യമ കൃത ശിവ കേശവ സ്തോത്രം


ധ്യാനം
മാധവോമാധവാവീശൌ സർവസിദ്ധിവിഹായിനൌ ।
വംദേ പരസ്പരാത്മാനൌ പരസ്പരനുതിപ്രിയൌ ॥

സ്തോത്രം
ഗോവിംദ മാധവ മുകുംദ ഹരേ മുരാരേ
ശംഭോ ശിവേശ ശശിശേഖര ശൂലപാണേ ।
ദാമോദരാഽച്യുത ജനാര്ദന വാസുദേവ
ത്യാജ്യാഭടായ ഇതി സംതതമാമനംതി ॥ 1

ഗംഗാധരാംധകരിപോ ഹര നീലകംഠ
വൈകുംഠകൈടഭരിപോ കമഠാബ്ജപാണേ ।
ഭൂതേശ ഖംഡപരശോ മൃഡ ചംഡികേശ
ത്യാജ്യാഭടായ ഇതി സംതതമാമനംതി ॥ 2

വിഷ്ണോ നൃസിംഹ മധുസൂദന ചക്രപാണേ
ഗൌരീപതേ ഗിരിശ ശംകര ചംദ്രചൂഡ ।
നാരായണാഽസുരനിബര്ഹണ ശാര്ങ്ഗപാണേ
ത്യാജ്യാഭടായ ഇതി സംതതമാമനംതി ॥ 3

മൃത്യുംജയോഗ്ര വിഷമേക്ഷണ കാമശത്രോ
ശ്രീകംഠ പീതവസനാംബുദനീലശൌരേ ।
ഈശാന കൃത്തിവസന ത്രിദശൈകനാഥ
ത്യാജ്യാഭടായ ഇതി സംതതമാമനംതി ॥ 4

ലക്ഷ്മീപതേ മധുരിപോ പുരുഷോത്തമാദ്യ
ശ്രീകംഠ ദിഗ്വസന ശാംത പിനാകപാണേ ।
ആനംദകംദ ധരണീധര പദ്മനാഭ
ത്യാജ്യാഭടായ ഇതി സംതതമാമനംതി ॥ 5

സർവേശ്വര ത്രിപുരസൂദന ദേവദേവ
ബ്രഹ്മണ്യദേവ ഗരുഡധ്വജ ശംഖപാണേ ।
ത്ര്യക്ഷോരഗാഭരണ ബാലമൃഗാംകമൌളേ
ത്യാജ്യാഭടായ ഇതി സംതതമാമനംതി ॥ 6

ശ്രീരാമ രാഘവ രമേശ്വര രാവണാരേ
ഭൂതേശ മന്മഥരിപോ പ്രമഥാധിനാഥ ।
ചാണൂരമര്ദന ഹൃഷീകപതേ മുരാരേ
ത്യാജ്യാഭടായ ഇതി സംതതമാമനംതി ॥ 7

ശൂലിന് ഗിരീശ രജനീശകളാവതംസ
കംസപ്രണാശന സനാതന കേശിനാശ ।
ഭര്ഗ ത്രിനേത്ര ഭവ ഭൂതപതേ പുരാരേ
ത്യാജ്യാഭടായ ഇതി സംതതമാമനംതി ॥ 8

ഗോപീപതേ യദുപതേ വസുദേവസൂനോ
കര്പൂരഗൌര വൃഷഭധ്വജ ഫാലനേത്ര ।
ഗോവര്ധനോദ്ധരണ ധര്മധുരീണ ഗോപ
ത്യാജ്യാഭടായ ഇതി സംതതമാമനംതി ॥ 9

സ്ഥാണോ ത്രിലോചന പിനാകധര സ്മരാരേ
കൃഷ്ണാഽനിരുദ്ധ കമലാകര കല്മഷാരേ ।
വിശ്വേശ്വര ത്രിപഥഗാര്ദ്രജടാകലാപ
ത്യാജ്യാഭടായ ഇതി സംതതമാമനംതി ॥ 10

അഷ്ടോത്തരാധികശതേന സുചാരുനാമ്നാം
സംധര്ഭിതാം ലലിതരത്നകദംബകേന ।
സന്നാമകാം ദൃഢഗുണാം ദ്വിജകംഠഗാം യഃ
കുര്യാദിമാം സ്രജമഹോ സ യമം ന പശ്യേത് ॥ 11

ഇതി യമകൃത ശ്രീ ശിവകേശവ സ്തുതിഃ ।

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

What is യമ കൃത ശിവ കേശവ സ്തോത്രം?

യമ കൃത ശിവ കേശവ സ്തോത്രം is a Shiva Stotrams available on Bhakti Granth in the selected language or script.

Which language or script is this version in?

This edition is published in Malayalam. Use the language selector to view another available edition.

Can I read യമ കൃത ശിവ കേശവ സ്തോത്രം online?

Yes. The imported text is available directly on this page for online reading and recitation.

Can I download യമ കൃത ശിവ കേശവ സ്തോത്രം as a PDF?

If a verified PDF resource was found on the source page, a PDF download button is automatically connected to this page.

How can I share this page?

Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.

Are there related devotional texts on Bhakti Granth?

Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.

WhatsApp Facebook