാരിണേ നമഃ ॥ 70

ഓം ശ്രീ സായി ഭക്തജനഹൃദയാലയായ നമഃ ।
ഓം ശ്രീ സായി ഭക്തപരാധീനായ നമഃ ।
ഓം ശ്രീ സായി ഭക്തിജ്ഞാനപ്രദീപായ നമഃ ।
ഓം ശ്രീ സായി ഭക്തിജ്ഞാനപ്രദായ നമഃ ।
ഓം ശ്രീ സായി സുജ്ഞാനമാര്ഗദര്ശകായ നമഃ ।
ഓം ശ്രീ സായി ജ്ഞാനസ്വരൂപായ നമഃ ।
ഓം ശ്രീ സായി ഗീതാബോധകായ നമഃ ।
ഓം ശ്രീ സായി ജ്ഞാനസിദ്ധിദായ നമഃ ।
ഓം ശ്രീ സായി സുംദരരൂപായ നമഃ ।
ഓം ശ്രീ സായി പുണ്യപുരുഷായ നമഃ ॥ 80

ഓം ശ്രീ സായി ഫലപ്രദായ നമഃ ।
ഓം ശ്രീ സായി പുരുഷോത്തമായ നമഃ ।
ഓം ശ്രീ സായി പുരാണപുരുഷായ നമഃ ।
ഓം ശ്രീ സായി അതീതായ നമഃ ।
ഓം ശ്രീ സായി കാലാതീതായ നമഃ ।
ഓം ശ്രീ സായി സിദ്ധിരൂപായ നമഃ ।
ഓം ശ്രീ സായി സിദ്ധസംകല്പായ നമഃ ।
ഓം ശ്രീ സായി ആരോഗ്യപ്രദായ നമഃ ।
ഓം ശ്രീ സായി അന്നവസ്ത്രദായിനേ നമഃ ।
ഓം ശ്രീ സായി സംസാരദുഃഖ ക്ഷയകരായ നമഃ ॥ 90

ഓം ശ്രീ സായി സർവാഭീഷ്ടപ്രദായ നമഃ ।
ഓം ശ്രീ സായി കല്യാണഗുണായ നമഃ ।
ഓം ശ്രീ സായി കര്മധ്വംസിനേ നമഃ ।
ഓം ശ്രീ സായി സാധുമാനസശോഭിതായ നമഃ ।
ഓം ശ്രീ സായി സർവമതസമ്മതായ നമഃ ।
ഓം ശ്രീ സായി സാധുമാനസപരിശോധകായ നമഃ ।
ഓം ശ്രീ സായി സാധകാനുഗ്രഹവടവൃക്ഷപ്രതിഷ്ഠാപകായ നമഃ ।
ഓം ശ്രീ സായി സകലസംശയഹരായ നമഃ ।
ഓം ശ്രീ സായി സകലതത്ത്വബോധകായ നമഃ ।
ഓം ശ്രീ സായി യോഗീശ്വരായ നമഃ ॥ 100

ഓം ശ്രീ സായി യോഗീംദ്രവംദിതായ നമഃ ।
ഓം ശ്രീ സായി സർവമംഗലകരായ നമഃ ।
ഓം ശ്രീ സായി സർവസിദ്ധിപ്രദായ നമഃ ।
ഓം ശ്രീ സായി ആപന്നിവാരിണേ നമഃ ।
ഓം ശ്രീ സായി ആര്തിഹരായ നമഃ ।
ഓം ശ്രീ സായി ശാംതമൂര്തയേ നമഃ ।
ഓം ശ്രീ സായി സുലഭപ്രസന്നായ നമഃ ।
ഓം ശ്രീ സായി ഭഗവാന് സത്യസായിബാബായ നമഃ ॥ 108

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

What is ശ്രീ സത്യസായി അഷ്ടോത്തര ശത നാമാവളിഃ?

ശ്രീ സത്യസായി അഷ്ടോത്തര ശത നാമാവളിഃ is a Namavalis & Sahasranamas available on Bhakti Granth in the selected language or script.

Which language or script is this version in?

This edition is published in Malayalam. Use the language selector to view another available edition.

Can I read ശ്രീ സത്യസായി അഷ്ടോത്തര ശത നാമാവളിഃ online?

Yes. The imported text is available directly on this page for online reading and recitation.

Can I download ശ്രീ സത്യസായി അഷ്ടോത്തര ശത നാമാവളിഃ as a PDF?

If a verified PDF resource was found on the source page, a PDF download button is automatically connected to this page.

How can I share this page?

Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.

Are there related devotional texts on Bhakti Granth?

Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.

WhatsApp Facebook