അഷ്ട ലക്ഷ്മീ സ്തോത്രമ്


ആദിലക്ഷ്മീ
സുമനസ വംദിത സുംദരി മാധവി, ചംദ്ര സഹോദരി ഹേമമയേ
മുനിഗണ വംദിത മോക്ഷപ്രദായിനി, മംജുല ഭാഷിണി വേദനുതേ । [മുനിഗണ മംഡിത മോക്ഷപ്രദായിനി, മംജുല ഭാഷിണി വേദനുതേ]
പംകജവാസിനി ദേവ സുപൂജിത, സദ്ഗുണ വര്ഷിണി ശാംതിയുതേ
ജയ ജയഹേ മധുസൂദന കാമിനി, ആദിലക്ഷ്മി പരിപാലയ മാമ് [സദാ പാലയ മാമ്] ॥ 1 ॥

ധാന്യലക്ഷ്മീ
അയികലി കല്മഷ നാശിനി കാമിനി, വൈദിക രൂപിണി വേദമയേ
ക്ഷീര സമുദ്ഭവ മംഗള രൂപിണി, മംത്രനിവാസിനി മംത്രനുതേ ।
മംഗളദായിനി അംബുജവാസിനി, ദേവഗണാശ്രിത പാദയുതേ
ജയ ജയഹേ മധുസൂദന കാമിനി, ധാന്യലക്ഷ്മി സദാ പാലയ മാമ് [പരിപാലയ മാമ്] ॥ 2 ॥

ധൈര്യലക്ഷ്മീ
ജയവരവര്ഷിണി വൈഷ്ണവി ഭാര്ഗവി, മംത്ര സ്വരൂപിണി മംത്രമയേ [ജയവരവര്ണിനി]
സുരഗണ പൂജിത ശീഘ്ര ഫലപ്രദ, ജ്ഞാന വികാസിനി ശാസ്ത്രനുതേ ।
ഭവഭയഹാരിണി പാപവിമോചനി, സാധു ജനാശ്രിത പാദയുതേ
ജയ ജയഹേ മധുസൂദന കാമിനി, ധൈര്യലക്ഷ്മി പരിപാലയ മാമ് [സദാ പാലയ മാമ്] ॥ 3 ॥

ഗജലക്ഷ്മീ
ജയ ജയ ദുര്ഗതി നാശിനി കാമിനി, സർവഫലപ്രദ ശാസ്ത്രമയേ
രഥഗജ തുരഗപദാതി സമാവൃത, പരിജന മംഡിത ലോകനുതേ । [രഥഗജ തുരഗപദാദി സമാവൃത]
ഹരിഹര ബ്രഹ്മ സുപൂജിത സേവിത, താപ നിവാരിണി പാദയുതേ [താപനിവാരണ പാദയുതേ]
ജയ ജയഹേ മധുസൂദന കാമിനി, ഗജലക്ഷ്മി രൂപേണ പാലയ മാമ് ॥ 4 ॥

സംതാനലക്ഷ്മീ
അയിഖഗ വാഹിനി മോഹിനി ചക്രിണി, രാഗവിവര്ധിനി ജ്ഞാനമയേ
ഗുണഗണവാരിധി ലോകഹിതൈഷിണി, സ്വരസപ്ത ഭൂഷിത ഗാനനുതേ । [സപ്തസ്വര ഭൂഷിത ഗാനനുതേ]
സകല സുരാസുര ദേവ മുനീശ്വര, മാനവ വംദിത പാദയുതേ
ജയ ജയഹേ മധുസൂദന കാമിനി, സംതാനലക്ഷ്മി ത്വം പാലയ മാമ് [സദാ പാലയ മാമ്] [പരിപാലയ മാമ്] ॥ 5 ॥

വിജയലക്ഷ്മീ
ജയ കമലാസിനി സദ്ഗതി ദായിനി, ജ്ഞാനവികാസിനി ഗാനമയേ
അനുദിന-മര്ചിത കുംകുമ ധൂസര, ഭൂഷിത വാസിത വാദ്യനുതേ ।
കനകധരാസ്തുതി വൈഭവ വംദിത, ശംകരദേശിക മാന്യപദേ
ജയ ജയഹേ മധുസൂദന കാമിനി, വിജയലക്ഷ്മി സദാ പാലയ മാമ് [പരിപാലയ മാമ്] ॥ 6 ॥

വിദ്യാലക്ഷ്മീ
പ്രണത സുരേശ്വരി ഭാരതി ഭാര്ഗവി, ശോകവിനാശിനി രത്നമയേ
മണിമയ ഭൂഷിത കര്ണവിഭൂഷണ, ശാംതി സമാവൃത ഹാസ്യമുഖേ ।
നവനിധി ദായിനി കലിമലഹാരിണി, കാമിത ഫലപ്രദ ഹസ്തയുതേ
ജയ ജയഹേ മധുസൂദന കാമിനി, വിദ്യാലക്ഷ്മി സദാ പാലയ മാമ് ॥ 7 ॥

ധനലക്ഷ്മീ
ധിമിധിമി ധിംധിമി ധിംധിമി-ദിംധിമി, ദുംധുഭി നാദ സുപൂര്ണമയേ
ഘുമഘുമ ഘുംഘുമ ഘുംഘുമ ഘുംഘുമ, ശംഖ നിനാദ സുവാദ്യനുതേ ।
വേദ പൂരാണേതിഹാസ സുപൂജിത, വൈദിക മാര്ഗ പ്രദര്ശയുതേ
ജയ ജയഹേ മധുസൂദന കാമിനി, ധനലക്ഷ്മി രൂപേണ പാലയ മാമ് ॥ 8 ॥

ഫലശൃതി
ശ്ലോ॥ അഷ്ടലക്ഷ്മീ നമസ്തുഭ്യം വരദേ കാമരൂപിണി ।
വിഷ്ണുവക്ഷഃ സ്ഥലാ-രൂഢേ ഭക്ത മോക്ഷ പ്രദായിനി ॥

ശ്ലോ॥ ശംഖ ചക്രഗദാഹസ്തേ വിശ്വരൂപിണി തേ ജയഃ ।
ജഗന്മാത്രേ ച മോഹിന്യൈ മംഗളം ശുഭ മംഗളമ് ॥

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

What is അഷ്ട ലക്ഷ്മീ സ്തോത്രമ്?

അഷ്ട ലക്ഷ്മീ സ്തോത്രമ് is a Lakshmi Stotrams available on Bhakti Granth in the selected language or script.

Which language or script is this version in?

This edition is published in Malayalam. Use the language selector to view another available edition.

Can I read അഷ്ട ലക്ഷ്മീ സ്തോത്രമ് online?

Yes. The imported text is available directly on this page for online reading and recitation.

Can I download അഷ്ട ലക്ഷ്മീ സ്തോത്രമ് as a PDF?

If a verified PDF resource was found on the source page, a PDF download button is automatically connected to this page.

How can I share this page?

Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.

Are there related devotional texts on Bhakti Granth?

Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.

WhatsApp Facebook