ശ്രീ പദ്മാവതീ അഷ്ടോത്തര ശത നാമാവളി


ഓം പദ്മാവത്യൈ നമഃ ।
ഓം ദേവ്യൈ നമഃ ।
ഓം പദ്മോദ്ഭവായൈ നമഃ ।
ഓം കരുണപ്രദായിന്യൈ നമഃ ।
ഓം സഹൃദയായൈ നമഃ ।
ഓം തേജസ്വരൂപിണ്യൈ നമഃ ।
ഓം കമലമുഖൈ നമഃ ।
ഓം പദ്മധരായൈ നമഃ ।
ഓം ശ്രിയൈ നമഃ ।
ഓം പദ്മനേത്രേ നമഃ । 10 ।

ഓം പദ്മകരായൈ നമഃ ।
ഓം സുഗുണായൈ നമഃ ।
ഓം കുംകുമപ്രിയായൈ നമഃ ।
ഓം ഹേമവര്ണായൈ നമഃ ।
ഓം ചംദ്രവംദിതായൈ നമഃ ।
ഓം ധഗധഗപ്രകാശ ശരീരധാരിണ്യൈ നമഃ ।
ഓം വിഷ്ണുപ്രിയായൈ നമഃ ।
ഓം നിത്യകള്യാണ്യൈ നമഃ ।
ഓം കോടിസൂര്യപ്രകാശിന്യൈ നമഃ ।
ഓം മഹാസൌംദര്യരൂപിണ്യൈ നമഃ । 20 ।

ഓം ഭക്തവത്സലായൈ നമഃ ।
ഓം ബ്രഹ്മാംഡവാസിന്യൈ നമഃ ।
ഓം സർവവാംഛാഫലദായിന്യൈ നമഃ ।
ഓം ധര്മസംകല്പായൈ നമഃ ।
ഓം ദാക്ഷിണ്യകടാക്ഷിണ്യൈ നമഃ ।
ഓം ഭക്തിപ്രദായിന്യൈ നമഃ ।
ഓം ഗുണത്രയവിവര്ജിതായൈ നമഃ ।
ഓം കളാഷോഡശസംയുതായൈ നമഃ ।
ഓം സർവലോകാനാം ജനന്യൈ നമഃ ।
ഓം മുക്തിദായിന്യൈ നമഃ । 30 ।

ഓം ദയാമൃതായൈ നമഃ ।
ഓം പ്രാജ്ഞായൈ നമഃ ।
ഓം മഹാധര്മായൈ നമഃ ।
ഓം ധര്മരൂപിണ്യൈ നമഃ ।
ഓം അലംകാര പ്രിയായൈ നമഃ ।
ഓം സർവദാരിദ്ര്യധ്വംസിന്യൈ നമഃ ।
ഓം ശ്രീ വേംകടേശവക്ഷസ്ഥലസ്ഥിതായൈ നമഃ ।
ഓം ലോകശോകവിനാശിന്യൈ നമഃ ।
ഓം വൈഷ്ണവ്യൈ നമഃ ।
ഓം തിരുചാനൂരുപുരവാസിന്യൈ നമഃ । 40 ।

ഓം വേദവിദ്യാവിശാരദായൈ നമഃ ।
ഓം വിഷ്ണുപാദസേവിതായൈ നമഃ ।
ഓം രത്നപ്രകാശകിരീടധാരിണ്യൈ നമഃ ।
ഓം ജഗന്മോഹിന്യൈ നമഃ ।
ഓം ശക്തിസ്വരൂപിണ്യൈ നമഃ ।
ഓം പ്രസന്നോദയായൈ നമഃ ।
ഓം ഇംദ്രാദിദൈവത യക്ഷകിന്നെരകിംപുരുഷപൂജിതായൈ നമഃ ।
ഓം സർവലോകനിവാസിന്യൈ നമഃ ।
ഓം ഭൂജയായൈ നമഃ ।
ഓം ഐശ്വര്യപ്രദായിന്യൈ നമഃ । 50 ।

ഓം ശാംതായൈ നമഃ ।
ഓം ഉന്നതസ്ഥാനസ്ഥിതായൈ നമഃ ।
ഓം മംദാരകാമിന്യൈ നമഃ ।
ഓം കമലാകരായൈ നമഃ ।
ഓം വേദാംതജ്ഞാനരൂപിണ്യൈ നമഃ ।
ഓം സർവസംപത്തിരൂപിണ്യൈ നമഃ ।
ഓം കോടിസൂര്യസമപ്രഭായൈ നമഃ ।
ഓം പൂജഫലദായിന്യൈ നമഃ ।
ഓം കമലാസനാദി സർവദേവതായൈ നമഃ ।
ഓം വൈകുംഠവാസിന്യൈ നമഃ । 60 ।

ഓം അഭയദായിന്യൈ നമഃ ।
ഓം ദ്രാക്ഷാഫലപായസപ്രിയായൈ നമഃ ।
ഓം നൃത്യഗീതപ്രിയായൈ നമഃ ।
ഓം ക്ഷീരസാഗരോദ്ഭവായൈ നമഃ ।
ഓം ആകാശരാജപുത്രികായൈ നമഃ ।
ഓം സുവര്ണഹസ്തധാരിണ്യൈ നമഃ ।
ഓം കാമരൂപിണ്യൈ നമഃ ।
ഓം കരുണാകടാക്ഷധാരിണ്യൈ നമഃ ।
ഓം അമൃതാസുജായൈ നമഃ ।
ഓം ഭൂലോകസ്വര്ഗസുഖദായിന്യൈ നമഃ । 70 ।

ഓം അഷ്ടദിക്പാലകാധിപത്യൈ നമഃ ।
ഓം മന്മധദര്പസംഹാര്യൈ നമഃ ।
ഓം കമലാര്ധഭാഗായൈ നമഃ ।
ഓം സ്വല്പാപരാധ മഹാപരാധ ക്ഷമായൈ നമഃ ।
ഓം ഷട്കോടിതീര്ഥവാസിതായൈ നമഃ ।
ഓം നാരദാദിമുനിശ്രേഷ്ഠപൂജിതായൈ നമഃ ।
ഓം ആദിശംകരപൂജിതായൈ നമഃ ।
ഓം പ്രീതിദായിന്യൈ നമഃ ।
ഓം സൌഭാഗ്യപ്രദായിന്യൈ നമഃ ।
ഓം മഹാകീര്തിപ്രദായിന്യൈ നമഃ । 80 ।

ഓം കൃഷ്ണാതിപ്രിയായൈ നമഃ ।
ഓം ഗംധർവശാപവിമോചകായൈ നമഃ ।
ഓം കൃഷ്ണപത്ന്യൈ നമഃ ।
ഓം ത്രിലോകപൂജിതായൈ നമഃ ।
ഓം ജഗന്മോഹിന്യൈ നമഃ ।
ഓം സുലഭായൈ നമഃ ।
ഓം സുശീലായൈ നമഃ ।
ഓം അംജനാസുതാനുഗ്രഹപ്രദായിന്യൈ നമഃ ।
ഓം ഭക്ത്യാത്മനിവാസിന്യൈ നമഃ ।
ഓം സംധ്യാവംദിന്യൈ നമഃ । 90

ഓം സർവലോകമാത്രേ നമഃ ।
ഓം അഭിമതദായിന്യൈ നമഃ ।
ഓം ലലിതാവധൂത്യൈ നമഃ ।
ഓം സമസ്തശാസ്ത്രവിശാരദായൈ നമഃ ।
ഓം സുവര്ണാഭരണധാരിണ്യൈ നമഃ ।
ഓം ഇഹപരലോകസുഖപ്രദായിന്യൈ നമഃ ।
ഓം കരവീരനിവാസിന്യൈ നമഃ ।
ഓം നാഗലോകമണിസഹാ ആകാശസിംധുകമലേശ്വരപൂരിത രഥഗമനായൈ നമഃ ।
ഓം ശ്രീ ശ്രീനിവാസപ്രിയായൈ നമഃ ।
ഓം ചംദ്രമംഡലസ്ഥിതായൈ നമഃ । 100 ।

ഓം അലിവേലുമംഗായൈ നമഃ ।
ഓം ദിവ്യമംഗളധാരിണ്യൈ നമഃ ।
ഓം സുകള്യാണപീഠസ്ഥായൈ നമഃ ।
ഓം കാമകവനപുഷ്പപ്രിയായൈ നമഃ ।
ഓം കോടിമന്മധരൂപിണ്യൈ നമഃ ।
ഓം ഭാനുമംഡലരൂപിണ്യൈ നമഃ ।
ഓം പദ്മപാദായൈ നമഃ ।
ഓം രമായൈ നമഃ । 108 ।

ഓം സർവലോകസഭാംതരധാരിണ്യൈ നമഃ ।
ഓം സർവമാനസവാസിന്യൈ നമഃ ।
ഓം സർവായൈ നമഃ ।
ഓം വിശ്വരൂപായൈ നമഃ ।
ഓം ദിവ്യജ്ഞാനായൈ നമഃ ।
ഓം സർവമംഗളരൂപിണ്യൈ നമഃ ।
ഓം സർവാനുഗ്രഹപ്രദായിന്യൈ നമഃ ।
ഓം ഓംകാരസ്വരൂപിണ്യൈ നമഃ ।
ഓം ബ്രഹ്മജ്ഞാനസംഭൂതായൈ നമഃ ।
ഓം പദ്മാവത്യൈ നമഃ ।
ഓം സദ്യോവേദവത്യൈ നമഃ ।
ഓം ശ്രീ മഹാലക്ഷ്മൈ നമഃ । 120

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

What is ശ്രീ പദ്മാവതീ അഷ്ടോത്തര ശത നാമാവളി?

ശ്രീ പദ്മാവതീ അഷ്ടോത്തര ശത നാമാവളി is a Namavalis & Sahasranamas available on Bhakti Granth in the selected language or script.

Which language or script is this version in?

This edition is published in Malayalam. Use the language selector to view another available edition.

Can I read ശ്രീ പദ്മാവതീ അഷ്ടോത്തര ശത നാമാവളി online?

Yes. The imported text is available directly on this page for online reading and recitation.

Can I download ശ്രീ പദ്മാവതീ അഷ്ടോത്തര ശത നാമാവളി as a PDF?

If a verified PDF resource was found on the source page, a PDF download button is automatically connected to this page.

How can I share this page?

Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.

Are there related devotional texts on Bhakti Granth?

Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.

WhatsApp Facebook