മഹാ ലക്ഷ്മ്യഷ്ടകമ്
ഇംദ്ര ഉവാച –
നമസ്തേഽസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ ।
ശംഖചക്ര ഗദാഹസ്തേ മഹാലക്ഷ്മി നമോഽസ്തു തേ ॥ 1 ॥
നമസ്തേ ഗരുഡാരൂഢേ കോലാസുര ഭയംകരി ।
സർവപാപഹരേ ദേവി മഹാലക്ഷ്മി നമോഽസ്തു തേ ॥ 2 ॥
സർവജ്ഞേ സർവവരദേ സർവ ദുഷ്ട ഭയംകരി ।
സർവദുഃഖ ഹരേ ദേവി മഹാലക്ഷ്മി നമോഽസ്തു തേ ॥ 3 ॥
സിദ്ധി ബുദ്ധി പ്രദേ ദേവി ഭുക്തി മുക്തി പ്രദായിനി ।
മംത്ര മൂര്തേ സദാ ദേവി മഹാലക്ഷ്മി നമോഽസ്തു തേ ॥ 4 ॥
ആദ്യംത രഹിതേ ദേവി ആദിശക്തി മഹേശ്വരി ।
യോഗജ്ഞേ യോഗ സംഭൂതേ മഹാലക്ഷ്മി നമോഽസ്തു തേ ॥ 5 ॥
സ്ഥൂല സൂക്ഷ്മ മഹാരൌദ്രേ മഹാശക്തി മഹോദരേ ।
മഹാ പാപ ഹരേ ദേവി മഹാലക്ഷ്മി നമോഽസ്തു തേ ॥ 6 ॥
പദ്മാസന സ്ഥിതേ ദേവി പരബ്രഹ്മ സ്വരൂപിണി ।
പരമേശി ജഗന്മാതഃ മഹാലക്ഷ്മി നമോഽസ്തു തേ ॥ 7 ॥
ശ്വേതാംബരധരേ ദേവി നാനാലംകാര ഭൂഷിതേ ।
ജഗസ്ഥിതേ ജഗന്മാതഃ മഹാലക്ഷ്മി നമോഽസ്തു തേ ॥ 8 ॥
മഹാലക്ഷ്മഷ്ടകം സ്തോത്രം യഃ പഠേദ് ഭക്തിമാന് നരഃ ।
സർവ സിദ്ധി മവാപ്നോതി രാജ്യം പ്രാപ്നോതി സർവദാ ॥
ഏകകാലേ പഠേന്നിത്യം മഹാപാപ വിനാശനമ് ।
ദ്വികാലം യഃ പഠേന്നിത്യം ധന ധാന്യ സമന്വിതഃ ॥
ത്രികാലം യഃ പഠേന്നിത്യം മഹാശത്രു വിനാശനമ് ।
മഹാലക്ഷ്മീ ര്ഭവേന്-നിത്യം പ്രസന്നാ വരദാ ശുഭാ ॥
[ഇതി ശ്രീ ഇംദ്രകൃതം മഹാലക്ഷ്മ്യഷ്ടകസ്തോത്രം സംപൂര്ണമ്]
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
What is മഹാ ലക്ഷ്മ്യഷ്ടകമ്?
മഹാ ലക്ഷ്മ്യഷ്ടകമ് is a Lakshmi Stotrams available on Bhakti Granth in the selected language or script.
Which language or script is this version in?
This edition is published in Malayalam. Use the language selector to view another available edition.
Can I read മഹാ ലക്ഷ്മ്യഷ്ടകമ് online?
Yes. The imported text is available directly on this page for online reading and recitation.
Can I download മഹാ ലക്ഷ്മ്യഷ്ടകമ് as a PDF?
If a verified PDF resource was found on the source page, a PDF download button is automatically connected to this page.
How can I share this page?
Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.
Are there related devotional texts on Bhakti Granth?
Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.