ശ്രീ സുബ്രഹ്മണ്യ കവച സ്തോത്രമ്
അസ്യ ശ്രീസുബ്രഹ്മണ്യകവചസ്തോത്രമഹാമംത്രസ്യ, ബ്രഹ്മാ ഋഷിഃ, അനുഷ്ടുപ്ഛംദഃ, ശ്രീസുബ്രഹ്മണ്യോ ദേവതാ, ഓം നമ ഇതി ബീജം, ഭഗവത ഇതി ശക്തിഃ, സുബ്രഹ്മണ്യായേതി കീലകം, ശ്രീസുബ്രഹ്മണ്യ പ്രസാദസിദ്ധ്യര്ഥേ ജപേ വിനിയോഗഃ ॥
കരന്യാസഃ –
ഓം സാം അംഗുഷ്ഠാഭ്യാം നമഃ ।
ഓം സീം തര്ജനീഭ്യാം നമഃ ।
ഓം സൂം മധ്യമാഭ്യാം നമഃ ।
ഓം സൈം അനാമികാഭ്യാം നമഃ ।
ഓം സൌം കനിഷ്ഠികാഭ്യാം നമഃ ।
ഓം സഃ കരതലകരപൃഷ്ഠാഭ്യാം നമഃ ॥
അംഗന്യാസഃ –
ഓം സാം ഹൃദയായ നമഃ ।
ഓം സീം ശിരസേ സ്വാഹാ ।
ഓം സൂം ശിഖായൈ വഷട് ।
ഓം സൈം കവചായ ഹുമ് ।
ഓം സൌം നേത്രത്രയായ വൌഷട് ।
ഓം സഃ അസ്ത്രായ ഫട് ।
ഭൂര്ഭുവസ്സുവരോമിതി ദിഗ്ബംധഃ ॥
ധ്യാനമ് ।
സിംദൂരാരുണമിംദുകാംതിവദനം കേയൂരഹാരാദിഭിഃ
ദിവ്യൈരാഭരണൈർവിഭൂഷിതതനും സ്വര്ഗാദിസൌഖ്യപ്രദമ് ।
അംഭോജാഭയശക്തികുക്കുടധരം രക്താംഗരാഗോജ്ജ്വലം
സുബ്രഹ്മണ്യമുപാസ്മഹേ പ്രണമതാം സർവാര്ഥസിദ്ധിപ്രദമ് ॥ [ഭീതിപ്രണാശോദ്യതമ്]
ലമിത്യാദി പംചപൂജാ ।
ഓം ലം പൃഥിവ്യാത്മനേ സുബ്രഹ്മണ്യായ ഗംധം സമര്പയാമി ।
ഓം ഹം ആകാശാത്മനേ സുബ്രഹ്മണ്യായ പുഷ്പാണി സമര്പയാമി ।
ഓം യം വായ്വാത്മനേ സുബ്രഹ്മണ്യായ ധൂപമാഘ്രാപയാമി ।
ഓം രം അഗ്ന്യാത്മനേ സുബ്രഹ്മണ്യായ ദീപം ദര്ശയാമി ।
ഓം വം അമൃതാത്മനേ സുബ്രഹ്മണ്യായ സ്വാദന്നം നിവേദയാമി ।
ഓം സം സർവാത്മനേ സുബ്രഹ്മണ്യായ സർവോപചാരാന് സമര്പയാമി ।
കവചമ് ।
സുബ്രഹ്മണ്യോഽഗ്രതഃ പാതു സേനാനീഃ പാതു പൃഷ്ഠതഃ ।
ഗുഹോ മാം ദക്ഷിണേ പാതു വഹ്നിജഃ പാതു വാമതഃ ॥ 1 ॥
ശിരഃ പാതു മഹാസേനഃ സ്കംദോ രക്ഷേല്ലലാടകമ് ।
നേത്രേ മേ ദ്വാദശാക്ഷശ്ച ശ്രോത്രേ രക്ഷതു വിശ്വഭൃത് ॥ 2 ॥
മുഖം മേ ഷണ്മുഖഃ പാതു നാസികാം ശംകരാത്മജഃ ।
ഓഷ്ഠൌ വല്ലീപതിഃ പാതു ജിഹ്വാം പാതു ഷഡാനനഃ ॥ 3 ॥
ദേവസേനാപതിര്ദംതാന് ചിബുകം ബഹുലോദ്ഭവഃ ।
കംഠം താരകജിത്പാതു ബാഹൂ ദ്വാദശബാഹുകഃ ॥ 4 ॥
ഹസ്തൌ ശക്തിധരഃ പാതു വക്ഷഃ പാതു ശരോദ്ഭവഃ ।
ഹൃദയം വഹ്നിഭൂഃ പാതു കുക്ഷിം പാത്വംബികാസുതഃ ॥ 5 ॥
നാഭിം ശംഭുസുതഃ പാതു കടിം പാതു ഹരാത്മജഃ ।
ഊരൂ പാതു ഗജാരൂഢോ ജാനൂ മേ ജാഹ്നവീസുതഃ ॥ 6 ॥
ജംഘേ വിശാഖോ മേ പാതു പാദൌ മേ ശിഖിവാഹനഃ ।
സർവാണ്യംഗാനി ഭൂതേശഃ സർവധാതൂംശ്ച പാവകിഃ ॥ 7 ॥
സംധ്യാകാലേ നിശീഥിന്യാം ദിവാ പ്രാതര്ജലേഽഗ്നിഷു ।
ദുര്ഗമേ ച മഹാരണ്യേ രാജദ്വാരേ മഹാഭയേ ॥ 8 ॥
തുമുലേ രണ്യമധ്യേ ച സർവദുഷ്ടമൃഗാദിഷു ।
ചോരാദിസാധ്വസേഽഭേദ്യേ ജ്വരാദിവ്യാധിപീഡനേ ॥ 9 ॥
ദുഷ്ടഗ്രഹാദിഭീതൌ ച ദുര്നിമിത്താദിഭീഷണേ ।
അസ്ത്രശസ്ത്രനിപാതേ ച പാതു മാം ക്രൌംചരംധ്രകൃത് ॥ 10 ॥
യഃ സുബ്രഹ്മണ്യകവചം ഇഷ്ടസിദ്ധിപ്രദം പഠേത് ।
തസ്യ താപത്രയം നാസ്തി സത്യം സത്യം വദാമ്യഹമ് ॥ 11 ॥
ധര്മാര്ഥീ ലഭതേ ധര്മമര്ഥാര്ഥീ ചാര്ഥമാപ്നുയാത് ।
കാമാര്ഥീ ലഭതേ കാമം മോക്ഷാര്ഥീ മോക്ഷമാപ്നുയാത് ॥ 12 ॥
യത്ര യത്ര ജപേദ്ഭക്ത്യാ തത്ര സന്നിഹിതോ ഗുഹഃ ।
പൂജാപ്രതിഷ്ഠാകാലേ ച ജപകാലേ പഠേദിദമ് ॥ 13 ॥
തേഷാമേവ ഫലാവാപ്തിഃ മഹാപാതകനാശനമ് ।
യഃ പഠേച്ഛൃണുയാദ്ഭക്ത്യാ നിത്യം ദേവസ്യ സന്നിധൌ ।
സർവാന്കാമാനിഹ പ്രാപ്യ സോഽംതേ സ്കംദപുരം വ്രജേത് ॥ 14 ॥
ഉത്തരന്യാസഃ ॥
കരന്യാസഃ –
ഓം സാം അംഗുഷ്ഠാഭ്യാം നമഃ ।
ഓം സീം തര്ജനീഭ്യാം നമഃ ।
ഓം സൂം മധ്യമാഭ്യാം നമഃ ।
ഓം സൈം അനാമികാഭ്യാം നമഃ ।
ഓം സൌം കനിഷ്ഠികാഭ്യാം നമഃ ।
ഓം സഃ കരതലകരപൃഷ്ഠാഭ്യാം നമഃ ॥
അംഗന്യാസഃ –
ഓം സാം ഹൃദയായ നമഃ ।
ഓം സീം ശിരസേ സ്വാഹാ ।
ഓം സൂം ശിഖായൈ വഷട് ।
ഓം സൈം കവചായ ഹുമ് ।
ഓം സൌം നേത്രത്രയായ വൌഷട് ।
ഓം സഃ അസ്ത്രായ ഫട് ।
ഭൂര്ഭുവസ്സുവരോമിതി ദിഗ്വിമോകഃ ॥
ഇതി ശ്രീ സുബ്രഹ്മണ്യ കവച സ്തോത്രമ് ।
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
What is ശ്രീ സുബ്രഹ്മണ്യ കവച സ്തോത്രമ്?
ശ്രീ സുബ്രഹ്മണ്യ കവച സ്തോത്രമ് is a devotional text available on Bhakti Granth in the selected language or script.
Which language or script is this version in?
This edition is published in Malayalam. Use the language selector to view another available edition.
Can I read ശ്രീ സുബ്രഹ്മണ്യ കവച സ്തോത്രമ് online?
Yes. The imported text is available directly on this page for online reading and recitation.
Can I download ശ്രീ സുബ്രഹ്മണ്യ കവച സ്തോത്രമ് as a PDF?
If a verified PDF resource was found on the source page, a PDF download button is automatically connected to this page.
How can I share this page?
Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.
Are there related devotional texts on Bhakti Granth?
Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.