ദാരിദ്ര്യ ദഹന ശിവ സ്തോത്രമ്
വിശ്വേശ്വരായ നരകാര്ണവ താരണായ
കര്ണാമൃതായ ശശിശേഖര ധാരണായ ।
കര്പൂരകാംതി ധവളായ ജടാധരായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ ॥ 1 ॥
ഗൌരീപ്രിയായ രജനീശ കളാധരായ
കാലാംതകായ ഭുജഗാധിപ കംകണായ ।
ഗംഗാധരായ ഗജരാജ വിമര്ധനായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ ॥ 2 ॥
ഭക്തപ്രിയായ [ഭക്തിപ്രിയായ] ഭവരോഗ ഭയാപഹായ
ഉഗ്രായ ദുഃഖ [ദുര്ഗ] ഭവസാഗര താരണായ ।
ജ്യോതിര്മയായ ഗുണനാമ സുനൃത്യകായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ ॥ 3 ॥
ചര്മാംബരായ ശവഭസ്മ വിലേപനായ
ഫാലേക്ഷണായ മണികുംഡല മംഡിതായ ।
മംജീരപാദയുഗളായ ജടാധരായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ ॥ 4 ॥
പംചാനനായ ഫണിരാജ വിഭൂഷണായ
ഹേമാംകുശായ ഭുവനത്രയ മംഡിതായ
ആനംദ ഭൂമി വരദായ തമോപയായ [തമോമയായ] ।
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ ॥ 5 ॥
ഭാനുപ്രിയായ ഭവസാഗര താരണായ
കാലാംതകായ കമലാസന പൂജിതായ ।
നേത്രത്രയായ ശുഭലക്ഷണ ലക്ഷിതായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ ॥ 6 ॥
രാമപ്രിയായ രഘുനാഥ വരപ്രദായ
നാഗപ്രിയായ നരകാര്ണവ താരണായ ।
പുണ്യായ [പുണ്യേഷു] പുണ്യഭരിതായ സുരാര്ചിതായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ ॥ 7 ॥
മുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതാപ്രിയായ വൃഷഭേശ്വര വാഹനായ ।
മാതംഗചര്മ വസനായ മഹേശ്വരായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ ॥ 8 ॥
വസിഷ്ഠേന കൃതം സ്തോത്രം സർവരോഗ നിവാരണമ് ।
സർവസംപത്കരം ശീഘ്രം പുത്രപൌത്രാദി വര്ധനമ് ।
[ശുഭദം കാമദം ഹൃദ്യം ധനധാന്യ പ്രവര്ധനമ്]
ത്രിസംധ്യം യഃ പഠേന്നിത്യം സ ഹി സ്വര്ഗ മവാപ്നുയാത് ॥ 9 ॥
॥ ഇതി ശ്രീ വസിഷ്ഠ വിരചിതം ദാരിദ്ര്യദഹന ശിവസ്തോത്രം സംപൂര്ണമ് ॥
alternate first verse
ഗൌരീവിലാസ ഭുവനായ മഹേശ്വരായ
പംചാനനായ ശരണാഗത കല്പദായ ।
ശർവായ സർവജഗതാമധിപായ
തസ്മൈ ദാരിദ്ര്യ ദുഃഖദഹനായ നമഃ ശിവായ ॥
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
What is ദാരിദ്ര്യ ദഹന ശിവ സ്തോത്രമ്?
ദാരിദ്ര്യ ദഹന ശിവ സ്തോത്രമ് is a Shiva Stotrams available on Bhakti Granth in the selected language or script.
Which language or script is this version in?
This edition is published in Malayalam. Use the language selector to view another available edition.
Can I read ദാരിദ്ര്യ ദഹന ശിവ സ്തോത്രമ് online?
Yes. The imported text is available directly on this page for online reading and recitation.
Can I download ദാരിദ്ര്യ ദഹന ശിവ സ്തോത്രമ് as a PDF?
If a verified PDF resource was found on the source page, a PDF download button is automatically connected to this page.
How can I share this page?
Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.
Are there related devotional texts on Bhakti Granth?
Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.