ലക്ഷ്മീ നൃസിംഹ കരാവലംബ സ്തോത്രമ്
ശ്രീമത്പയോനിധിനികേതന ചക്രപാണേ ഭോഗീംദ്രഭോഗമണിരാജിത പുണ്യമൂര്തേ ।
യോഗീശ ശാശ്വത ശരണ്യ ഭവാബ്ധിപോത ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബമ് ॥ 1 ॥
ബ്രഹ്മേംദ്രരുദ്രമരുദര്കകിരീടകോടി സംഘട്ടിതാംഘ്രികമലാമലകാംതികാംത ।
ലക്ഷ്മീലസത്കുചസരോരുഹരാജഹംസ ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബമ് ॥ 2 ॥
സംസാരദാവദഹനാകരഭീകരോരു-ജ്വാലാവളീഭിരതിദഗ്ധതനൂരുഹസ്യ ।
ത്വത്പാദപദ്മസരസീരുഹമാഗതസ്യ ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബമ് ॥ 3 ॥
സംസാരജാലപതിതസ്യ ജഗന്നിവാസ സർവേംദ്രിയാര്ഥ ബഡിശാഗ്ര ഝഷോപമസ്യ ।
പ്രോത്കംപിത പ്രചുരതാലുക മസ്തകസ്യ ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബമ് ॥ 4 ॥
സംസാരകൂപമതിഘോരമഗാധമൂലം സംപ്രാപ്യ ദുഃഖശതസര്പസമാകുലസ്യ ।
ദീനസ്യ ദേവ കൃപയാ പദമാഗതസ്യ ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബമ് ॥ 5 ॥
സംസാരഭീകരകരീംദ്രകരാഭിഘാത നിഷ്പീഡ്യമാനവപുഷഃ സകലാര്തിനാശ ।
പ്രാണപ്രയാണഭവഭീതിസമാകുലസ്യ ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബമ് ॥ 6 ॥
സംസാരസര്പവിഷദിഗ്ധമഹോഗ്രതീവ്ര ദംഷ്ട്രാഗ്രകോടിപരിദഷ്ടവിനഷ്ടമൂര്തേഃ ।
നാഗാരിവാഹന സുധാബ്ധിനിവാസ ശൌരേ ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബമ് ॥ 7 ॥
സംസാരവൃക്ഷമഘബീജമനംതകര്മ-ശാഖായുതം കരണപത്രമനംഗപുഷ്പമ് ।
ആരുഹ്യ ദുഃഖഫലിതം ചകിതഃ ദയാളോ [ആരുഹ്യ ദുഃഖഫലിതം പതതോ ദയാളോ] ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബമ് ॥ 8 ॥
സംസാരസാഗരവിശാലകരാളകാള നക്രഗ്രഹഗ്രസിതനിഗ്രഹവിഗ്രഹസ്യ ।
വ്യഗ്രസ്യ രാഗനിചയോര്മിനിപീഡിതസ്യ ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബമ് ॥ 9 ॥
സംസാരസാഗരനിമജ്ജനമുഹ്യമാനം ദീനം വിലോകയ വിഭോ കരുണാനിധേ മാമ് ।
പ്രഹ്ലാദഖേദപരിഹാരപരാവതാര ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബമ് ॥ 10 ॥
സംസാരഘോരഗഹനേ ചരതോ മുരാരേ മാരോഗ്രഭീകരമൃഗപ്രചുരാര്ദിതസ്യ ।
ആര്തസ്യ മത്സരനിദാഘസുദുഃഖിതസ്യ ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബമ് ॥ 11 ॥
ബദ്ധ്വാ ഗലേ യമഭടാ ബഹു തര്ജയംതഃ കര്ഷംതി യത്ര ഭവപാശശതൈര്യുതം മാമ് ।
ഏകാകിനം പരവശം ചകിതം ദയാളോ ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബമ് ॥ 12 ॥
ലക്ഷ്മീപതേ കമലനാഭ സുരേശ വിഷ്ണോ യജ്ഞേശ യജ്ഞ മധുസൂദന വിശ്വരൂപ । [ലക്ഷ്മീപതേ കമലനാഭ സുരേശ വിഷ്ണോ വൈകുംഠ കൃഷ്ണ മധുസൂദന പുഷ്കരാക്ഷ]
ബ്രഹ്മണ്യ കേശവ ജനാര്ദന വാസുദേവ ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബമ് ॥ 13 ॥
ഏകേന ചക്രമപരേണ കരേണ ശംഖ-മന്യേന സിംധുതനയാമവലംബ്യ തിഷ്ഠന് ।
വാമേതരേണ വരദാഭയപദ്മചിഹ്നം ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബമ് ॥ 14 ॥
അംധസ്യ മേ ഹൃതവിവേകമഹാധനസ്യ ചോരൈര്മഹാബലിഭിരിംദ്രിയനാമധേയൈഃ ।
മോഹാംധകാരകുഹരേ വിനിപാതിതസ്യ ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബമ് ॥ 15 ॥
പ്രഹ്ലാദനാരദപരാശരപുംഡരീക-വ്യാസാദിഭാഗവതപുംഗവഹൃന്നിവാസ ।
ഭക്താനുരക്തപരിപാലനപാരിജാത ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബമ് ॥ 16 ॥
ലക്ഷ്മീനൃസിംഹചരണാബ്ജമധുവ്രതേന സ്തോത്രം കൃതം ശുഭകരം ഭുവി ശംകരേണ ।
യേ തത്പഠംതി മനുജാ ഹരിഭക്തിയുക്താ-സ്തേ യാംതി തത്പദസരോജമഖംഡരൂപമ് ॥ 17 ॥
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
What is ലക്ഷ്മീ നൃസിംഹ കരാവലംബ സ്തോത്രമ്?
ലക്ഷ്മീ നൃസിംഹ കരാവലംബ സ്തോത്രമ് is a Lakshmi Stotrams available on Bhakti Granth in the selected language or script.
Which language or script is this version in?
This edition is published in Malayalam. Use the language selector to view another available edition.
Can I read ലക്ഷ്മീ നൃസിംഹ കരാവലംബ സ്തോത്രമ് online?
Yes. The imported text is available directly on this page for online reading and recitation.
Can I download ലക്ഷ്മീ നൃസിംഹ കരാവലംബ സ്തോത്രമ് as a PDF?
If a verified PDF resource was found on the source page, a PDF download button is automatically connected to this page.
How can I share this page?
Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.
Are there related devotional texts on Bhakti Granth?
Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.