ശ്രീ പ്രത്യംഗിരാ സഹസ്രനാമ സ്തോത്രമ്
ഈശ്വര ഉവാച
ശൃണു ദേവി പ്രവക്ഷ്യാമി സാംപ്രതം തത്പുരാതനമ് ।
സഹസ്രനാമ പരമം പ്രത്യംഗിരാര്ഥ സിദ്ധയേ ॥ 1 ॥
സഹസ്രനാമപാഠേന സർവത്ര വിജയീ ഭവേത് ।
പരാഭവോ ന ചാസ്യാസ്തി സഭായാം വാ വനേ രണേ ॥ 2 ॥
തഥാ തുഷ്ടാ ഭവേദ്ദേവീ പ്രത്യംഗിരാഽസ്യ പാഠതഃ ।
യഥാ ഭവതി ദേവേശി സാധകഃ ശിവ ഏവ ഹി ॥ 3 ॥
അശ്വമേധസഹസ്രാണി വാജപേയസ്യ കോടയഃ ।
സകൃത്പാഠേന ജായംതേ പ്രസന്നാ പ്രത്യംഗിരാ ഭവേത് ॥ 4 ॥
ഭൈരവോഽസ്യ ഋഷിശ്ഛംദോഽനുഷ്ടുപ് ദേവീ സമീരിതാ ।
പ്രത്യംഗിരാ വിനിയോഗഃ സർവസംപത്തി ഹേതവേ ॥ 5 ॥
സർവകാര്യേഷു സംസിദ്ധിഃ സർവസംപത്തിദാ ഭവേത് ।
ഏവം ധ്യാത്വാ പഠേദേതദ്യദീച്ഛേദാത്മനോ ഹിതമ് ॥ 6 ॥
അസ്യ ശ്രീപ്രത്യംഗിരാ സഹസ്രനാമമഹാമംത്രസ്യ ഭൈരവ ഋഷിഃ അനുഷ്ടുപ് ഛംദഃ ശ്രീമഹാപ്രത്യംഗിരാ ദേവതാ ഹ്രീം ബീജം ശ്രീം ശക്തിഃ സ്വാഹാ കീലകം പരകൃത്യാവിനാശാര്ഥേ ജപേ പാഠേ വിനിയോഗഃ ॥
കരന്യാസഃ
ഓം ഹ്രാം അംഗുഷ്ഠാഭ്യാം നമഃ ।
ഓം ഹ്രീം തര്ജനീഭ്യാം നമഃ ।
ഓം ഹ്രൂം മധ്യമാഭ്യാം നമഃ ।
ഓം ഹ്രൈം അനാമികാഭ്യാം നമഃ ।
ഓം ഹ്രൌം കനിഷ്ഠികാഭ്യാം നമഃ ।
ഓം ഹ്രഃ കരതല കരപൃഷ്ഠാഭ്യാം നമഃ ।
ഹൃദയാദി ന്യാസഃ
ഓം ഹ്രാം ഹൃദയായ നമഃ ।
ഓം ഹ്രീം ശിരസേ സ്വാഹാ ।
ഓം ഹ്രൂം ശിഖായൈ വഷട് ।
ഓം ഹ്രൈം കവചായ ഹുമ് ।
ഓം ഹ്രൌം നേത്രത്രയായ വൌഷട് ।
ഓം ഹ്രഃ അസ്ത്രായ ഫട് ।
ധ്യാനമ്
ആശാംബരാ മുക്തകചാ ഘനച്ഛവി-
-ര്ധ്യേയാ സചര്മാസികരാ ഹി ഭൂഷണാ ।
ദംഷ്ട്രോഗ്രവക്ത്രാ ഗ്രസിതാ ഹിതാ ത്വയാ
പ്രത്യംഗിരാ ശംകരതേജസേരിതാ ॥
സ്തോത്രമ്
ദേവീ പ്രത്യംഗിരാ ദിവ്യാ സരസാ ശശിശേഖരാ ।
സുമനാ സാമിധേതീ ച സമസ്തസുരശേമുഷീ ॥ 1 ॥
സർവസംപത്തിജനനീ സർവദാ സിംധുസേവിനീ ।
ശംഭുസീമംതിനീ സീമാ സുരാരാധ്യാ സുധാരസാ ॥ 2 ॥
രസാ രസവതീ വേലാ വന്യാ ച വനമാലിനീ ।
വനജാക്ഷീ വനചരീ വനീ വനവിനോദിനീ ॥ 3 ॥
വേഗിനീ വേഗദാ വേഗബലാസ്യാ ച ബലാധികാ ।
കലാ കലപ്രിയാ കോലീ കോമലാ കാലകാമിനീ ॥ 4 ॥
കമലാ കമലാസ്യാ ച കമലസ്ഥാ കലാവതീ ।
കുലീനാ കുടിലാ കാംതാ കോകിലാ കലഭാഷിണീ ॥ 5 ॥
കീരകീലീ കലാ കാലീ കപാലിന്യപി കാലികാ ।
കേശിനീ ച കുശാവര്താ കൌശാംബീ കേശവപ്രിയാ ॥ 6 ॥
കാശീ കലാ മഹാകാശീ സംകാശാ കേശദായിനീ ।
കുംഡലീ കുംഡലാസ്യാ ച കുംഡലാംഗദമംഡിതാ ॥ 7 ॥
കുണപാലീ കുമുദിനീ കുമുദാ പ്രീതിവര്ധിനീ ।
കുംദപ്രിയാ കുംദരുചിഃ കുരംഗമദനോദിനീ ॥ 8 ॥
കുരംഗനയനാ കുംദാ കുരുവൃംദാഽഭിനംദിനീ ।
കുസുംഭകുസുമാ കാംചീ ക്വണത്കിംകിണികാ കടാ ॥ 9 ॥
കഠോരാ കരുണാ കാഷ്ഠാ കൌമുദീ കംബുകംഠിനീ ।
കപര്ദിനീ കപടിനീ കംഠിനീ കാലകംഠികാ ॥ 10 ॥
കീരഹസ്താ കുമാരീ ച കുരുദാ കുസുമപ്രിയാ ।
കുംജരസ്ഥാ കുംജരതാ കുംഭി കുംഭസ്തനദ്വയാ ॥ 11 ॥
കുംഭിഗാ കരിഭോഗാ ച കദലീ ദളശാലിനീ ।
കുപിതാ കോടരസ്ഥാ ച കംകാലീ കംദരോദരാ ॥ 12 ॥
ഏകാംതവാസിനീ കാംചീ കംപമാനശിരോരുഹാ ।
കാദംബരീ കദംബസ്ഥാ കുംകുമപ്രേമധാരിണീ ॥ 13 ॥
കുടുംബിനീപ്രിയാഽഽകൂതീ ക്രതുഃ ക്രതുകരീ പ്രിയാ ।
കാത്യായനീ കൃത്തികാ ച കാര്തികേയപ്രവര്തിനീ ॥ 14 ॥
കാമപത്നീ കാമദാത്രീ കാമേശീ കാമവംദിതാ ।
കാമരൂപാ ക്രമാവര്തീ കാമാക്ഷീ കാമമോഹിതാ ॥ 15 ॥
ഖഡ്ഗിനീ ഖേചരീ ഖഡ്ഗാ ഖംജരീടേക്ഷണാ ഖലാ ।
ഖരഗാ ഖരനാഥാ ച ഖരാസ്യാ ഖേലനപ്രിയാ ॥ 16 ॥
ഖരാംശുഃ ഖേടിനീ ഖട്വാ ഖഗാ ഖട്വാംഗധാരിണീ ।
ഖരഖംഡിനീ ഖ്യാതാ ഖംഡിതാ ഖംഡനീസ്ഥിതാ ॥ 17 ॥
ഖംഡപ്രിയാ ഖംഡഖാദ്യാ സേംദുഖംഡാ ച ഖംഡിനീ ।
ഗംഗാ ഗോദാവരീ ഗൌരീ ഗോമത്യപി ച ഗൌതമീ ॥ 18 ॥
ഗയാ ഗേയാ ഗഗനഗാ ഗാരുഡീ ഗരുഡധ്വജാ ।
ഗീതാ ഗീതപ്രിയാ ഗോപാ ഗംഡപ്രീതാ ഗുണീ ഗിരാ ॥ 19 ॥
ഗും ഗൌരീ മംദമദനാ ഗോകുലാ ഗോപ്രതാരിണീ ।
ഗോദാ ഗോവിംദിനീ ഗൂഢാ നിര്ഗൂഢാ ഗൂഢവിഗ്രഹാ ॥ 20 ॥
ഗുംജിനീ ഗജഗാ ഗോപീ ഗോത്രക്ഷയകരീ ഗദാ ।
ഗിരിഭൂപാലദുഹിതാ ഗോഗാ ഗോച്ഛലവര്ധിനീ ॥ 21 ॥
ഘനസ്തനീ ഘനരുചിര്ഘനേഹാ ഘനനിഃസ്വനാ ।
ഘൂത്കാരിണീ ഘൂഘകരീ ഘുഘൂകപരിവാരിതാ ॥ 22 ॥
ഘംടാനാദപ്രിയാ ഘംടാ ഘനാഘോടകവാഹിനീ ।
ഘോരരൂപാ ച ഘോരാ ച ഘൂതീ പ്രതിഘനാ ഘനീ ॥ 23 ॥
ഘൃതാചീ ഘനപുഷ്ടിശ്ച ഘടാ ഘനഘടാഽമൃതാ ।
ഘടസ്യാ ഘടനാ ഘോഘഘാതപാതനിവാരിണീ ॥ 24 ॥
ചംചരീകാ ചകോരീ ച ചാമുംഡാ ചീരധാരിണീ ।
ചാതുരീ ചപലാ ചക്രചലാ ചേലാ ചലാഽചലാ ॥ 25 ॥
ചതുശ്ചിരംതനാ ചാകാ ചിക്യാ ചാമീകരച്ഛവിഃ ।
ചാപിനീ ചപലാ ചംപൂ ചിംതാ ചിംതാമണിശ്ചിതാ ॥ 26 ॥
ചാതുർവര്ണ്യമയീ ചംചച്ചൌരാചാര്യാ ചമത്കൃതിഃ ।
ചക്രവര്തിവധൂശ്ചക്രാ ചക്രാംഗാ ചക്രമോദിനീ ॥ 27 ॥
ചേതശ്ചരീ ചിത്തവൃത്തിരചേതാ ചേതനപ്രദാ ।
ചാംപേയീ ചംപകപ്രീതിശ്ചംഡീ ചംഡാലവാസിനീ ॥ 28 ॥
ചിരംജീവിതടാ ചിംചാ തരുമൂലനിവാസിനീ ।
ഛുരികാ ഛത്രമധ്യസ്ഥാ ഛിദ്രാ ഛേദകരീ ഛിദാ ॥ 29 ॥
ഛുഛുംദരീപലപ്രീതീ ഛുഛുംദരീനിഭസ്വനാ ।
ഛലിനീ ഛലദാ ഛത്രാ ഛിടികാ ഛേകകൃത്തഥാ ॥ 30 ॥
ഛഗിനീ ഛാംദസീ ഛായാ ഛായാകൃച്ഛാദിരിത്യപി ।
ജയാ ച ജയദാ ജാതീ ജയസ്ഥാ ജയവര്ധിനീ ॥ 31 ॥
ജപാപുഷ്പപ്രിയാ ജപ്യാ ജൃംഭിണീ യാമലാ യുതാ ।
ജംബൂപ്രിയാ ജയസ്ഥാ ച ജംഗമാ ജംഗമപ്രിയാ ॥ 32 ॥
ജംതുര്ജംതുപ്രധാനാ ച ജരത്കര്ണാ ജരദ്ഭവാ ।
ജാതിപ്രിയാ ജീവനസ്ഥാ ജീമൂതസദൃശച്ഛവിഃ ॥ 33 ॥
ജന്യാ ജനഹിതാ ജായാ ജംഭഭിജ്ജംഭമാലിനീ ।
ജവദാ ജവവദ്വാഹാ ജവാനീ ജ്വരഹാ ജ്വരാ ॥ 34 ॥
ഝംഝാനിലമയീ ഝംഝാ ഝണത്കാരകരാ തഥാ ।
ഝിംടീശാ ഝംപകൃത് ഝംപാ ഝംപത്രാസനിവാരിണീ ॥ 35 ॥
ടകാരസ്ഥാ ടംകധരാ ടംകാരാ കരശാടിനീ ।
ഠക്കുരാ ഠീത്കൃതീ ഠിംഠീ ഠിംഠീരവസമാവൃതാ ॥ 36 ॥
ഠംഠാനിലമയീ ഠംഠാ ഠണത്കാരകരാ ഠസാ ।
ഡാകിനീ ഡാമരീ ചൈവ ഡിംഡിമധ്വനിനംദിനീ ॥ 37 ॥
ഢക്കാസ്വനപ്രിയാ ഢക്കാ തപിനീ താപിനീ തഥാ ।
തരുണീ തുംദിലാ തുംദാ താമസീ ച തപഃപ്രിയാ ॥ 38 ॥
താമ്രാ താമ്രാംബരാ താലീ താലീദലവിഭൂഷണാ ।
തുരംഗാ ത്വരിതാ ത്രേതാ തോതുലാ തോദിനീ തുലാ ॥ 39 ॥
താപത്രയഹരാ തപ്താ താലകേശീ തമാലിനീ ।
തമാലദലവച്ഛാമാ താലമ്ലാനവതീ തമീ ॥ 40 ॥
താമസീ ച തമിസ്രാ ച തീവ്രാ തീവ്രപരാക്രമാ ।
തടസ്ഥാ തിലതൈലാക്താ തരണീ തപനദ്യുതിഃ ॥ 41 ॥
തിലോത്തമാ തിലകകൃത്താരകാധീശശേഖരാ ।
തിലപുഷ്പപ്രിയാ താരാ താരകേശീ കുടുംബിനീ ॥ 42 ॥
സ്ഥാണുപത്നീ സ്ഥിതികരീ സ്ഥലസ്ഥാ സ്ഥലവര്ധിനീ ।
സ്ഥിതിഃ സ്ഥൈര്യാ സ്ഥവിഷ്ഠാ ച സ്ഥാപതിഃ സ്ഥലവിഗ്രഹാ ॥ 43 ॥
ദംതിനീ ദംഡിനീ ദീനാ ദരിദ്രാ ദീനവത്സലാ ।
ദേവീ ദേവവധൂര്ദൈത്യദമനീ ദംതഭൂഷണാ ॥ 44 ॥
ദയാവതീ ദമവതീ ദമദാ ദാഡിമസ്തനീ ।
ദംദശൂകനിഭാ ദൈത്യദാരിണീ ദേവതാനനാ ॥ 45 ॥
ദോലാക്രീഡാ ദലായുശ്ച ദംപതീ ദേവതാമയീ ।
ദശാ ദീപസ്ഥിതാ ദോഷാ ദോഷഹാ ദോഷകാരിണീ ॥ 46 ॥
ദുര്ഗാ ദുര്ഗാര്തിശമനീ ദുര്ഗമാ ദുര്ഗവാസിനീ ।
ദുര്ഗംധനാശിനീ ദുഃസ്ഥാ ദുഃസ്വപ്നശമകാരിണീ ॥ 47 ॥
ദുർവാരാ ദുംദുഭീ ഭ്രാംതാ ദൂരസ്ഥാ ദൂരവാസിനീ ।
ദരഹാ ദരദാ ദാത്രീ ദായാദാ ദുഹിതാ ദയാ ॥ 48 ॥
ധുരംധരാ ധുരീണാ ച ധൌരീ ധീ ധനദായിനീ ।
ധീരാഽധീരാ ധരിത്രീ ച ധര്മദാ ധീരമാനസാ ॥ 49 ॥
ധനുര്ധരാ ച ദമനീ ധൂര്താ ധൂര്തപരിഗ്രഹാ ।
ധൂമവര്ണാ ധൂമപാനാ ധൂമലാ ധൂമമോഹിനീ ॥ 50 ॥
നലിനീ നംദിനീ നംദാ നാദിനീ നംദബാലികാ ।
നവീനാ നര്മദാ നര്മിനേമിര്നിയമനിശ്ചയാ ॥ 51 ॥
നിര്മലാ നിഗമാചാരാ നിമ്നഗാ നഗ്നകാമിനീ ।
നീതിര്നിരംതരാ നഗ്നീ നിര്ലേപാ നിര്ഗുണാ നതിഃ ॥ 52 ॥
നീലഗ്രീവാ നിരീഹാ ച നിരംജനജനീ നവീ ।
നവനീതപ്രിയാ നാരീ നരകാര്ണവതാരിണീ ॥ 53 ॥
നാരായണീ നിരാകാരാ നിപുണാ നിപുണപ്രിയാ ।
നിശാ നിദ്രാ നരേംദ്രസ്ഥാ നമിതാഽനമിതാപി ച ॥ 54 ॥
നിര്ഗുംഡികാ ച നിര്ഗുംഡാ നിര്മാംസാഽനാമികാ നിഭാ ।
പതാകിനീ പതാകാ ച പലപ്രീതിര്യശസ്വിനീ ॥ 55 ॥
പീനാ പീനസ്തനാ പത്നീ പവനാശനശായിനീ ।
പരാഽപരാ കലാപാഽഽപ്പാ പാകകൃത്യരതി പ്രിയാ ॥ 56 ॥
പവനസ്ഥാ സുപവനാ താപസീപ്രീതിവര്ധിനീ ।
പശുവൃദ്ധികരീ പുഷ്ടിഃ പോഷണീ പുഷ്പവര്ധിനീ ॥ 57 ॥
പുഷ്പിണീ പുസ്തകകരാ പുന്നാഗതലവാസിനീ ।
പുരംദരപ്രിയാ പ്രീതിഃ പുരമാര്ഗനിവാസിനീ ॥ 58 ॥
പാശീ പാശകരാ പാശാ ബംധുഹാ പാംസുലാ പശുഃ ।
പടുഃ പടാസാ പരശുധാരിണീ പാശിനീ തഥാ ॥ 59 ॥
പാപഘ്നീ പതിപത്നീ ച പതിതാഽപതിതാപി ച ।
പിശാചീ ച പിശാചഘ്നീ പിശിതാശനതോഷിതാ ॥ 60 ॥
പാനദാ പാനപാത്രാ ച പാനദാനകരോദ്യതാ ।
പേയാ പ്രസിദ്ധാ പീയൂഷാ പൂര്ണാ പൂര്ണമനോരഥാ ॥ 61 ॥
പതദ്ഗര്ഭാ പതദ്ഗാത്രാ പാതപുണ്യപ്രിയാ പുരീ ।
പംകിലാ പംകമഗ്നാ ച പാനീയാ പംജരസ്ഥിതാ ॥ 62 ॥
പംചമീ പംചയജ്ഞാ ച പംചതാ പംചമപ്രിയാ ।
പംചമുദ്രാ പുംഡരീകാ പികീ പിംഗളലോചനാ ॥ 63 ॥
പ്രിയംഗുമംജരീ പിംഡീ പിംഡിതാ പാംഡുരപ്രഭാ ।
പ്രേതാസനാ പ്രിയാലുസ്ഥാ പാംഡുഘ്നീ പീതസാപഹാ ॥ 64 ॥
ഫലിനീ ഫലധാത്രീ ച ഫലശ്രീഃ ഫണിഭൂഷണാ ।
ഫൂത്കാരകാരിണീ സ്ഫാരാ ഫുല്ലാ ഫുല്ലാംബുജാസനാ ॥ 65 ॥
ഫിരംഗഹാ സ്ഫീതമതിഃ സ്ഫീതിഃ സ്ഫീതകരീ തഥാ ।
ബലമായാ ബലാരാതിര്ബലിനീ ബലവര്ധിനീ ॥ 66 ॥
വേണുവാദ്യാ വനചരീ വിരാവജനയിത്രീ ച ।
വിദ്യാ വിദ്യാപ്രദാ വിദ്യാബോധിനീ ബോധദായിനീ ॥ 67 ॥
ബുദ്ധമാതാ ച ബുദ്ധാ ച വനമാലാവതീ വരാ ।
വരദാ വാരുണീ വീണാ വീണാവാദനതത്പരാ ॥ 68 ॥
വിനോദിനീ വിനോദസ്ഥാ വൈഷ്ണവീ വിഷ്ണുവല്ലഭാ ।
വൈദ്യാ വൈദ്യചികിത്സാ ച വിവശാ വിശ്വവിശ്രുതാ ॥ 69 ॥
വിദ്വത്കവികലാ വേത്താ വിതംദ്രാ വിഗതജ്വരാ ।
വിരാവാ വിവിധാരാവാ ബിംബോഷ്ഠീ ബിംബവത്സലാ ॥ 70 ॥
വിംധ്യസ്ഥാ വീരവംദ്യാ ച വരീയസാപരാധവിത് ।
വേദാംതവേദ്യാ വേദ്യാ ച വൈദ്യാ ച വിജയപ്രദാ ॥ 71 ॥
വിരോധവര്ധിനീ വംധ്യാ വംധ്യാബംധനിവാരിണീ ।
ഭഗിനീ ഭഗമാലാ ച ഭവാനീ ഭവഭാവിനീ ॥ 72 ॥
ഭീമാ ഭീമാനനാ ഭൈമീ ഭംഗുരാ ഭീമദര്ശനാ ।
ഭില്ലീ ഭല്ലധരാ ഭീരുര്ഭേരുംഡാ ചൈഭഭയാപഹാ ॥ 73 ॥
ഭഗസര്പിണ്യപി ഭഗാ ഭഗരൂപാ ഭഗാലയാ ।
ഭഗാസനാ ഭഗാമോദാ ഭേരീ ഭാംകാരരംജിനീ ॥ 74 ॥
ഭീഷണാഽഭീഷണാ സർവാ ഭഗവത്യപി ഭൂഷണാ ।
ഭാരദ്വാജീ ഭോഗദാത്രീ ഭവഘ്നീ ഭൂതിഭൂഷണാ ॥ 75 ॥
ഭൂതിദാ ഭൂമിദാത്രീ ച ഭൂപതിത്വപ്രദായിനീ ।
ഭ്രമരീ ഭ്രാമരീ നീലാ ഭൂപാലമുകുടസ്ഥിതാ ॥ 76 ॥
മത്താ മനോഹരാ മനാ മാനിനീ മോഹനീ മഹാ ।
മഹാലക്ഷ്മീര്മദാക്ഷീബാ മദിരാ മദിരാലയാ ॥ 77 ॥
മദോദ്ധതാ മതംഗസ്ഥാ മാധവീ മധുമംഥിനീ ।
മേധാ മേധാകരീ മേധ്യാ മധ്യാ മധ്യവയസ്ഥിതാ ॥ 78 ॥
മദ്യപാ മാംസലാ മത്സ്യാ മോദിനീ മൈഥുനോദ്ധതാ ।
മുദ്രാ മുദ്രാവതീ മാതാ മായാ മഹിമമംദിരാ ॥ 79 ॥
മഹാമായാ മഹാവിദ്യാ മഹാമാരീ മഹേശ്വരീ ।
മഹാദേവവധൂര്മാന്യാ മഥുരാ മേരുമംഡലാ ॥ 80 ॥
മേദസ്വനീ മേദസുശ്രീര്മഹിഷാസുരമര്ദിനീ ।
മംഡപസ്ഥാ മഠസ്ഥാഽമാ മാലാ മാലാവിലാസിനീ ॥ 81 ॥
മോക്ഷദാ മുംഡമാലാ ച മംദിരാഗര്ഭഗര്ഭിതാ ।
മാതംഗിനീ ച മാതംഗീ മതംഗതനയാ മധുഃ ॥ 82 ॥
മധുസ്രവാ മധുരസാ മധൂകകുസുമപ്രിയാ ।
യാമിനീ യാമിനീനാഥഭൂഷാ യാവകരംജിതാ ॥ 83 ॥
യവാംകുരപ്രിയാ യാമാ യവനീ യവനാധിപാ ।
യമഘ്നീ യമവാണീ ച യജമാനസ്വരൂപിണീ ॥ 84 ॥
യജ്ഞാ യജ്യാ യജുര്യജ്വാ യശോനികരകാരിണീ ।
യജ്ഞസൂത്രപ്രദാ ജ്യേഷ്ഠാ യജ്ഞകര്മകരീ യശാ ॥ 85 ॥
യശസ്വിനീ യജ്ഞസംസ്ഥാ യൂപസ്തംഭനിവാസിനീ ।
രംജിതാ രാജപത്നീ ച രമാ രേഖാ രവീ രണീ ॥ 86 ॥
രജോവതീ രജശ്ചിത്രാ രജനീ രജനീപതിഃ ।
രാഗിണീ രാജിനീ രാജ്യാ രാജ്യദാ രാജ്യവര്ധിനീ ॥ 87 ॥
രാജന്വതീ രാജനീതിസ്തുര്യാ രാജനിവാസിനീ ।
രമണീ രമണീയാ ച രാമാ രാമവതീ രതിഃ ॥ 88 ॥
രേതോവതീ രതോത്സാഹാ രോഗഹാ രോഗകാരിണീ ।
രംഗാ രംഗവതീ രാഗാ രാഗജ്ഞാ രാഗിനീ രണാ ॥ 89 ॥
രംജികാ രംജകീ രംജാ രംജിനീ രക്തലോചനാ ।
രക്തചര്മധരാ രംത്രീ രക്തസ്ഥാ രക്തവാഹിനീ ॥ 90 ॥
രംഭാ രംഭാഫലപ്രീതീ രംഭോരൂ രാഘവപ്രിയാ ।
രംഗഭൃദ്രംഗമധുരാ രോദസീ രോദസീഗൃഹാ ॥ 91 ॥
രോഗകര്ത്രീ രോഗഹര്ത്രീ ച രോഗഭൃദ്രോഗശായിനീ ।
വംദീ വംദിസ്തുതാ ബംധുര്ബംധൂകകുസുമാധരാ ॥ 92 ॥
വംദിതാ വംദിമാതാ ബംധുരാ ബൈംദവീ വിഭാ ।
വിംകീ വിംകപലാ വിംകാ വിംകസ്ഥാ വിംകവത്സലാ ॥ 93 ॥
വേദൈർവിലഗ്നാ വിഗ്നാ ച വിധിർവിധികരീ വിധാ ।
ശംഖിനീ ശംഖനിലയാ ശംഖമാലാവതീ ശമീ ॥ 94 ॥
ശംഖപാത്രാശിനീ ശംഖാഽശംഖാ ശംഖഗലാ ശശീ ।
ശിംബീ ശരാവതീ ശ്യാമാ ശ്യാമാംഗീ ശ്യാമലോചനാ ॥ 95 ॥
ശ്മശാനസ്ഥാ ശ്മശാനാ ച ശ്മശാനസ്ഥലഭൂഷണാ ।
ശര്മദാ ശമഹര്ത്രീ ച ശാകിനീ ശംകുശേഖരാ ॥ 96 ॥
ശാംതിഃ ശാംതിപ്രദാ ശേഷാ ശേഷസ്ഥാ ശേഷശായിനീ ।
ശേമുഷീ ശോഷിണീ ശൌരീ ശാരിഃ ശൌര്യാ ശരാ ശരീ ॥ 97 ॥
ശാപദാ ശാപഹാരീ ശ്രീഃ ശംപാ ശപഥചാപിനീ ।
ശൃംഗിണീ ശൃംഗിപലഭുക് ശംകരീ ശാംകരീ തഥാ ॥ 98 ॥
ശംകാ ശംകാപഹാ ശംസ്ഥാ ശാശ്വതീ ശീതലാ ശിവാ ।
ശവസ്ഥാ ശവഭുക് ശൈവീ ശാവവര്ണാ ശവോദരീ ॥ 99 ॥
ശായിനീ ശാവശയനാ ശിംശിപാ ശിംശിപായതാ ।
ശവാകുംഡലിനീ ശൈവാ ശംകരാ ശിശിരാ ശിരാ ॥ 100 ॥
ശവകാംചീ ശവശ്രീകാ ശവമാലാ ശവാകൃതിഃ ।
ശംപിനീ ശംകുശക്തിഃ ശം ശംതനുഃ ശീലദായിനീ ॥ 101 ॥
സിംധുഃ സരസ്വതീ സിംധുസുംദരീ സുംദരാനനാ ।
സാധുസിദ്ധിഃ സിദ്ധിദാത്രീ സിദ്ധാ സിദ്ധസരസ്വതീ ॥ 102 ॥
സംതതിഃ സംപദാ സംപത്സംവിത്സംപത്തിദായിനീ ।
സപത്നീ സരസാ സാരാ സരസ്വതികരീ സുധാ ॥ 103 ॥
സരഃ സമാ സമാനാ ച സമാരാധ്യാ സമസ്തദാ ।
സമിദ്ധാ സമദാ സംമാ സമ്മോഹാ സമദര്ശനാ ॥ 104 ॥
സമിതിഃ സമിധാ സീമാ സാവിത്രീ സംവിദാ സതീ ।
സവനാ സവനാധാരാ സാവനാ സമരാ സമീ ॥ 105 ॥
സമീരാ സുമനാ സാധ്വീ സധ്രീചീന്യസഹായിനീ ।
ഹംസീ ഹംസഗതിര്ഹംസാ ഹംസോജ്ജ്വലനിചോലയുക് ॥ 106 ॥
ഹലിനീ ഹലദാ ഹാലാ ഹരശ്രീര്ഹരവല്ലഭാ ।
ഹേലാ ഹേലാവതീ ഹ്രേഷാ ഹ്രേഷസ്ഥാ ഹ്രേഷവര്ധിനീ ॥ 107 ॥
ഹംതാ ഹാനിര്ഹയാഹ്വാ ഹൃദ്ധംതഹാ ഹംതഹാരിണീ ।
ഹുംകാരീ ഹംതകൃദ്ധംകാ ഹീഹാ ഹാഹാ ഹതാഹിതാ ॥ 108 ॥
ഹേമാ പ്രഭാ ഹരവതീ ഹാരീതാ ഹരിസമ്മതാ ।
ഹോരീ ഹോത്രീ ഹോലികാ ച ഹോമ്യാ ഹോമാ ഹവിര്ഹരിഃ ॥ 109 ॥
ഹാരിണീ ഹരിണീനേത്രാ ഹിമാചലനിവാസിനീ ।
ലംബോദരീ ലംബകര്ണാ ലംബികാ ലംബവിഗ്രഹാ ॥ 110 ॥
ലീലാ ലീലാവതീ ലോലാ ലലനാ ലാലിതാലതാ ।
ലലാമലോചനാ ലോച്യാ ലോലാക്ഷീ ലക്ഷണാ ലടാ ॥ 111 ॥
ലംപതീ ലുംപതീ ലംപാ ലോപാമുദ്രാ ലലംതി ച ।
ലതികാ ലംഘികാ ലംഘാ ലഘിമാ ലഘുമധ്യമാ ॥ 112 ॥
ലഘ്വീയസീ ലഘൂദര്കാ ലൂതാ ലൂതനിവാരിണീ ।
ലോമഭൃല്ലോമലോമ്നീ ച ലുലുതീ ലുലുലുംപിനീ ॥ 113 ॥
ലുലായസ്ഥാ ച ലഹരീ ലംകാപുരപുരംദരീ ।
ലക്ഷ്മീര്ലക്ഷ്മീപ്രദാ ലക്ഷ്യാ ലക്ഷ്യബലഗതിപ്രദാ ॥ 114 ॥
ക്ഷണക്ഷപാ ക്ഷണക്ഷീണാ ക്ഷമാ ക്ഷാംതിഃ ക്ഷമാവതീ ।
ക്ഷാമാ ക്ഷാമോദരീ ക്ഷോണീ ക്ഷോണിഭൃത് ക്ഷത്രിയാംഗനാ ॥ 115 ॥
ക്ഷപാ ക്ഷപാകരീ ക്ഷീരാ ക്ഷീരദാ ക്ഷീരസാഗരാ ।
ക്ഷീണംകരീ ക്ഷയകരീ ക്ഷയഭൃത് ക്ഷയദാ ക്ഷതിഃ ।
ക്ഷരംതീ ക്ഷുദ്രികാ ക്ഷുദ്രാ ക്ഷുത്ക്ഷാമാ ക്ഷരപാതകാ ॥ 116 ॥
ഫലശ്രുതിഃ –
മാതുഃ സഹസ്രനാമേദം പ്രത്യംഗിരാസിദ്ധിദായകമ് ॥ 1 ॥
യഃ പഠേത്പ്രയതോ നിത്യം ദരിദ്രോ ധനദോ ഭവേത് ।
അനാചാംതഃ പഠേന്നിത്യം സ ചാപി സ്യാന്മഹേശ്വരഃ ।
മൂകഃ സ്യാദ്വാക്പതിര്ദേവീ രോഗീ നീരോഗതാം ഭവേത് ॥ 2 ॥
അപുത്രഃ പുത്രമാപ്നോതി ത്രിഷുലോകേഷു വിശ്രുതമ് ।
വംധ്യാപി സൂതേ തനയാന് ഗാവശ്ച ബഹുദുഗ്ധദാഃ ॥ 3 ॥
രാജാനഃ പാദനമ്രാഃ സ്യുസ്തസ്യ ദാസാ ഇവ സ്ഫുടാഃ ।
അരയഃ സംക്ഷയം യാംതി മനസാ സംസ്മൃതാ അപി ॥ 4 ॥
ദര്ശനാദേവ ജായംതേ നരാ നാര്യോഽപി തദ്വശാഃ ।
കര്താ ഹര്താ സ്വയംവീരോ ജായതേ നാത്രസംശയഃ ॥ 5 ॥
യം യം കാമയതേ കാമം തം തം പ്രാപ്നോതി നിശ്ചിതമ് ।
ദുരിതം ന ച തസ്യാസ്തി നാസ്തി ശോകഃ കദാചന ॥ 6 ॥
ചതുഷ്പഥേഽര്ധരാത്രേ ച യഃ പഠേത്സാധകോത്തമഃ ।
ഏകാകീ നിര്ഭയോ ധീരോ ദശാവര്തം നരോത്തമഃ ॥ 7 ॥
മനസാ ചിംതിതം കാര്യം തസ്യ സിദ്ധിര്ന സംശയമ് ।
വിനാ സഹസ്രനാമ്നാം യോ ജപേന്മംത്രം കദാചന ॥ 8 ॥
ന സിദ്ധോ ജായതേ തസ്യ മംത്രഃ കല്പശതൈരപി ।
കുജവാരേ ശ്മശാനേ ച മധ്യാഹ്നേ യോ ജപേത്തഥാ ॥ 9 ॥
ശതാവര്ത്യാ സ ജയേത കര്താ ഹര്താ നൃണാമിഹ ।
രോഗാര്തോ യോ നിശീഥാംതേ പഠേദംഭസി സംസ്ഥിതഃ ॥ 10 ॥
സദ്യോ നീരോഗതാമേതി യദി സ്യാന്നിര്ഭയസ്തദാ ।
അര്ധരാത്രേ ശ്മശാനേ വാ ശനിവാരേ ജപേന്മനുമ് ॥ 11 ॥
അഷ്ടോത്തരസഹസ്രം തു ദശവാരം ജപേത്തതഃ ।
സഹസ്രനാമമേത്തദ്ധി തദാ യാതി സ്വയം ശിവാ ॥ 12 ॥
മഹാപവനരൂപേണ ഘോരഗോമായുനാദിനീ ।
തദാ യദി ന ഭീതിഃ സ്യാത്തതോ ദേഹീതി വാഗ്ഭവേത് ॥ 13 ॥
തദാ പശുബലിം ദദ്യാത് സ്വയം ഗൃഹ്ണാതി ചംഡികാ ।
യഥേഷ്ടം ച വരം ദത്ത്വാ യാതി പ്രത്യംഗിരാ ശിവാ ॥ 14 ॥
രോചനാഗുരുകസ്തൂരീ കര്പൂരമദചംദനൈഃ ।
കുംകുമപ്രഥമാഭ്യാം തു ലിഖിതം ഭൂര്ജപത്രകേ ॥ 15 ॥
ശുഭനക്ഷത്രയോഗേ തു സമഭ്യര്ച്യ ഘടാംതരേ ।
കൃതസംപാതനാത്സിദ്ധം ധാര്യംതദ്ദക്ഷിണേകരേ ॥ 16 ॥
സഹസ്രനാമസ്വര്ണസ്ഥം കംഠേ വാപി ജിതേംദ്രിയഃ ।
തദായം പ്രണമേന്മംത്രീ ക്രുദ്ധഃ സമ്രിയതേ നരഃ ॥ 17 ॥
യസ്മൈ ദദാതി ച സ്വസ്തി സ ഭവേദ്ധനദോപമഃ ।
ദുഷ്ടശ്വാപദജംതൂനാം ന ഭീഃ കുത്രാപി ജായതേ ॥ 18 ॥
ബാലകാനാമിയം രക്ഷാ ഗര്ഭിണീനാമപി ധ്രുവമ് ।
മോഹന സ്തംഭനാകര്ഷമാരണോച്ചാടനാനി ച ॥ 19 ॥
യംത്രധാരണതോ നൂനം സിധ്യംതേ സാധകസ്യ ച ।
നീലവസ്ത്രേ വിലിഖിതം ധ്വജായാം യദി തിഷ്ഠതി ॥ 20 ॥
തദാ നഷ്ടാ ഭവത്യേവ പ്രചംഡാ പരവാഹിനീ ।
ഏതജ്ജപ്തം മഹാഭസ്മ ലലാടേ യദി ധാരയേത് ॥ 21 ॥
തദ്ദര്ശനത ഏവ സ്യുഃ പ്രാണിനസ്തസ്യ കിംകരാഃ ।
രാജപത്ന്യോഽപി വശ്യാഃ സ്യുഃ കിമന്യാഃ പരയോഷിതഃ ॥ 22 ॥
ഏതജ്ജപന്നിശിതോയേ മാസൈകേന മഹാകവിഃ ।
പംഡിതശ്ച മഹാവാദീ ജായതേ നാത്രസംശയഃ ॥ 23 ॥
ശക്തിം സംപൂജ്യ ദേവേശി പഠേത് സ്തോത്രം വരം ശുഭമ് ।
ഇഹലോകേ സുഖം ഭുക്ത്വാ പരത്ര ത്രിദിവം വ്രജേത് ॥ 24 ॥
ഇതി നാമസഹസ്രം തു പ്രത്യംഗിര മനോഹരമ് ।
ഗോപ്യം ഗുഹ്യതമം ലോകേ ഗോപനീയം സ്വയോനിവത് ॥ 25 ॥
ഇതി ശ്രീരുദ്രയാമലേ തംത്രേ ദശവിദ്യാരഹസ്യേ ശ്രീ പ്രത്യംഗിരാ സഹസ്രനാമ സ്തോത്രമ് ।
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
What is ശ്രീ പ്രത്യംഗിരാ സഹസ്രനാമ സ്തോത്രമ്?
ശ്രീ പ്രത്യംഗിരാ സഹസ്രനാമ സ്തോത്രമ് is a Namavalis & Sahasranamas available on Bhakti Granth in the selected language or script.
Which language or script is this version in?
This edition is published in Malayalam. Use the language selector to view another available edition.
Can I read ശ്രീ പ്രത്യംഗിരാ സഹസ്രനാമ സ്തോത്രമ് online?
Yes. The imported text is available directly on this page for online reading and recitation.
Can I download ശ്രീ പ്രത്യംഗിരാ സഹസ്രനാമ സ്തോത്രമ് as a PDF?
If a verified PDF resource was found on the source page, a PDF download button is automatically connected to this page.
How can I share this page?
Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.
Are there related devotional texts on Bhakti Granth?
Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.