ശ്രീ മധ്വാചാര്യ കൃത ദ്വാദശ സ്തോത്ര – നവമസ്തോത്രമ്
അഥ നവമസ്തോത്രമ്
അതിമതതമോഗിരിസമിതിവിഭേദന പിതാമഹഭൂതിദ ഗുണഗണനിലയ ।
ശുഭതമ കഥാശയ പരമസദോദിത ജഗദേകകാരണ രാമരമാരമണ ॥ 1॥
വിധിഭവമുഖസുരസതതസുവംദിതരമാമനോവല്ലഭ ഭവ മമ ശരണമ് ।
ശുഭതമ കഥാശയ പരമസദോദിത ജഗദേകകാരണ രാമരമാരമണ ॥ 2॥
അഗണിതഗുണഗണമയശരീര ഹേ വിഗതഗുണേതര ഭവ മമ ശരണമ് ।
ശുഭതമ കഥാശയ പരമസദോദിത ജഗദേകകാരണ രാമരമാരമണ ॥ 3॥
അപരിമിതസുഖനിധിവിമലസുദേഹ ഹേ വിഗത സുഖേതര ഭവ മമ ശരണമ് ।
ശുഭതമ കഥാശയ പരമസദോദിത ജഗദേകകാരണ രാമരമാരമണ ॥ 4॥
പ്രചലിതലയജലവിഹരണ ശാശ്വതസുഖമയമീന ഹേ ഭവ മമ ശരണമ് ।
ശുഭതമ കഥാശയ പരമസദോദിത ജഗദേകകാരണ രാമരമാരമണ ॥ 5॥
സുരദിതിജസുബലവിലുളിതമംദരധര പര കൂര്മ ഹേ ഭവ മമ ശരണമ് ।
ശുഭതമ കഥാശയ പരമസദോദിത ജഗദേകകാരണ രാമരമാരമണ ॥ 6॥
സഗിരിവരധരാതളവഹ സുസൂകരപരമവിബോധ ഹേ ഭവ മമ ശരണമ് ।
ശുഭതമ കഥാശയ പരമസദോദിത ജഗദേകകാരണ രാമരമാരമണ ॥ 7॥
അതിബലദിതിസുത ഹൃദയ വിഭേദന ജയനൃഹരേഽമല ഭവ മമ ശരണമ് ।
ശുഭതമ കഥാശയ പരമസദോദിത ജഗദേകകാരണ രാമരമാരമണ ॥ 8॥
ബലിമുഖദിതിസുതവിജയവിനാശന ജഗദവനാജിത ഭവ മമ ശരണമ് ।
ശുഭതമ കഥാശയ പരമസദോദിത ജഗദേകകാരണ രാമരമാരമണ ॥ 9॥
അവിജിതകുനൃപതിസമിതിവിഖംഡന രമാവര വീരപ ഭവ മമ ശരണമ് ।
ശുഭതമ കഥാശയ പരമസദോദിത ജഗദേകകാരണ രാമരമാരമണ ॥ 10॥
ഖരതരനിശിചരദഹന പരാമൃത രഘുവര മാനദ ഭവ മമ ശരണമ് ।
ശുഭതമ കഥാശയ പരമസദോദിത ജഗദേകകാരണ രാമരമാരമണ ॥ 11॥
സുലലിതതനുവര വരദ മഹാബല യദുവര പാര്ഥപ ഭവ മമ ശരണമ് ।
ശുഭതമ കഥാശയ പരമസദോദിത ജഗദേകകാരണ രാമരമാരമണ ॥ 12॥
ദിതിസുതവിമോഹന വിമലവിബോധന പരഗുണബുദ്ധ ഹേ ഭവ മമ ശരണമ് ।
ശുഭതമ കഥാശയ പരമസദോദിത ജഗദേകകാരണ രാമരമാരമണ ॥ 13॥
കലിമലഹുതവഹ സുഭഗ മഹോത്സവ ശരണദ കല്കീശ ഭവ മമ ശരണമ് ।
ശുഭതമ കഥാശയ പരമസദോദിത ജഗദേകകാരണ രാമരമാരമണ ॥ 14॥
അഖിലജനിവിലയ പരസുഖകാരണ പരപുരുഷോത്തമ ഭവ മമ ശരണമ് ।
ശുഭതമ കഥാശയ പരമസദോദിത ജഗദേകകാരണ രാമരമാരമണ ॥ 15॥
ഇതി തവ നുതിവരസതതരതേര്ഭവ സുശരണമുരുസുഖതീര്ഥമുനേഃ ഭഗവന് ।
ശുഭതമ കഥാശയ പരമസദോദിത ജഗദേകകാരണ രാമരമാരമണ ॥ 16॥
ഇതി ശ്രീമദാനംദതീര്ഥഭഗവത്പാദാചാര്യ വിരചിതം
ദ്വാദശസ്തോത്രേഷു നവമസ്തോത്രം സംപൂര്ണമ്
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
What is ശ്രീ മധ്വാചാര്യ കൃത ദ്വാദശ സ്തോത്ര - നവമസ്തോത്രമ്?
ശ്രീ മധ്വാചാര്യ കൃത ദ്വാദശ സ്തോത്ര - നവമസ്തോത്രമ് is a devotional text available on Bhakti Granth in the selected language or script.
Which language or script is this version in?
This edition is published in Malayalam. Use the language selector to view another available edition.
Can I read ശ്രീ മധ്വാചാര്യ കൃത ദ്വാദശ സ്തോത്ര - നവമസ്തോത്രമ് online?
Yes. The imported text is available directly on this page for online reading and recitation.
Can I download ശ്രീ മധ്വാചാര്യ കൃത ദ്വാദശ സ്തോത്ര - നവമസ്തോത്രമ് as a PDF?
If a verified PDF resource was found on the source page, a PDF download button is automatically connected to this page.
How can I share this page?
Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.
Are there related devotional texts on Bhakti Granth?
Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.