ഉമാ മഹേശ്വര സ്തോത്രമ്
നമഃ ശിവാഭ്യാം നവയൌവനാഭ്യാം
പരസ്പരാശ്ലിഷ്ടവപുര്ധരാഭ്യാമ് ।
നഗേംദ്രകന്യാവൃഷകേതനാഭ്യാം
നമോ നമഃ ശംകരപാർവതീഭ്യാമ് ॥ 1 ॥
നമഃ ശിവാഭ്യാം സരസോത്സവാഭ്യാം
നമസ്കൃതാഭീഷ്ടവരപ്രദാഭ്യാമ് ।
നാരായണേനാര്ചിതപാദുകാഭ്യാം
നമോ നമഃ ശംകരപാർവതീഭ്യാമ് ॥ 2 ॥
നമഃ ശിവാഭ്യാം വൃഷവാഹനാഭ്യാം
വിരിംചിവിഷ്ണ്വിംദ്രസുപൂജിതാഭ്യാമ് ।
വിഭൂതിപാടീരവിലേപനാഭ്യാം
നമോ നമഃ ശംകരപാർവതീഭ്യാമ് ॥ 3 ॥
നമഃ ശിവാഭ്യാം ജഗദീശ്വരാഭ്യാം
ജഗത്പതിഭ്യാം ജയവിഗ്രഹാഭ്യാമ് ।
ജംഭാരിമുഖ്യൈരഭിവംദിതാഭ്യാം
നമോ നമഃ ശംകരപാർവതീഭ്യാമ് ॥ 4 ॥
നമഃ ശിവാഭ്യാം പരമൌഷധാഭ്യാം
പംചാക്ഷരീപംജരരംജിതാഭ്യാമ് ।
പ്രപംചസൃഷ്ടിസ്ഥിതിസംഹൃതാഭ്യാം
നമോ നമഃ ശംകരപാർവതീഭ്യാമ് ॥ 5 ॥
നമഃ ശിവാഭ്യാമതിസുംദരാഭ്യാം
അത്യംതമാസക്തഹൃദംബുജാഭ്യാമ് ।
അശേഷലോകൈകഹിതംകരാഭ്യാം
നമോ നമഃ ശംകരപാർവതീഭ്യാമ് ॥ 6 ॥
നമഃ ശിവാഭ്യാം കലിനാശനാഭ്യാം
കംകാളകല്യാണവപുര്ധരാഭ്യാമ് ।
കൈലാസശൈലസ്ഥിതദേവതാഭ്യാം
നമോ നമഃ ശംകരപാർവതീഭ്യാമ് ॥ 7 ॥
നമഃ ശിവാഭ്യാമശുഭാപഹാഭ്യാം
അശേഷലോകൈകവിശേഷിതാഭ്യാമ് ।
അകുംഠിതാഭ്യാം സ്മൃതിസംഭൃതാഭ്യാം
നമോ നമഃ ശംകരപാർവതീഭ്യാമ് ॥ 8 ॥
നമഃ ശിവാഭ്യാം രഥവാഹനാഭ്യാം
രവീംദുവൈശ്വാനരലോചനാഭ്യാമ് ।
രാകാശശാംകാഭമുഖാംബുജാഭ്യാം
നമോ നമഃ ശംകരപാർവതീഭ്യാമ് ॥ 9 ॥
നമഃ ശിവാഭ്യാം ജടിലംധരാഭ്യാം
ജരാമൃതിഭ്യാം ച വിവര്ജിതാഭ്യാമ് ।
ജനാര്ദനാബ്ജോദ്ഭവപൂജിതാഭ്യാം
നമോ നമഃ ശംകരപാർവതീഭ്യാമ് ॥ 10 ॥
നമഃ ശിവാഭ്യാം വിഷമേക്ഷണാഭ്യാം
ബില്വച്ഛദാമല്ലികദാമഭൃദ്ഭ്യാമ് ।
ശോഭാവതീശാംതവതീശ്വരാഭ്യാം
നമോ നമഃ ശംകരപാർവതീഭ്യാമ് ॥ 11 ॥
നമഃ ശിവാഭ്യാം പശുപാലകാഭ്യാം
ജഗത്രയീരക്ഷണബദ്ധഹൃദ്ഭ്യാമ് ।
സമസ്തദേവാസുരപൂജിതാഭ്യാം
നമോ നമഃ ശംകരപാർവതീഭ്യാമ് ॥ 12 ॥
സ്തോത്രം ത്രിസംധ്യം ശിവപാർവതീഭ്യാം
ഭക്ത്യാ പഠേദ്ദ്വാദശകം നരോ യഃ ।
സ സർവസൌഭാഗ്യഫലാനി
ഭുംക്തേ ശതായുരാംതേ ശിവലോകമേതി ॥ 13 ॥
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
What is ഉമാ മഹേശ്വര സ്തോത്രമ്?
ഉമാ മഹേശ്വര സ്തോത്രമ് is a devotional text available on Bhakti Granth in the selected language or script.
Which language or script is this version in?
This edition is published in Malayalam. Use the language selector to view another available edition.
Can I read ഉമാ മഹേശ്വര സ്തോത്രമ് online?
Yes. The imported text is available directly on this page for online reading and recitation.
Can I download ഉമാ മഹേശ്വര സ്തോത്രമ് as a PDF?
If a verified PDF resource was found on the source page, a PDF download button is automatically connected to this page.
How can I share this page?
Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.
Are there related devotional texts on Bhakti Granth?
Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.