ശ്രീമദ്ഭഗവദ്ഗീതാ മൂലമ് – ഷോഡശോഽധ്യായഃ
ഓം ശ്രീ പരമാത്മനേ നമഃ
അഥ ഷോഡശോഽധ്യായഃ ।
ദൈവാസുരസംപദ്വിഭാഗയോഗഃ
ശ്രീഭഗവാനുവാച
അഭയം സത്ത്വസംശുദ്ധിര്ജ്ഞാനയോഗവ്യവസ്ഥിതിഃ ।
ദാനം ദമശ്ച യജ്ഞശ്ച സ്വാധ്യായസ്തപ ആര്ജവമ് ॥ 1 ॥
അഹിംസാ സത്യമക്രോധസ്ത്യാഗഃ ശാംതിരപൈശുനമ് ।
ദയാ ഭൂതേഷ്വലോലുപ്ത്വം മാര്ദവം ഹ്രീരചാപലമ് ॥ 2 ॥
തേജഃ ക്ഷമാ ധൃതിഃ ശൌചമദ്രോഹോ നാതിമാനിതാ ।
ഭവംതി സംപദം ദൈവീമഭിജാതസ്യ ഭാരത ॥ 3 ॥
ദംഭോ ദര്പോഽഭിമാനശ്ച ക്രോധഃ പാരുഷ്യമേവ ച ।
അജ്ഞാനം ചാഭിജാതസ്യ പാര്ഥ സംപദമാസുരീമ് ॥ 4 ॥
ദൈവീ സംപദ്വിമോക്ഷായ നിബംധായാസുരീ മതാ ।
മാ ശുചഃ സംപദം ദൈവീമഭിജാതോഽസി പാംഡവ ॥ 5 ॥
ദ്വൌ ഭൂതസര്ഗൌ ലോകേഽസ്മിംദൈവ ആസുര ഏവ ച ।
ദൈവോ വിസ്തരശഃ പ്രോക്ത ആസുരം പാര്ഥ മേ ശൃണു ॥ 6 ॥
പ്രവൃത്തിം ച നിവൃത്തിം ച ജനാ ന വിദുരാസുരാഃ ।
ന ശൌചം നാപി ചാചാരോ ന സത്യം തേഷു വിദ്യതേ ॥ 7 ॥
അസത്യമപ്രതിഷ്ഠം തേ ജഗദാഹുരനീശ്വരമ് ।
അപരസ്പരസംഭൂതം കിമന്യത്കാമഹൈതുകമ് ॥ 8 ॥
ഏതാം ദൃഷ്ടിമവഷ്ടഭ്യ നഷ്ടാത്മാനോഽല്പബുദ്ധയഃ ।
പ്രഭവംത്യുഗ്രകര്മാണഃ ക്ഷയായ ജഗതോഽഹിതാഃ ॥ 9 ॥
കാമമാശ്രിത്യ ദുഷ്പൂരം ദംഭമാനമദാന്വിതാഃ ।
മോഹാദ്ഗൃഹീത്വാസദ്ഗ്രാഹാന്പ്രവര്തംതേഽശുചിവ്രതാഃ ॥ 10 ॥
ചിംതാമപരിമേയാം ച പ്രലയാംതാമുപാശ്രിതാഃ ।
കാമോപഭോഗപരമാ ഏതാവദിതി നിശ്ചിതാഃ ॥ 11 ॥
ആശാപാശശതൈര്ബദ്ധാഃ കാമക്രോധപരായണാഃ ।
ഈഹംതേ കാമഭോഗാര്ഥമന്യായേനാര്ഥസംചയാന് ॥ 12 ॥
ഇദമദ്യ മയാ ലബ്ധമിമം പ്രാപ്സ്യേ മനോരഥമ് ।
ഇദമസ്തീദമപി മേ ഭവിഷ്യതി പുനര്ധനമ് ॥ 13 ॥
അസൌ മയാ ഹതഃ ശത്രുര്ഹനിഷ്യേ ചാപരാനപി ।
ഈശ്വരോഽഹമഹം ഭോഗീ സിദ്ധോഽഹം ബലവാന്സുഖീ ॥ 14 ॥
ആഢ്യോഽഭിജനവാനസ്മി കോഽന്യോസ്തി സദൃശോ മയാ ।
യക്ഷ്യേ ദാസ്യാമി മോദിഷ്യ ഇത്യജ്ഞാനവിമോഹിതാഃ ॥ 15 ॥
അനേകചിത്തവിഭ്രാംതാ മോഹജാലസമാവൃതാഃ ।
പ്രസക്താഃ കാമഭോഗേഷു പതംതി നരകേഽശുചൌ ॥ 16 ॥
ആത്മസംഭാവിതാഃ സ്തബ്ധാ ധനമാനമദാന്വിതാഃ ।
യജംതേ നാമയജ്ഞൈസ്തേ ദംഭേനാവിധിപൂർവകമ് ॥ 17 ॥
അഹംകാരം ബലം ദര്പം കാമം ക്രോധം ച സംശ്രിതാഃ ।
മാമാത്മപരദേഹേഷു പ്രദ്വിഷംതോഽഭ്യസൂയകാഃ ॥ 18 ॥
താനഹം ദ്വിഷതഃ ക്രൂരാന്സംസാരേഷു നരാധമാന് ।
ക്ഷിപാമ്യജസ്രമശുഭാനാസുരീഷ്വേവ യോനിഷു ॥ 19 ॥
ആസുരീം യോനിമാപന്നാ മൂഢാ ജന്മനി ജന്മനി ।
മാമപ്രാപ്യൈവ കൌംതേയ തതോ യാംത്യധമാം ഗതിമ് ॥ 20 ॥
ത്രിവിധം നരകസ്യേദം ദ്വാരം നാശനമാത്മനഃ ।
കാമഃ ക്രോധസ്തഥാ ലോഭസ്തസ്മാദേതത്ത്രയം ത്യജേത് ॥ 21 ॥
ഏതൈർവിമുക്തഃ കൌംതേയ തമോദ്വാരൈസ്ത്രിഭിര്നരഃ ।
ആചരത്യാത്മനഃ ശ്രേയസ്തതോ യാതി പരാം ഗതിമ് ॥ 22 ॥
യഃ ശാസ്ത്രവിധിമുത്സൃജ്യ വര്തതേ കാമകാരതഃ ।
ന സ സിദ്ധിമവാപ്നോതി ന സുഖം ന പരാം ഗതിമ് ॥ 23 ॥
തസ്മാച്ഛാസ്ത്രം പ്രമാണം തേ കാര്യാകാര്യവ്യവസ്ഥിതൌ ।
ജ്ഞാത്വാ ശാസ്ത്രവിധാനോക്തം കര്മ കര്തുമിഹാര്ഹസി ॥ 24 ॥
ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാര്ജുനസംവാദേ ദൈവാസുരസംപദ്വിഭാഗയോഗോ നാമ ഷോഡശോഽധ്യായഃ ॥16 ॥
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
What is ശ്രീമദ്ഭഗവദ്ഗീതാ മൂലമ് - ഷോഡശോഽധ്യായഃ?
ശ്രീമദ്ഭഗവദ്ഗീതാ മൂലമ് - ഷോഡശോഽധ്യായഃ is a Bhagavad Gita available on Bhakti Granth in the selected language or script.
Which language or script is this version in?
This edition is published in Malayalam. Use the language selector to view another available edition.
Can I read ശ്രീമദ്ഭഗവദ്ഗീതാ മൂലമ് - ഷോഡശോഽധ്യായഃ online?
Yes. The imported text is available directly on this page for online reading and recitation.
Can I download ശ്രീമദ്ഭഗവദ്ഗീതാ മൂലമ് - ഷോഡശോഽധ്യായഃ as a PDF?
If a verified PDF resource was found on the source page, a PDF download button is automatically connected to this page.
How can I share this page?
Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.
Are there related devotional texts on Bhakti Granth?
Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.