ശിവ ഭുജംഗ സ്തോത്രമ്


ഗലദ്ദാനഗംഡം മിലദ്ഭൃംഗഷംഡം
ചലച്ചാരുശുംഡം ജഗത്ത്രാണശൌംഡമ് ।
കനദ്ദംതകാംഡം വിപദ്ഭംഗചംഡം
ശിവപ്രേമപിംഡം ഭജേ വക്രതുംഡമ് ॥ 1 ॥

അനാദ്യംതമാദ്യം പരം തത്ത്വമര്ഥം
ചിദാകാരമേകം തുരീയം ത്വമേയമ് ।
ഹരിബ്രഹ്മമൃഗ്യം പരബ്രഹ്മരൂപം
മനോവാഗതീതം മഹഃശൈവമീഡേ ॥ 2 ॥

സ്വശക്ത്യാദി ശക്ത്യംത സിംഹാസനസ്ഥം
മനോഹാരി സർവാംഗരത്നോരുഭൂഷമ് ।
ജടാഹീംദുഗംഗാസ്ഥിശമ്യാകമൌളിം
പരാശക്തിമിത്രം നമഃ പംചവക്ത്രമ് ॥ 3 ॥

ശിവേശാനതത്പൂരുഷാഘോരവാമാദിഭിഃ
പംചഭിര്ഹൃന്മുഖൈഃ ഷഡ്ഭിരംഗൈഃ ।
അനൌപമ്യ ഷട്ത്രിംശതം തത്ത്വവിദ്യാമതീതം
പരം ത്വാം കഥം വേത്തി കോ വാ ॥ 4 ॥

പ്രവാളപ്രവാഹപ്രഭാശോണമര്ധം
മരുത്വന്മണി ശ്രീമഹഃ ശ്യാമമര്ധമ് ।
ഗുണസ്യൂതമേതദ്വപുഃ ശൈവമംതഃ
സ്മരാമി സ്മരാപത്തിസംപത്തിഹേതോഃ ॥ 5 ॥

സ്വസേവാസമായാതദേവാസുരേംദ്രാ
നമന്മൌളിമംദാരമാലാഭിഷിക്തമ് ।
നമസ്യാമി ശംഭോ പദാംഭോരുഹം തേ
ഭവാംഭോധിപോതം ഭവാനീ വിഭാവ്യമ് ॥ 6 ॥

ജഗന്നാഥ മന്നാഥ ഗൌരീസനാഥ
പ്രപന്നാനുകംപിന്വിപന്നാര്തിഹാരിന് ।
മഹഃസ്തോമമൂര്തേ സമസ്തൈകബംധോ
നമസ്തേ നമസ്തേ പുനസ്തേ നമോഽസ്തു ॥ 7 ॥

വിരൂപാക്ഷ വിശ്വേശ വിശ്വാദിദേവ
ത്രയീ മൂല ശംഭോ ശിവ ത്ര്യംബക ത്വമ് ।
പ്രസീദ സ്മര ത്രാഹി പശ്യാവമുക്ത്യൈ
ക്ഷമാം പ്രാപ്നുഹി ത്ര്യക്ഷ മാം രക്ഷ മോദാത് ॥ 8 ॥

മഹാദേവ ദേവേശ ദേവാദിദേവ
സ്മരാരേ പുരാരേ യമാരേ ഹരേതി ।
ബ്രുവാണഃ സ്മരിഷ്യാമി ഭക്ത്യാ ലിനെ ഭവംതം തതോ മേ ദയാശീല ദേവ പ്രസീദ ॥ 9 ॥

ത്വദന്യഃ ശരണ്യഃ പ്രപന്നസ്യ നേതി
പ്രസീദ സ്മരന്നേവ ഹന്യാസ്തു ദൈന്യമ് ।
ന ചേത്തേ ഭവേദ്ഭക്തവാത്സല്യഹാനിസ്തതോ
മേ ദയാളോ സദാ സന്നിധേഹി ॥ 10 ॥

അയം ദാനകാലസ്ത്വഹം ദാനപാത്രം
ഭവാനേവ ദാതാ ത്വദന്യം ന യാചേ ।
ഭവദ്ഭക്തിമേവ സ്ഥിരാം ദേഹി മഹ്യം
കൃപാശീല ശംഭോ കൃതാര്ഥോഽസ്മി തസ്മാത് ॥ 11 ॥

പശും വേത്സി ചേന്മാം തമേവാധിരൂഢഃ
കലംകീതി വാ മൂര്ധ്നി ധത്സേ തമേവ ।
ദ്വിജിഹ്വഃ പുനഃ സോഽപി തേ കംഠഭൂഷാ
ത്വദംഗീകൃതാഃ ശർവ സർവേഽപി ധന്യാഃ ॥ 12 ॥

ന ശക്നോമി കര്തും പരദ്രോഹലേശം
കഥം പ്രീയസേ ത്വം ന ജാനേ ഗിരീശ ।
തഥാഹി പ്രസന്നോഽസി കസ്യാപി
കാംതാസുതദ്രോഹിണോ വാ പിതൃദ്രോഹിണോ വാ ॥ 13 ॥

സ്തുതിം ധ്യാനമര്ചാം യഥാവദ്വിധാതും
ഭജന്നപ്യജാനന്മഹേശാവലംബേ ।
ത്രസംതം സുതം ത്രാതുമഗ്രേ
മൃകംഡോര്യമപ്രാണനിർവാപണം ത്വത്പദാബ്ജമ് ॥ 14 ॥

ശിരോ ദൃഷ്ടി ഹൃദ്രോഗ ശൂല പ്രമേഹജ്വരാര്ശോ ജരായക്ഷ്മഹിക്കാവിഷാര്താന് ।
ത്വമാദ്യോ ഭിഷഗ്ഭേഷജം ഭസ്മ ശംഭോ
ത്വമുല്ലാഘയാസ്മാന്വപുര്ലാഘവായ ॥ 15 ॥

ദരിദ്രോഽസ്മ്യഭദ്രോഽസ്മി ഭഗ്നോഽസ്മി ദൂയേ
വിഷണ്ണോഽസ്മി സന്നോഽസ്മി ഖിന്നോഽസ്മി ചാഹമ് ।
ഭവാന്പ്രാണിനാമംതരാത്മാസി ശംഭോ
മമാധിം ന വേത്സി പ്രഭോ രക്ഷ മാം ത്വമ് ॥ 16 ॥

ത്വദക്ഷ്ണോഃ കടാക്ഷഃ പതേത്ത്ര്യക്ഷ യത്ര
ക്ഷണം ക്ഷ്മാ ച ലക്ഷ്മീഃ സ്വയം തം വൃണാതേ ।
കിരീടസ്ഫുരച്ചാമരച്ഛത്രമാലാകലാചീഗജക്ഷൌമഭൂഷാവിശേഷൈഃ ॥ 17 ॥

ഭവാന്യൈ ഭവായാപി മാത്രേ ച പിത്രേ
മൃഡാന്യൈ മൃഡായാപ്യഘഘ്ന്യൈ മഖഘ്നേ ।
ശിവാംഗ്യൈ ശിവാംഗായ കുര്മഃ ശിവായൈ
ശിവായാംബികായൈ നമസ്ത്ര്യംബകായ ॥ 18 ॥

ഭവദ്ഗൌരവം മല്ലഘുത്വം വിദിത്വാ
പ്രഭോ രക്ഷ കാരുണ്യദൃഷ്ട്യാനുഗം മാമ് ।
ശിവാത്മാനുഭാവസ്തുതാവക്ഷമോഽഹം
സ്വശക്ത്യാ കൃതം മേ¶അധം ക്ഷമസ്വ ॥ 19 ॥

യദാ കര്ണരംധ്രം വ്രജേത്കാലവാഹദ്വിഷത്കംഠഘംടാ ഘണാത്കാരനാദഃ ।
വൃഷാധീശമാരുഹ്യ ദേവൌപവാഹ്യംതദാ
വത്സ മാ ഭീരിതി പ്രീണയ ത്വമ് ॥ 20 ॥

യദാ ദാരുണാഭാഷണാ ഭീഷണാ മേ
ഭവിഷ്യംത്യുപാംതേ കൃതാംതസ്യ ദൂതാഃ ।
തദാ മന്മനസ്ത്വത്പദാംഭോരുഹസ്ഥം
കഥം നിശ്ചലം സ്യാന്നമസ്തേഽസ്തു ശംഭോ ॥ 21 ॥

യദാ ദുര്നിവാരവ്യഥോഽഹം ശയാനോ
ലുഠന്നിഃശ്വസന്നിഃസൃതാവ്യക്തവാണിഃ ।
തദാ ജഹ്നുകന്യാജലാലംകൃതം തേ
ജടാമംഡലം മന്മനോമംദിരേ സ്യാത് ॥ 22 ॥

യദാ പുത്രമിത്രാദയോ മത്സകാശേ
രുദംത്യസ്യ ഹാ കീദൃശീയം ദശേതി ।
തദാ ദേവദേവേശ ഗൌരീശ ശംഭോ
നമസ്തേ ശിവായേത്യജസ്രം ബ്രവാണി ॥ 23 ॥

യദാ പശ്യതാം മാമസൌ വേത്തി
നാസ്മാനയം ശ്വാസ ഏവേതി വാചോ ഭവേയുഃ ।
തദാ ഭൂതിഭൂഷം ഭുജംഗാവനദ്ധം
പുരാരേ ഭവംതം സ്ഫുടം ഭാവയേയമ് ॥ 24 ॥

യദാ യാതനാദേഹസംദേഹവാഹീ
ഭവേദാത്മദേഹേ ന മോഹോ മഹാന്മേ ।
തദാ കാശശീതാംശുസംകാശമീശ
സ്മരാരേ വപുസ്തേ നമസ്തേ സ്മരാമി ॥ 25 ॥

യദാപാരമച്ഛായമസ്ഥാനമദ്ഭിര്ജനൈർവാ വിഹീനം ഗമിഷ്യാമി മാര്ഗമ് ।
തദാ തം നിരുംധംകൃതാംതസ്യ മാര്ഗം
മഹാദേവ മഹ്യം മനോജ്ഞം പ്രയച്ഛ ॥ 26 ॥

യദാ രൌരവാദി സ്മരന്നേവ ഭീത്യാ
വ്രജാമ്യത്ര മോഹം മഹാദേവ ഘോരമ് ।
തദാ മാമഹോ നാഥ കസ്താരയിഷ്യത്യനാഥം പരാധീനമര്ധേംദുമൌളേ ॥ 27 ॥

യദാ ശ്വേതപത്രായതാലംഘ്യശക്തേഃ
കൃതാംതാദ്ഭയം ഭക്തിവാത്സല്യഭാവാത് ।
തദാ പാഹി മാം പാർവതീവല്ലഭാന്യം
ന പശ്യാമി പാതാരമേതാദൃശം മേ ॥ 28 ॥

ഇദാനീമിദാനീം മൃതിര്മേ ഭവിത്രീത്യഹോ സംതതം ചിംതയാ പീഡിതോഽസ്മി ।
കഥം നാമ മാ ഭൂന്മൃതൌ ഭീതിരേഷാ
നമസ്തേ ഗതീനാം ഗതേ നീലകംഠ ॥ 29 ॥

അമര്യാദമേവാഹമാബാലവൃദ്ധം
ഹരംതം കൃതാംതം സമീക്ഷ്യാസ്മി ഭീതഃ ।
മൃതൌ താവകാംഘ്ര്യബ്ജദിവ്യപ്രസാദാദ്ഭവാനീപതേ നിര്ഭയോഽഹം ഭവാനി ॥ 30 ॥

ജരാജന്മഗര്ഭാധിവാസാദിദുഃഖാന്യസഹ്യാനി ജഹ്യാം ജഗന്നാഥ ദേവ ।
ഭവംതം വിനാ മേ ഗതിര്നൈവ ശംഭോ
ദയാളോ ന ജാഗര്തി കിം വാ ദയാ തേ ॥ 31 ॥

ശിവായേതി ശബ്ദോ നമഃപൂർവ ഏഷ
സ്മരന്മുക്തികൃന്മൃത്യുഹാ തത്ത്വവാചീ ।
മഹേശാന മാ ഗാന്മനസ്തോ വചസ്തഃ
സദാ മഹ്യമേതത്പ്രദാനം പ്രയച്ഛ ॥ 32 ॥

ത്വമപ്യംബ മാം പശ്യ ശീതാംശുമൌളിപ്രിയേ ഭേഷജം ത്വം ഭവവ്യാധിശാംതൌ
ബഹുക്ലേശഭാജം പദാംഭോജപോതേ
ഭവാബ്ധൌ നിമഗ്നം നയസ്വാദ്യ പാരമ് ॥ 33 ॥

അനുദ്യല്ലലാടാക്ഷി വഹ്നി പ്രരോഹൈരവാമസ്ഫുരച്ചാരുവാമോരുശോഭൈഃ ।
അനംഗഭ്രമദ്ഭോഗിഭൂഷാവിശേഷൈരചംദ്രാര്ധചൂഡൈരലം ദൈവതൈര്നഃ ॥ 34 ॥

അകംഠേകലംകാദനംഗേഭുജംഗാദപാണൌകപാലാദഫാലേഽനലാക്ഷാത് ।
അമൌളൌശശാംകാദവാമേകളത്രാദഹം ദേവമന്യം ന മന്യേ ന മന്യേ ॥ 35 ॥

മഹാദേവ ശംഭോ ഗിരീശ ത്രിശൂലിംസ്ത്വദീയം സമസ്തം വിഭാതീതി യസ്മാത് ।
ശിവാദന്യഥാ ദൈവതം നാഭിജാനേ
ശിവോഽഹം ശിവോഽഹം ശിവോഽഹം ശിവോഽഹമ് ॥ 36 ॥

യതോഽജായതേദം പ്രപംചം വിചിത്രം
സ്ഥിതിം യാതി യസ്മിന്യദേകാംതമംതേ ।
സ കര്മാദിഹീനഃ സ്വയംജ്യോതിരാത്മാ
ശിവോഽഹം ശിവോഽഹം ശിവോഽഹം ശിവോഽഹമ് ॥ 37 ॥

കിരീടേ നിശേശോ ലലാടേ ഹുതാശോ
ഭുജേ ഭോഗിരാജോ ഗലേ കാലിമാ ച ।
തനൌ കാമിനീ യസ്യ തത്തുല്യദേവം
ന ജാനേ ന ജാനേ ന ജാനേ ന ജാനേ ॥ 38 ॥

അനേന സ്തവേനാദരാദംബികേശം
പരാം ഭക്തിമാസാദ്യ യം യേ നമംതി ।
മൃതൌ നിര്ഭയാസ്തേ ജനാസ്തം ഭജംതേ
ഹൃദംഭോജമധ്യേ സദാസീനമീശമ് ॥ 39 ॥

ഭുജംഗപ്രിയാകല്പ ശംഭോ മയൈവം
ഭുജംഗപ്രയാതേന വൃത്തേന ക്ലൃപ്തമ് ।
നരഃ സ്തോത്രമേതത്പഠിത്വോരുഭക്ത്യാ
സുപുത്രായുരാരോഗ്യമൈശ്വര്യമേതി ॥ 40 ॥

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

What is ശിവ ഭുജംഗ സ്തോത്രമ്?

ശിവ ഭുജംഗ സ്തോത്രമ് is a Shiva Stotrams available on Bhakti Granth in the selected language or script.

Which language or script is this version in?

This edition is published in Malayalam. Use the language selector to view another available edition.

Can I read ശിവ ഭുജംഗ സ്തോത്രമ് online?

Yes. The imported text is available directly on this page for online reading and recitation.

Can I download ശിവ ഭുജംഗ സ്തോത്രമ് as a PDF?

If a verified PDF resource was found on the source page, a PDF download button is automatically connected to this page.

How can I share this page?

Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.

Are there related devotional texts on Bhakti Granth?

Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.

WhatsApp Facebook