ശ്രീ ദക്ഷിണാമൂര്ഥി അഷ്ടോത്തര ശത നാമ സ്തോത്രമ്


ധ്യാനം
വ്യാഖ്യാരുദ്രാക്ഷമാലേ കലശസുരഭിതേ ബാഹുഭിർവാമപാദം
ബിഭ്രാണോ ജാനുമൂര്ധ്നാ വടതരുനിവൃതാവസ്യധോ വിദ്യമാനഃ ।
സൌവര്ണേ യോഗപീഠേ ലിപിമയകമലേ സൂപവിഷ്ടസ്ത്രിണേത്രഃ
ക്ഷീരാഭശ്ചംദ്രമൌളിർവിതരതു നിതരാം ശുദ്ധബുദ്ധിം ശിവോ നഃ ॥

സ്തോത്രം
വിദ്യാരൂപീ മഹായോഗീ ശുദ്ധജ്ഞാനീ പിനാകധൃത് ।
രത്നാലംകൃതസർവാംഗോ രത്നമാലീ ജടാധരഃ ॥ 1 ॥

ഗംഗാധാര്യചലാവാസീ സർവജ്ഞാനീ സമാധിധൃത് ।
അപ്രമേയോ യോഗനിധിസ്താരകോ ഭക്തവത്സലഃ ॥ 2 ॥

ബ്രഹ്മരൂപീ ജഗദ്വ്യാപീ വിഷ്ണുമൂര്തിഃ പുരാംതകഃ ।
ഉക്ഷവാഹശ്ചര്മവാസാഃ പീതാംബരവിഭൂഷണഃ ॥ 3 ॥

മോക്ഷസിദ്ധിര്മോക്ഷദായീ ദാനവാരിര്ജഗത്പതിഃ ।
വിദ്യാധാരീ ശുക്ലതനുഃ വിദ്യാദായീ ഗണാധിപഃ ॥ 4 ॥

പാപാപസ്മൃതിസംഹര്താ ശശിമൌളിര്മഹാസ്വനഃ ।
സാമപ്രിയഃ സ്വയം സാധുഃ സർവദേവൈര്നമസ്കൃതഃ ॥ 5 ॥

ഹസ്തവഹ്നിധരഃ ശ്രീമാന് മൃഗധാരീ ച ശംകരഃ ।
യജ്ഞനാഥഃ ക്രതുധ്വംസീ യജ്ഞഭോക്താ യമാംതകഃ ॥ 6 ॥

ഭക്താനുഗ്രഹമൂര്തിശ്ച ഭക്തസേവ്യോ വൃഷധ്വജഃ ।
ഭസ്മോദ്ധൂളിതസർവാംഗോഽപ്യക്ഷമാലാധരോ മഹാന് ॥ 7 ॥

ത്രയീമൂര്തിഃ പരം ബ്രഹ്മ നാഗരാജൈരലംകൃതഃ ।
ശാംതരൂപോ മഹാജ്ഞാനീ സർവലോകവിഭൂഷണഃ ॥ 8 ॥

അര്ധനാരീശ്വരോ ദേവോ മുനിസേവ്യഃ സുരോത്തമഃ ।
വ്യാഖ്യാനദേവോ ഭഗവാന് അഗ്നിചംദ്രാര്കലോചനഃ ॥ 9 ॥

ജഗത്സ്രഷ്ടാ ജഗദ്ഗോപ്താ ജഗദ്ധ്വംസീ ത്രിലോചനഃ ।
ജഗദ്ഗുരുര്മഹാദേവോ മഹാനംദപരായണഃ ॥ 10 ॥

ജടാധാരീ മഹാവീരോ ജ്ഞാനദേവൈരലംകൃതഃ ।
വ്യോമഗംഗാജലസ്നാതാ സിദ്ധസംഘസമര്ചിതഃ ॥ 11 ॥

തത്ത്വമൂര്തിര്മഹായോഗീ മഹാസാരസ്വതപ്രദഃ ।
വ്യോമമൂര്തിശ്ച ഭക്താനാമിഷ്ടകാമഫലപ്രദഃ ॥ 12 ॥

വീരമൂര്തിർവിരൂപീ ച തേജോമൂര്തിരനാമയഃ ।
വേദവേദാംഗതത്ത്വജ്ഞശ്ചതുഷ്ഷഷ്ടികളാനിധിഃ ॥ 13 ॥

ഭവരോഗഭയധ്വംസീ ഭക്താനാമഭയപ്രദഃ ।
നീലഗ്രീവോ ലലാടാക്ഷോ ഗജചര്മാ ച ജ്ഞാനദഃ ॥ 14 ॥

അരോഗീ കാമദഹനസ്തപസ്വീ വിഷ്ണുവല്ലഭഃ ।
ബ്രഹ്മചാരീ ച സംന്യാസീ ഗൃഹസ്ഥാശ്രമകാരണഃ ॥ 15 ॥

ദാംതശമവതാം ശ്രേഷ്ഠഃ സത്ത്വരൂപദയാനിധിഃ ।
യോഗപട്ടാഭിരാമശ്ച വീണാധാരീ വിചേതനഃ ॥ 16 ॥

മംത്രപ്രജ്ഞാനുഗാചാരോ മുദ്രാപുസ്തകധാരകഃ ।
രാഗഹിക്കാദിരോഗാണാം വിനിഹംതാ സുരേശ്വരഃ ॥ 17 ॥

ഇതി ശ്രീ ദക്ഷിണാമൂര്ത്യഷ്ടോത്തരശതനാമ സ്തോത്രമ് ॥

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

What is ശ്രീ ദക്ഷിണാമൂര്ഥി അഷ്ടോത്തര ശത നാമ സ്തോത്രമ്?

ശ്രീ ദക്ഷിണാമൂര്ഥി അഷ്ടോത്തര ശത നാമ സ്തോത്രമ് is a Namavalis & Sahasranamas available on Bhakti Granth in the selected language or script.

Which language or script is this version in?

This edition is published in Malayalam. Use the language selector to view another available edition.

Can I read ശ്രീ ദക്ഷിണാമൂര്ഥി അഷ്ടോത്തര ശത നാമ സ്തോത്രമ് online?

Yes. The imported text is available directly on this page for online reading and recitation.

Can I download ശ്രീ ദക്ഷിണാമൂര്ഥി അഷ്ടോത്തര ശത നാമ സ്തോത്രമ് as a PDF?

If a verified PDF resource was found on the source page, a PDF download button is automatically connected to this page.

How can I share this page?

Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.

Are there related devotional texts on Bhakti Granth?

Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.

WhatsApp Facebook