ശ്രീ ഷണ്മുഖ ഷട്കമ്


ഗിരിതനയാസുത ഗാംഗപയോദിത ഗംധസുവാസിത ബാലതനോ
ഗുണഗണഭൂഷണ കോമലഭാഷണ ക്രൌംചവിദാരണ കുംദതനോ ।
ഗജമുഖസോദര ദുര്ജയദാനവസംഘവിനാശക ദിവ്യതനോ
ജയ ജയ ഹേ ഗുഹ ഷണ്മുഖ സുംദര ദേഹി രതിം തവ പാദയുഗേ ॥ 1 ॥

പ്രതിഗിരിസംസ്ഥിത ഭക്തഹൃദിസ്ഥിത പുത്രധനപ്രദ രമ്യതനോ
ഭവഭയമോചക ഭാഗ്യവിധായക ഭൂസുതവാര സുപൂജ്യതനോ ।
ബഹുഭുജശോഭിത ബംധവിമോചക ബോധഫലപ്രദ ബോധതനോ
ജയ ജയ ഹേ ഗുഹ ഷണ്മുഖ സുംദര ദേഹി രതിം തവ പാദയുഗേ ॥ 2 ॥

ശമധനമാനിത മൌനിഹൃദാലയ മോക്ഷകൃദാലയ മുഗ്ധതനോ
ശതമഖപാലക ശംകരതോഷക ശംഖസുവാദക ശക്തിതനോ ।
ദശശതമന്മഥ സന്നിഭസുംദര കുംഡലമംഡിത കര്ണവിഭോ
ജയ ജയ ഹേ ഗുഹ ഷണ്മുഖ സുംദര ദേഹി രതിം തവ പാദയുഗേ ॥ 3 ॥

ഗുഹ തരുണാരുണചേലപരിഷ്കൃത താരകമാരക മാരതനോ
ജലനിധിതീരസുശോഭിവരാലയ ശംകരസന്നുത ദേവഗുരോ ।
വിഹിതമഹാധ്വരസാമനിമംത്രിത സൌമ്യഹൃദംതര സോമതനോ
ജയ ജയ ഹേ ഗുഹ ഷണ്മുഖ സുംദര ദേഹി രതിം തവ പാദയുഗേ ॥ 4 ॥

ലവലികയാ സഹ കേലികലാപര ദേവസുതാര്പിത മാല്യതനോ
ഗുരുപദസംസ്ഥിത ശംകരദര്ശിത തത്ത്വമയപ്രണവാര്ഥവിഭോ ।
വിധിഹരിപൂജിത ബ്രഹ്മസുതാര്പിത ഭാഗ്യസുപൂരക യോഗിതനോ
ജയ ജയ ഹേ ഗുഹ ഷണ്മുഖ സുംദര ദേഹി രതിം തവ പാദയുഗേ ॥ 5 ॥

കലിജനപാലന കംജസുലോചന കുക്കുടകേതന കേലിതനോ
കൃതബലിപാലന ബര്ഹിണവാഹന ഫാലവിലോചനശംഭുതനോ ।
ശരവണസംഭവ ശത്രുനിബര്ഹണ ചംദ്രസമാനന ശര്മതനോ
ജയ ജയ ഹേ ഗുഹ ഷണ്മുഖ സുംദര ദേഹി രതിം തവ പാദയുഗേ ॥ 6 ॥

സുഖദമനംതപദാന്വിത രാമസുദീക്ഷിത സത്കവിപദ്യമിദം
ശരവണ സംഭവ തോഷദമിഷ്ടദമഷ്ടസുസിദ്ധിദമാര്തിഹരമ് ।
പഠതി ശൃണോതി ച ഭക്തിയുതോ യദി ഭാഗ്യസമൃദ്ധിമഥോ ലഭതേ
ജയ ജയ ഹേ ഗുഹ ഷണ്മുഖ സുംദര ദേഹി രതിം തവ പാദയുഗേ ॥ 7 ॥

ഇതി ശ്രീഅനംതരാമദീക്ഷിത കൃതം ഷണ്മുഖ ഷട്കമ് ॥

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

What is ശ്രീ ഷണ്മുഖ ഷട്കമ്?

ശ്രീ ഷണ്മുഖ ഷട്കമ് is a devotional text available on Bhakti Granth in the selected language or script.

Which language or script is this version in?

This edition is published in Malayalam. Use the language selector to view another available edition.

Can I read ശ്രീ ഷണ്മുഖ ഷട്കമ് online?

Yes. The imported text is available directly on this page for online reading and recitation.

Can I download ശ്രീ ഷണ്മുഖ ഷട്കമ് as a PDF?

If a verified PDF resource was found on the source page, a PDF download button is automatically connected to this page.

How can I share this page?

Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.

Are there related devotional texts on Bhakti Granth?

Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.

WhatsApp Facebook