ശ്രീ ശ്രീശൈല മല്ലികാര്ജുന സുപ്രഭാതമ്
പ്രാതസ്സ്മരാമി ഗണനാഥമനാഥബംധും
സിംദൂരപൂരപരിശോഭിതഗംഡയുഗ്മമ് ।
ഉദ്ദംഡവിഘ്നപരിഖംഡനചംഡദംഡ-
മാഖംഡലാദിസുരനായകവൃംദവംദ്യമ് ॥ 1॥
കലാഭ്യാം ചൂഡാലംകൃതശശികലാഭ്യാം നിജതപഃ
ഫലാഭ്യാം ഭക്തേഷു പ്രകടിതഫലാഭ്യാം ഭവതു മേ ।
ശിവാഭ്യാമാസ്തീകത്രിഭുവനശിവാഭ്യാം ഹൃദി പുന-
ര്ഭവാഭ്യാമാനംദസ്ഫുരദനുഭവാഭ്യാം നതിരിയമ് ॥ 2॥
നമസ്തേ നമസ്തേ മഹാദേവ! ശംഭോ!
നമസ്തേ നമസ്തേ ദയാപൂര്ണസിംധോ!
നമസ്തേ നമസ്തേ പ്രപന്നാത്മബംധോ!
നമസ്തേ നമസ്തേ നമസ്തേ മഹേശ ॥ 3॥
ശശ്വച്ഛ്രീഗിരിമൂര്ധനി ത്രിജഗതാം രക്ഷാകൃതൌ ലക്ഷിതാം
സാക്ഷാദക്ഷതസത്കടാക്ഷസരണിശ്രീമത്സുധാവര്ഷിണീമ് ।
സോമാര്ധാംകിതമസ്തകാം പ്രണമതാം നിസ്സീമസംപത്പ്രദാം
സുശ്ലോകാം ഭ്രമരാംബികാം സ്മിതമുഖീം ശംഭോസ്സഖീം ത്വാം സ്തുമഃ ॥ 4॥
മാതഃ! പ്രസീദ, സദയാ ഭവ, ഭവ്യശീലേ !
ലീലാലവാകുലിതദൈത്യകുലാപഹാരേ !
ശ്രീചക്രരാജനിലയേ ! ശ്രുതിഗീതകീര്തേ !
ശ്രീശൈലനാഥദയിതേ ! തവ സുപ്രഭാതമ് ॥ 5॥
ശംഭോ ! സുരേംദ്രനുത ! ശംകര ! ശൂലപാണേ !
ചംദ്രാവതംസ ! ശിവ ! ശർവ ! പിനാകപാണേ !
ഗംഗാധര ! ക്രതുപതേ ! ഗരുഡധ്വജാപ്ത !
ശ്രീമല്ലികാര്ജുന വിഭോ ! തവ സുപ്രഭാതമ് ॥ 6॥
വിശ്വേശ ! വിശ്വജനസേവിത ! വിശ്വമൂര്തേ !
വിശ്വംഭര ! ത്രിപുരഭേദന ! വിശ്വയോനേ !
ഫാലാക്ഷ ! ഭവ്യഗുണ ! ഭോഗിവിഭൂഷണേശ !
ശ്രീമല്ലികാര്ജുന വിഭോ ! തവ സുപ്രഭാതമ് ॥ 7॥
കല്യാണരൂപ ! കരുണാകര ! കാലകംഠ !
കല്പദ്രുമപ്രസവപൂജിത ! കാമദായിന് !
ദുര്നീതിദൈത്യദലനോദ്യത ! ദേവ ദേവ !
ശ്രീമല്ലികാര്ജുന വിഭോ ! തവ സുപ്രഭാതമ് ॥ 8॥
ഗൌരീമനോഹര ! ഗണേശ്വരസേവിതാംഘ്രേ !
ഗംധർവയക്ഷസുരകിന്നരഗീതകീര്തേ !
ഗംഡാവലംബിഫണികുംഡലമംഡിതാസ്യ !
ശ്രീമല്ലികാര്ജുന വിഭോ ! തവ സുപ്രഭാതമ് ॥ 9॥
നാഗേംദ്രഭൂഷണ ! നിരീഹിത ! നിർവികാര !
നിര്മായ ! നിശ്ചല ! നിരര്ഗല ! നാഗഭേദിന് ।
നാരായണീപ്രിയ ! നതേഷ്ടദ ! നിര്മലാത്മന് !
ശ്രീപർവതാധിപ ! വിഭോ ! തവ സുപ്രഭാതമ് ॥ 10॥
സൃഷ്ടം ത്വയൈവ ജഗദേതദശേഷമീശ !
രക്ഷാവിധിശ്ച വിധിഗോചര ! താവകീനഃ ।
സംഹാരശക്തിരപി ശംകര ! കിംകരീ തേ
ശ്രീശൈലശേഖര വിഭോ ! തവ സുപ്രഭാതമ് ॥ 11॥
ഏകസ്ത്വമേവ ബഹുധാ ഭവ ! ഭാസി ലോകേ
നിശ്ശംകധീർവൃഷഭകേതന ! മല്ലിനാഥ !
ശ്രീഭ്രാമരീപ്രയ ! സുഖാശ്രയ ! ലോകനാഥ !
ശ്രീശൈലശേഖര വിഭോ ! തവ സുപ്രഭാതമ് ॥ 12॥
പാതാലഗാംഗജലമജ്ജനനിര്മലാംഗാഃ
ഭസ്മത്രിപുംഡ്രസമലംകൃതഫാലഭാഗാഃ ।
ഗായംതി ദേവമുനിഭക്തജനാ ഭവംതം
ശ്രീമല്ലികാര്ജുന വിഭോ ! തവ സുപ്രഭാതമ് ॥ 13॥
സാരസ്വതാംബുയുതഭോഗവതീശ്രിതായാഃ
ബ്രഹ്മേശവിഷ്ണുഗിരിചുംബിതകൃഷ്ണവേണ്യാഃ ।
സോപാനമാര്ഗമധിരുഹ്യ ഭജംതി ഭക്താഃ
ശ്രീമല്ലികാര്ജുന വിഭോ ! തവ സുപ്രഭാതമ് ॥ 14॥
ശ്രീമല്ലികാര്ജുനമഹേശ്വരസുപ്രഭാത-
സ്തോത്രം പഠംതി ഭുവി യേ മനുജാഃ പ്രഭാതേ ।
തേ സർവ സൌഖ്യമനുഭൂയ പരാനവാപ്യം
ശ്രീശാംഭവം പദമവാപ്യ മുദം ലഭംതേ ॥ 15॥
ഇതി ശ്രീമല്ലികാര്ജുനസുപ്രഭാതം സംപൂര്ണമ് ।
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
What is ശ്രീ ശ്രീശൈല മല്ലികാര്ജുന സുപ്രഭാതമ്?
ശ്രീ ശ്രീശൈല മല്ലികാര്ജുന സുപ്രഭാതമ് is a devotional text available on Bhakti Granth in the selected language or script.
Which language or script is this version in?
This edition is published in Malayalam. Use the language selector to view another available edition.
Can I read ശ്രീ ശ്രീശൈല മല്ലികാര്ജുന സുപ്രഭാതമ് online?
Yes. The imported text is available directly on this page for online reading and recitation.
Can I download ശ്രീ ശ്രീശൈല മല്ലികാര്ജുന സുപ്രഭാതമ് as a PDF?
If a verified PDF resource was found on the source page, a PDF download button is automatically connected to this page.
How can I share this page?
Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.
Are there related devotional texts on Bhakti Granth?
Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.