ശ്രീ ദക്ഷിണാമൂര്ഥി സഹസ്രനാമ സ്തോത്രമ്
അസ്യ ശ്രീദക്ഷിണാമൂര്തി സഹസ്രനാമസ്തോത്രസ്യ ബ്രഹ്മാ ഋഷിഃ അനുഷ്ടുപ് ഛംദഃ ശ്രീദക്ഷിണാമൂര്തിര്ദേവതാ ഓം ബീജം സ്വാഹാ ശക്തിഃ നമഃ കീലകം മേധാദക്ഷിണാമൂര്തി പ്രസാദസിദ്ധ്യര്ഥേ ജപേ വിനിയോഗഃ ॥
ഹ്രാമിത്യാദിനാ ന്യാസഃ ॥
ധ്യാനം
സിദ്ധിതോയനിധേര്മധ്യേ രത്നഗ്രൈവേ മനോരമേ ।
കദംബവനികാമധ്യേ ശ്രീമദ്വടതരോരധഃ ॥ 1 ॥
ആസീനമാദ്യം പുരുഷമാദിമധ്യാംതവര്ജിതമ് ।
ശുദ്ധസ്ഫടികഗോക്ഷീരശരത്പൂര്ണേംദുശേഖരമ് ॥ 2 ॥
ദക്ഷിണേ ചാക്ഷമാലാം ച വഹ്നിം വൈ വാമഹസ്തകേ ।
ജടാമംഡലസംലഗ്നശീതാംശുകരമംഡിതമ് ॥ 3 ॥
നാഗഹാരധരം ചാരുകംകണൈഃ കടിസൂത്രകൈഃ ।
വിരാജമാനവൃഷഭം വ്യാഘ്രചര്മാംബരാവൃതമ് ॥ 4 ॥
ചിംതാമണിമഹാബൃംദൈഃ കല്പകൈഃ കാമധേനുഭിഃ ।
ചതുഃഷഷ്ടികലാവിദ്യാമൂര്തിഭിഃ ശ്രുതിമസ്തകൈഃ ॥ 5 ॥
രത്നസിംഹാസനേ സാധുദ്വീപിചര്മസമായുതേ ।
തത്രാഷ്ടദളപദ്മസ്യ കര്ണികായാം സുശോഭനേ ॥ 6 ॥
വീരാസനേ സമാസീനം ലംബദക്ഷപദാംബുജമ് ।
ജ്ഞാനമുദ്രാം പുസ്തകം ച വരാഭീതിധരം ഹരമ് ॥ 7 ॥
പാദമൂലസമാക്രാംതമഹാപസ്മാരവൈഭവമ് ।
രുദ്രാക്ഷമാലാഭരണഭൂഷിതം ഭൂതിഭാസുരമ് ॥ 8 ॥
ഗജചര്മോത്തരീയം ച മംദസ്മിതമുഖാംബുജമ് ।
സിദ്ധബൃംദൈര്യോഗിബൃംദൈര്മുനിബൃംദൈര്നിഷേവിതമ് ॥ 9 ॥
ആരാധ്യമാനവൃഷഭമഗ്നീംദുരവിലോചനമ് ।
പൂരയംതം കൃപാദൃഷ്ട്യാ പുമര്ഥാനാശ്രിതേ ജനേ ॥ 10 ॥
ഏവം വിഭാവയേദീശം സർവവിദ്യാകളാനിധിമ് ॥ 11 ॥
ലമിത്യാദി പംചോപചാരാഃ ॥
സ്തോത്രം
ഓമ് । ദേവദേവോ മഹാദേവോ ദേവാനാമപി ദേശികഃ ।
ദക്ഷിണാമൂര്തിരീശാനോ ദയാപൂരിതദിങ്മുഖഃ ॥ 1 ॥
കൈലാസശിഖരോത്തുംഗകമനീയനിജാകൃതിഃ ।
വടദ്രുമതടീദിവ്യകനകാസനസംസ്ഥിതഃ ॥ 2 ॥
കടീതടപടീഭൂതകരിചര്മോജ്ജ്വലാകൃതിഃ ।
പാടീരപാംഡുരാകാരപരിപൂര്ണസുധാധിപഃ ।3 ॥
ജടാകോടീരഘടിതസുധാകരസുധാപ്ലുതഃ ।
പശ്യല്ലലാടസുഭഗസുംദരഭ്രൂവിലാസവാന് ॥ 4 ॥
കടാക്ഷസരണീനിര്യത്കരുണാപൂര്ണലോചനഃ ।
കര്ണാലോലതടിദ്വര്ണകുംഡലോജ്ജ്വലഗംഡഭൂഃ ॥ 5 ॥
തിലപ്രസൂനസംകാശനാസികാപുടഭാസുരഃ ।
മംദസ്മിതസ്ഫുരന്മുഗ്ധമഹനീയമുഖാംബുജഃ ॥ 6 ॥
കുംദകുഡ്മലസംസ്പര്ധിദംതപംക്തിവിരാജിതഃ ।
സിംദൂരാരുണസുസ്നിഗ്ധകോമലാധരപല്ലവഃ ॥ 7 ॥
ശംഖാടോപഗലദ്ദിവ്യഗളവൈഭവമംജുലഃ ।
കരകംദലിതജ്ഞാനമുദ്രാരുദ്രാക്ഷമാലികഃ ॥ 8 ॥
അന്യഹസ്തതലന്യസ്തവീണാപുസ്തോല്ലസദ്വപുഃ ।
വിശാലരുചിരോരസ്കവലിമത്പല്ലവോദരഃ ॥ 9 ॥
ബൃഹത്കടിനിതംബാഢ്യഃ പീവരോരുദ്വയാന്വിതഃ ।
ജംഘാവിജിതതൂണീരസ്തുംഗഗുല്ഫയുഗോജ്ജ്വലഃ ॥ 10 ॥
മൃദുപാടലപാദാബ്ജശ്ചംദ്രാഭനഖദീധിതിഃ ।
അപസവ്യോരുവിന്യസ്തസവ്യപാദസരോരുഹഃ ॥ 11 ॥
ഘോരാപസ്മാരനിക്ഷിപ്തധീരദക്ഷപദാംബുജഃ ।
സനകാദിമുനിധ്യേയഃ സർവാഭരണഭൂഷിതഃ ॥ 12 ॥
ദിവ്യചംദനലിപ്താംഗശ്ചാരുഹാസപരിഷ്കൃതഃ ।
കര്പൂരധവളാകാരഃ കംദര്പശതസുംദരഃ ॥ 13 ॥
കാത്യായനീപ്രേമനിധിഃ കരുണാരസവാരിധിഃ ।
കാമിതാര്ഥപ്രദഃ ശ്രീമത്കമലാവല്ലഭപ്രിയഃ ॥ 14 ॥
കടാക്ഷിതാത്മവിജ്ഞാനഃ കൈവല്യാനംദകംദലഃ ।
മംദഹാസസമാനേംദുശ്ഛിന്നാജ്ഞാനതമസ്തതിഃ ॥ 15 ॥
സംസാരാനലസംതപ്തജനതാമൃതസാഗരഃ ।
ഗംഭീരഹൃദയാംഭോജനഭോമണിനിഭാകൃതിഃ ॥ 16 ॥
നിശാകരകരാകാരവശീകൃതജഗത്ത്രയഃ ।
താപസാരാധ്യപാദാബ്ജസ്തരുണാനംദവിഗ്രഹഃ ॥ 17 ॥
ഭൂതിഭൂഷിതസർവാംഗോ ഭൂതാധിപതിരീശ്വരഃ ।
വദനേംദുസ്മിതജ്യോത്സ്നാനിലീനത്രിപുരാകൃതിഃ ॥ 18 ॥
താപത്രയതമോഭാനുഃ പാപാരണ്യദവാനലഃ ।
സംസാരസാഗരോദ്ധര്താ ഹംസാഗ്ര്യോപാസ്യവിഗ്രഹഃ ॥ 19 ॥
ലലാടഹുതഭുഗ്ദഗ്ധമനോഭവശുഭാകൃതിഃ ।
തുച്ഛീകൃതജഗജ്ജാലസ്തുഷാരകരശീതലഃ ॥ 20 ॥
അസ്തംഗതസമസ്തേച്ഛോ നിസ്തുലാനംദമംഥരഃ ।
ധീരോദാത്തഗുണാധാര ഉദാരവരവൈഭവഃ ॥ 21 ॥
അപാരകരുണാമൂര്തിരജ്ഞാനധ്വാംതഭാസ്കരഃ ।
ഭക്തമാനസഹംസാഗ്ര്യോ ഭവാമയഭിഷക്തമഃ ॥ 22 ॥
യോഗീംദ്രപൂജ്യപാദാബ്ജോ യോഗപട്ടോല്ലസത്കടിഃ ।
ശുദ്ധസ്ഫടികസംകാശോ ബദ്ധപന്നഗഭൂഷണഃ ॥ 23 ॥
നാനാമുനിസമാകീര്ണോ നാസാഗ്രന്യസ്തലോചനഃ ।
വേദമൂര്ധൈകസംവേദ്യോ നാദധ്യാനപരായണഃ ॥ 24 ॥
ധരാധരേംദുരാനംദസംദോഹരസസാഗരഃ ।
ദ്വൈതബൃംദവിമോഹാംധ്യപരാകൃതദൃഗദ്ഭുതഃ ॥ 25 ॥
പ്രത്യഗാത്മാ പരംജ്യോതിഃ പുരാണഃ പരമേശ്വരഃ ।
പ്രപംചോപശമഃ പ്രാജ്ഞഃ പുണ്യകീര്തിഃ പുരാതനഃ ॥ 26 ॥
സർവാധിഷ്ഠാനസന്മാത്രഃ സ്വാത്മബംധഹരോ ഹരഃ ।
സർവപ്രേമനിജാഹാസഃ സർവാനുഗ്രഹകൃച്ഛിവഃ ॥ 27 ॥
സർവേംദ്രിയഗുണാഭാസഃ സർവഭൂതഗുണാശ്രയഃ ।
സച്ചിദാനംദപൂര്ണാത്മാ സർവഭൂതഗുണാശ്രയഃ ॥ 28 ॥
സർവഭൂതാംതരഃ സാക്ഷീ സർവജ്ഞഃ സർവകാമദഃ ।
സനകാദിമഹായോഗിസമാരാധിതപാദുകഃ ॥ 29 ॥
ആദിദേവോ ദയാസിംധുഃ ശിക്ഷിതാസുരവിഗ്രഹഃ ।
യക്ഷകിന്നരഗംധർവസ്തൂയമാനാത്മവൈഭവഃ ॥ 30 ॥
ബ്രഹ്മാദിദേവവിനുതോ യോഗമായാനിയോജകഃ ।
ശിവയോഗീ ശിവാനംദഃ ശിവഭക്തസമുദ്ധരഃ ॥ 31 ॥
വേദാംതസാരസംദോഹഃ സർവസത്ത്വാവലംബനഃ ।
വടമൂലാശ്രയോ വാഗ്മീ മാന്യോ മലയജപ്രിയഃ ॥ 32 ॥
സുശീലോ വാംഛിതാര്ഥജ്ഞഃ പ്രസന്നവദനേക്ഷണഃ ।
നൃത്തഗീതകലാഭിജ്ഞഃ കര്മവിത്കര്മമോചകഃ ॥ 33 ॥
കര്മസാക്ഷീ കര്മമയഃ കര്മണാം ച ഫലപ്രദഃ ।
ജ്ഞാനദാതാ സദാചാരഃ സർവോപദ്രവമോചകഃ ॥ 34 ॥
അനാഥനാഥോ ഭഗവാനാശ്രിതാമരപാദപഃ ।
വരപ്രദഃ പ്രകാശാത്മാ സർവഭൂതഹിതേ രതഃ ॥ 35 ॥
വ്യാഘ്രചര്മാസനാസീന ആദികര്താ മഹേശ്വരഃ ।
സുവിക്രമഃ സർവഗതോ വിശിഷ്ടജനവത്സലഃ ॥ 36 ॥
ചിംതാശോകപ്രശമനോ ജഗദാനംദകാരകഃ ।
രശ്മിമാന് ഭുവനേശശ്ച ദേവാസുരസുപൂജിതഃ ॥ 37 ॥
മൃത്യുംജയോ വ്യോമകേശഃ ഷട്ത്രിംശത്തത്ത്വസംഗ്രഹഃ ।
അജ്ഞാതസംഭവോ ഭിക്ഷുരദ്വിതീയോ ദിഗംബരഃ ॥ 38 ॥
സമസ്തദേവതാമൂര്തിഃ സോമസൂര്യാഗ്നിലോചനഃ ।
സർവസാമ്രാജ്യനിപുണോ ധര്മമാര്ഗപ്രവര്തകഃ ॥ 39 ॥
വിശ്വാധികഃ പശുപതിഃ പശുപാശവിമോചകഃ ।
അഷ്ടമൂര്തിര്ദീപ്തമൂര്തിര്നാമോച്ചാരണമുക്തിദഃ ॥ 40 ॥
സഹസ്രാദിത്യസംകാശഃ സദാഷോഡശവാര്ഷികഃ ।
ദിവ്യകേലീസമായുക്തോ ദിവ്യമാല്യാംബരാവൃതഃ ॥ 41 ॥
അനര്ഘരത്നസംപൂര്ണോ മല്ലികാകുസുമപ്രിയഃ ।
തപ്തചാമീകരാകാരോ ജിതദാവാനലാകൃതിഃ ॥ 42 ॥
നിരംജനോ നിർവികാരോ നിജാവാസോ നിരാകൃതിഃ ।
ജഗദ്ഗുരുര്ജഗത്കര്താ ജഗദീശോ ജഗത്പതിഃ ॥ 43 ॥
കാമഹംതാ കാമമൂര്തിഃ കള്യാണവൃഷവാഹനഃ ।
ഗംഗാധരോ മഹാദേവോ ദീനബംധവിമോചകഃ ॥ 44 ॥
ധൂര്ജടിഃ ഖംഡപരശുഃ സദ്ഗുണോ ഗിരിജാസഖഃ ।
അവ്യയോ ഭൂതസേനേശഃ പാപഘ്നഃ പുണ്യദായകഃ ॥ 45 ॥
ഉപദേഷ്ടാ ദൃഢപ്രജ്ഞോ രുദ്രോ രോഗവിനാശനഃ ।
നിത്യാനംദോ നിരാധാരോ ഹരോ ദേവശിഖാമണിഃ ॥ 46 ॥
പ്രണതാര്തിഹരഃ സോമഃ സാംദ്രാനംദോ മഹാമതിഃ ।
ആശ്ചര്യവൈഭവോ ദേവഃ സംസാരാര്ണവതാരകഃ ॥ 47 ॥
യജ്ഞേശോ രാജരാജേശോ ഭസ്മരുദ്രാക്ഷലാംഛനഃ ।
അനംതസ്താരകഃ സ്ഥാണുഃ സർവവിദ്യേശ്വരോ ഹരിഃ ॥ 48 ॥
വിശ്വരൂപോ വിരൂപാക്ഷഃ പ്രഭുഃ പരിബൃഢോ ദൃഢഃ ।
ഭവ്യോ ജിതാരിഷഡ്വര്ഗോ മഹോദാരോ വിഷാശനഃ ॥ 49 ॥
സുകീര്തിരാദിപുരുഷോ ജരാമരണവര്ജിതഃ ।
പ്രമാണഭൂതോ ദുര്ജ്ഞേയഃ പുണ്യഃ പരപുരംജയഃ ॥ 50 ॥
ഗുണാകരോ ഗുണശ്രേഷ്ഠഃ സച്ചിദാനംദവിഗ്രഹഃ ।
സുഖദഃ കാരണം കര്താ ഭവബംധവിമോചകഃ ॥ 51 ॥
അനിർവിണ്ണോ ഗുണഗ്രാഹീ നിഷ്കളംകഃ കളംകഹാ ।
പുരുഷഃ ശാശ്വതോ യോഗീ വ്യക്താവ്യക്തഃ സനാതനഃ ॥ 52 ॥
ചരാചരാത്മാ സൂക്ഷ്മാത്മാ വിശ്വകര്മാ തമോപഹൃത് ।
ഭുജംഗഭൂഷണോ ഭര്ഗസ്തരുണഃ കരുണാലയഃ ॥ 53 ॥
അണിമാദിഗുണോപേതോ ലോകവശ്യവിധായകഃ ।
യോഗപട്ടധരോ മുക്തോ മുക്താനാം പരമാ ഗതിഃ ॥ 54 ॥
ഗുരുരൂപധരഃ ശ്രീമത്പരമാനംദസാഗരഃ ।
സഹസ്രബാഹുഃ സർവേശഃ സഹസ്രാവയവാന്വിതഃ ॥ 55 ॥
സഹസ്രമൂര്ധാ സർവാത്മാ സഹസ്രാക്ഷഃ സഹസ്രപാത് ।
നിരാഭാസഃ സൂക്ഷ്മതനുര്ഹൃദി ജ്ഞാതഃ പരാത്പരഃ ॥ 56 ॥
സർവാത്മഗഃ സർവസാക്ഷീ നിഃസംഗോ നിരുപദ്രവഃ ।
നിഷ്കളഃ സകലാധ്യക്ഷശ്ചിന്മയസ്തമസഃ പരഃ ॥ 57 ॥
ജ്ഞാനവൈരാഗ്യസംപന്നോ യോഗാനംദമയഃ ശിവഃ ।
ശാശ്വതൈശ്വര്യസംപൂര്ണോ മഹായോഗീശ്വരേശ്വരഃ ॥ 58 ॥
സഹസ്രശക്തിസംയുക്തഃ പുണ്യകായോ ദുരാസദഃ ।
താരകബ്രഹ്മസംപൂര്ണസ്തപസ്വിജനസംവൃതഃ ॥ 59 ॥
വിധീംദ്രാമരസംപൂജ്യോ ജ്യോതിഷാം ജ്യോതിരുത്തമഃ ।
നിരക്ഷരോ നിരാലംബഃ സ്വാത്മാരാമോ വികര്തനഃ ॥ 60 ॥
നിരവദ്യോ നിരാതംകോ ഭീമോ ഭീമപരാക്രമഃ ।
വീരഭദ്രഃ പുരാരാതിര്ജലംധരശിരോഹരഃ ॥ 61 ॥
അംധകാസുരസംഹര്താ ഭഗനേത്രഭിദദ്ഭുതഃ ।
വിശ്വഗ്രാസോഽധര്മശത്രുര്ബ്രഹ്മജ്ഞാനൈകമംഥരഃ ॥ 62 ॥
അഗ്രേസരസ്തീര്ഥഭൂതഃ സിതഭസ്മാവകുംഠനഃ ।
അകുംഠമേധാഃ ശ്രീകംഠോ വൈകുംഠപരമപ്രിയഃ ॥ 63 ॥
ലലാടോജ്ജ്വലനേത്രാബ്ജസ്തുഷാരകരശേഖരഃ ।
ഗജാസുരശിരശ്ഛേത്താ ഗംഗോദ്ഭാസിതമൂര്ധജഃ ॥ 64 ॥
കള്യാണാചലകോദംഡഃ കമലാപതിസായകഃ ।
വാരാംശേവധിതൂണീരഃ സരോജാസനസാരഥിഃ ॥ 65 ॥
ത്രയീതുരംഗസംക്രാംതോ വാസുകിജ്യാവിരാജിതഃ ।
രവീംദുചരണാചാരിധരാരഥവിരാജിതഃ ॥ 66 ॥
ത്രയ്യംതപ്രഗ്രഹോദാരചാരുഘംടാരവോജ്ജ്വലഃ ।
ഉത്താനപർവലോമാഢ്യോ ലീലാവിജിതമന്മഥഃ ॥ 67 ॥
ജാതുപ്രപന്നജനതാജീവനോപായനോത്സുകഃ ।
സംസാരാര്ണവനിര്മഗ്നസമുദ്ധരണപംഡിതഃ ॥ 68 ॥
മദദ്വിരദധിക്കാരിഗതിമംജുലവൈഭവഃ ।
മത്തകോകിലമാധുര്യരസനിര്ഭരഗീര്ഗണഃ ॥ 69 ॥
കൈവല്യോദധികല്ലോലലീലാതാംഡവപംഡിതഃ ।
വിഷ്ണുര്ജിഷ്ണുർവാസുദേവഃ പ്രഭവിഷ്ണുഃ പുരാതനഃ ॥ 70 ॥
വര്ധിഷ്ണുർവരദോ വൈദ്യോ ഹരിര്നാരായണോഽച്യുതഃ ।
അജ്ഞാനവനദാവാഗ്നിഃ പ്രജ്ഞാപ്രാസാദഭൂപതിഃ ॥ 71 ॥
സര്പഭൂഷിതസർവാംഗഃ കര്പൂരോജ്ജ്വലിതാകൃതിഃ ।
അനാദിമധ്യനിധനോ ഗിരീശോ ഗിരിജാപതിഃ ॥ 72 ॥
വീതരാഗോ വിനീതാത്മാ തപസ്വീ ഭൂതഭാവനഃ ।
ദേവാസുരഗുരുധ്യേയോ ദേവാസുരനമസ്കൃതഃ ॥ 73 ॥
ദേവാദിദേവോ ദേവര്ഷിര്ദേവാസുരവരപ്രദഃ ।
സർവദേവമയോഽചിംത്യോ ദേവാത്മാ ചാത്മസംഭവഃ ॥ 74 ॥
നിര്ലേപോ നിഷ്പ്രപംചാത്മാ നിർവിഘ്നോ വിഘ്നനാശകഃ ।
ഏകജ്യോതിര്നിരാതംകോ വ്യാപ്തമൂര്തിരനാകുലഃ ॥ 75 ॥
നിരവദ്യപദോപാധിർവിദ്യാരാശിരനുത്തമഃ ।
നിത്യാനംദഃ സുരാധ്യക്ഷോ നിഃസംകല്പോ നിരംജനഃ ॥ 76 ॥
നിഷ്കളംകോ നിരാകാരോ നിഷ്പ്രപംചോ നിരാമയഃ ।
വിദ്യാധരോ വിയത്കേശോ മാര്കംഡേയവരപ്രദഃ ॥ 77 ॥
ഭൈരവോ ഭൈരവീനാഥഃ കാമദഃ കമലാസനഃ ।
വേദവേദ്യഃ സുരാനംദോ ലസജ്ജ്യോതിഃ പ്രഭാകരഃ ॥ 78 ॥
ചൂഡാമണിഃ സുരാധീശോ യജ്ഞഗേയോ ഹരിപ്രിയഃ ।
നിര്ലേപോ നീതിമാന് സൂത്രീ ശ്രീഹാലാഹലസുംദരഃ ॥ 79 ॥
ധര്മദക്ഷോ മഹാരാജഃ കിരീടീ വംദിതോ ഗുഹഃ ।
മാധവോ യാമിനീനാഥഃ ശംബരഃ ശബരീപ്രിയഃ ॥ 80 ॥
സംഗീതവേത്താ ലോകജ്ഞഃ ശാംതഃ കലശസംഭവഃ ।
ബ്രഹ്മണ്യോ വരദോ നിത്യഃ ശൂലീ ഗുരുവരോ ഹരഃ ॥ 81 ॥
മാര്താംഡഃ പുംഡരീകാക്ഷോ ലോകനായകവിക്രമഃ ।
മുകുംദാര്ച്യോ വൈദ്യനാഥഃ പുരംദരവരപ്രദഃ ॥ 82 ॥
ഭാഷാവിഹീനോ ഭാഷാജ്ഞോ വിഘ്നേശോ വിഘ്നനാശനഃ ।
കിന്നരേശോ ബൃഹദ്ഭാനുഃ ശ്രീനിവാസഃ കപാലഭൃത് ॥ 83 ॥
വിജയോ ഭൂതഭാവജ്ഞോ ഭീമസേനോ ദിവാകരഃ ।
ബില്വപ്രിയോ വസിഷ്ഠേശഃ സർവമാര്ഗപ്രവര്തകഃ ॥ 84 ॥
ഓഷധീശോ വാമദേവോ ഗോവിംദോ നീലലോഹിതഃ ।
ഷഡര്ധനയനഃ ശ്രീമന്മഹാദേവോ വൃഷധ്വജഃ ॥ 85 ॥
കര്പൂരദീപികാലോലഃ കര്പൂരരസചര്ചിതഃ ।
അവ്യാജകരുണാമൂര്തിസ്ത്യാഗരാജഃ ക്ഷപാകരഃ ॥ 86 ॥
ആശ്ചര്യവിഗ്രഹഃ സൂക്ഷ്മഃ സിദ്ധേശഃ സ്വര്ണഭൈരവഃ ।
ദേവരാജഃ കൃപാസിംധുരദ്വയോഽമിതവിക്രമഃ ॥ 87 ॥
നിര്ഭേദോ നിത്യസത്വസ്ഥോ നിര്യോഗക്ഷേമ ആത്മവാന് ।
നിരപായോ നിരാസംഗോ നിഃശബ്ദോ നിരുപാധികഃ ॥ 88 ॥
ഭവഃ സർവേശ്വരഃ സ്വാമീ ഭവഭീതിവിഭംജനഃ ।
ദാരിദ്ര്യതൃണകൂടാഗ്നിര്ദാരിതാസുരസംതതിഃ ॥ 89 ॥
മുക്തിദോ മുദിതോഽകുബ്ജോ ധാര്മികോ ഭക്തവത്സലഃ ।
അഭ്യാസാതിശയജ്ഞേയശ്ചംദ്രമൌളിഃ കളാധരഃ ॥ 90 ॥
മഹാബലോ മഹാവീര്യോ വിഭുഃ ശ്രീശഃ ശുഭപ്രദഃ ।
സിദ്ധഃ പുരാണപുരുഷോ രണമംഡലഭൈരവഃ ॥ 91 ॥
സദ്യോജാതോ വടാരണ്യവാസീ പുരുഷവല്ലഭഃ ।
ഹരികേശോ മഹാത്രാതാ നീലഗ്രീവഃ സുമംഗളഃ ॥ 92 ॥
ഹിരണ്യബാഹുസ്തീക്ഷ്ണാംശുഃ കാമേശഃ സോമവിഗ്രഹഃ ।
സർവാത്മാ സർവകര്താ ച താംഡവോ മുംഡമാലികഃ ॥ 93 ॥
അഗ്രഗണ്യഃ സുഗംഭീരോ ദേശികോ വൈദികോത്തമഃ ।
പ്രസന്നദേവോ വാഗീശശ്ചിംതാതിമിരഭാസ്കരഃ ॥ 94 ॥
ഗൌരീപതിസ്തുംഗമൌളിര്മഖരാജോ മഹാകവിഃ ।
ശ്രീധരഃ സർവസിദ്ധേശോ വിശ്വനാഥോ ദയാനിധിഃ ॥ 95 ॥
അംതര്മുഖോ ബഹിര്ദൃഷ്ടിഃ സിദ്ധവേഷമനോഹരഃ ।
കൃത്തിവാസാഃ കൃപാസിംധുര്മംത്രസിദ്ധോ മതിപ്രദഃ ॥ 96 ॥
മഹോത്കൃഷ്ടഃ പുണ്യകരോ ജഗത്സാക്ഷീ സദാശിവഃ ।
മഹാക്രതുര്മഹായജ്വാ വിശ്വകര്മാ തപോനിധിഃ ॥ 97 ॥
ഛംദോമയോ മഹാജ്ഞാനീ സർവജ്ഞോ ദേവവംദിതഃ ।
സാർവഭൌമഃ സദാനംദഃ കരുണാമൃതവാരിധിഃ ॥ 98 ॥
കാലകാലഃ കലിധ്വംസീ ജരാമരണനാശകഃ ।
ശിതികംഠശ്ചിദാനംദോ യോഗിനീഗണസേവിതഃ ॥ 99 ॥
ചംഡീശഃ ശുകസംവേദ്യഃ പുണ്യശ്ലോകോ ദിവസ്പതിഃ ।
സ്ഥായീ സകലതത്ത്വാത്മാ സദാസേവകവര്ധനഃ ॥ 100 ॥
രോഹിതാശ്വഃ ക്ഷമാരൂപീ തപ്തചാമീകരപ്രഭഃ ।
ത്രിയംബകോ വരരുചിര്ദേവദേവശ്ചതുര്ഭുജഃ ॥ 101 ॥
വിശ്വംഭരോ വിചിത്രാംഗോ വിധാതാ പുരശാസനഃ ।
സുബ്രഹ്മണ്യോ ജഗത്സ്വാമീ രോഹിതാക്ഷഃ ശിവോത്തമഃ ॥ 102 ॥
നക്ഷത്രമാലാഭരണോ മഘവാന് അഘനാശനഃ ।
വിധികര്താ വിധാനജ്ഞഃ പ്രധാനപുരുഷേശ്വരഃ ॥ 103 ॥
ചിംതാമണിഃ സുരഗുരുര്ധ്യേയോ നീരാജനപ്രിയഃ ।
ഗോവിംദോ രാജരാജേശോ ബഹുപുഷ്പാര്ചനപ്രിയഃ ॥ 104 ॥
സർവാനംദോ ദയാരൂപീ ശൈലജാസുമനോഹരഃ ।
സുവിക്രമഃ സർവഗതോ ഹേതുസാധനവര്ജിതഃ ॥ 105 ॥
വൃഷാംകോ രമണീയാംഗഃ സദംഘ്രിഃ സാമപാരഗഃ ।
മംത്രാത്മാ കോടികംദര്പസൌംദര്യരസവാരിധിഃ ॥ 106 ॥
യജ്ഞേശോ യജ്ഞപുരുഷഃ സൃഷ്ടിസ്ഥിത്യംതകാരണമ് ।
പരഹംസൈകജിജ്ഞാസ്യഃ സ്വപ്രകാശസ്വരൂപവാന് ॥ 107 ॥
മുനിമൃഗ്യോ ദേവമൃഗ്യോ മൃഗഹസ്തോ മൃഗേശ്വരഃ ।
മൃഗേംദ്രചര്മവസനോ നരസിംഹനിപാതനഃ ॥ 108 ॥
മുനിവംദ്യോ മുനിശ്രേഷ്ഠോ മുനിബൃംദനിഷേവിതഃ ।
ദുഷ്ടമൃത്യുരദുഷ്ടേഹോ മൃത്യുഹാ മൃത്യുപൂജിതഃ ॥ 109 ॥
അവ്യക്തോഽംബുജജന്മാദികോടികോടിസുപൂജിതഃ ।
ലിംഗമൂര്തിരലിംഗാത്മാ ലിംഗാത്മാ ലിംഗവിഗ്രഹഃ ॥ 110 ॥
യജുര്മൂര്തിഃ സാമമൂര്തിരൃങ്മൂര്തിര്മൂര്തിവര്ജിതഃ ।
വിശ്വേശോ ഗജചര്മൈകചേലാംചിതകടീതടഃ ॥ 111 ॥
പാവനാംതേവസദ്യോഗിജനസാര്ഥസുധാകരഃ ।
അനംതസോമസൂര്യാഗ്നിമംഡലപ്രതിമപ്രഭഃ ॥ 112 ॥
ചിംതാശോകപ്രശമനഃ സർവവിദ്യാവിശാരദഃ ।
ഭക്തവിജ്ഞപ്തിസംധാതാ കര്താ ഗിരിവരാകൃതിഃ ॥ 113 ॥
ജ്ഞാനപ്രദോ മനോവാസഃ ക്ഷേമ്യോ മോഹവിനാശനഃ ।
സുരോത്തമശ്ചിത്രഭാനുഃ സദാവൈഭവതത്പരഃ ॥ 114 ॥
സുഹൃദഗ്രേസരഃ സിദ്ധജ്ഞാനമുദ്രോ ഗണാധിപഃ ।
ആഗമശ്ചര്മവസനോ വാംഛിതാര്ഥഫലപ്രദഃ ॥ 115 ॥
അംതര്ഹിതോഽസമാനശ്ച ദേവസിംഹാസനാധിപഃ ।
വിവാദഹംതാ സർവാത്മാ കാലഃ കാലവിവര്ജിതഃ ॥ 116 ॥
വിശ്വാതീതോ വിശ്വകര്താ വിശ്വേശോ വിശ്വകാരണമ് ।
യോഗിധ്യേയോ യോഗനിഷ്ഠോ യോഗാത്മാ യോഗവിത്തമഃ ॥ 117 ॥
ഓംകാരരൂപോ ഭഗവാന് ബിംദുനാദമയഃ ശിവഃ ।
ചതുര്മുഖാദിസംസ്തുത്യശ്ചതുർവര്ഗഫലപ്രദഃ ॥ 118 ॥
സഹ്യാചലഗുഹാവാസീ സാക്ഷാന്മോക്ഷരസാമൃതഃ ।
ദക്ഷാധ്വരസമുച്ഛേത്താ പക്ഷപാതവിവര്ജിതഃ ॥ 119 ॥
ഓംകാരവാചകഃ ശംഭുഃ ശംകരഃ ശശിശീതലഃ ।
പംകജാസനസംസേവ്യഃ കിംകരാമരവത്സലഃ ॥ 120 ॥
നതദൌര്ഭാഗ്യതൂലാഗ്നിഃ കൃതകൌതുകമംഗളഃ ।
ത്രിലോകമോഹനഃ ശ്രീമത്ത്രിപുംഡ്രാംകിതമസ്തകഃ ॥ 121 ॥
ക്രൌംചാരിജനകഃ ശ്രീമദ്ഗണനാഥസുതാന്വിതഃ ।
അദ്ഭുതാനംതവരദോഽപരിച്ഛിനാത്മവൈഭവഃ ॥ 122 ॥
ഇഷ്ടാപൂര്തപ്രിയഃ ശർവ ഏകവീരഃ പ്രിയംവദഃ ।
ഊഹാപോഹവിനിര്മുക്ത ഓംകാരേശ്വരപൂജിതഃ ॥ 123 ॥
രുദ്രാക്ഷവക്ഷാ രുദ്രാക്ഷരൂപോ രുദ്രാക്ഷപക്ഷകഃ ।
ഭുജഗേംദ്രലസത്കംഠോ ഭുജംഗാഭരണപ്രിയഃ ॥ 124 ॥
കള്യാണരൂപഃ കള്യാണഃ കള്യാണഗുണസംശ്രയഃ ।
സുംദരഭ്രൂഃ സുനയനഃ സുലലാടഃ സുകംധരഃ ॥ 125 ॥
വിദ്വജ്ജനാശ്രയോ വിദ്വജ്ജനസ്തവ്യപരാക്രമഃ ।
വിനീതവത്സലോ നീതിസ്വരൂപോ നീതിസംശ്രയഃ ॥ 126 ॥
അതിരാഗീ വീതരാഗീ രാഗഹേതുർവിരാഗവിത് ।
രാഗഹാ രാഗശമനോ രാഗദോ രാഗിരാഗവിത് ॥ 127 ॥
മനോന്മനോ മനോരൂപോ ബലപ്രമഥനോ ബലഃ ।
വിദ്യാകരോ മഹാവിദ്യോ വിദ്യാവിദ്യാവിശാരദഃ ॥ 128 ॥
വസംതകൃദ്വസംതാത്മാ വസംതേശോ വസംതദഃ ।
പ്രാവൃട്കൃത് പ്രാവൃഡാകാരഃ പ്രാവൃട്കാലപ്രവര്തകഃ ॥ 129 ॥
ശരന്നാഥോ ശരത്കാലനാശകഃ ശരദാശ്രയഃ ।
കുംദമംദാരപുഷ്പൌഘലസദ്വായുനിഷേവിതഃ ॥ 130 ॥
ദിവ്യദേഹപ്രഭാകൂടസംദീപിതദിഗംതരഃ ।
ദേവാസുരഗുരുസ്തവ്യോ ദേവാസുരനമസ്കൃതഃ ॥ 131 ॥
വാമാംഗഭാഗവിലസച്ഛ്യാമലാവീക്ഷണപ്രിയഃ ।
കീര്ത്യാധാരഃ കീര്തികരഃ കീര്തിഹേതുരഹേതുകഃ ॥ 132 ॥
ശരണാഗതദീനാര്തപരിത്രാണപരായണഃ ।
മഹാപ്രേതാസനാസീനോ ജിതസർവപിതാമഹഃ ॥ 133 ॥
മുക്താദാമപരീതാംഗോ നാനാഗാനവിശാരദഃ ।
വിഷ്ണുബ്രഹ്മാദിവംദ്യാംഘ്രിര്നാനാദേശൈകനായകഃ ॥ 134 ॥
ധീരോദാത്തോ മഹാധീരോ ധൈര്യദോ ധൈര്യവര്ധകഃ ।
വിജ്ഞാനമയ ആനംദമയഃ പ്രാണമയോഽന്നദഃ ॥ 135 ॥
ഭവാബ്ധിതരണോപായഃ കവിര്ദുഃസ്വപ്നനാശനഃ ।
ഗൌരീവിലാസസദനഃ പിശചാനുചരാവൃതഃ ॥ 136 ॥
ദക്ഷിണാപ്രേമസംതുഷ്ടോ ദാരിദ്ര്യവഡവാനലഃ ।
അദ്ഭുതാനംതസംഗ്രാമോ ഢക്കാവാദനതത്പരഃ ॥ 137 ॥
പ്രാച്യാത്മാ ദക്ഷിണാകാരഃ പ്രതീച്യാത്മോത്തരാകൃതിഃ ।
ഊര്ധ്വാദ്യന്യദിഗാകാരോ മര്മജ്ഞഃ സർവശിക്ഷകഃ ॥ 138 ॥
യുഗാവഹോ യുഗാധീശോ യുഗാത്മാ യുഗനായകഃ ।
ജംഗമഃ സ്ഥാവരാകാരഃ കൈലാസശിഖരപ്രിയഃ ॥ 139 ॥
ഹസ്തരാജത്പുംഡരീകഃ പുംഡരീകനിഭേക്ഷണഃ ।
ലീലാവിഡംബിതവപുര്ഭക്തമാനസമംഡിതഃ ॥ 140 ॥
ബൃംദാരകപ്രിയതമോ ബൃംദാരകവരാര്ചിതഃ ।
നാനാവിധാനേകരത്നലസത്കുംഡലമംഡിതഃ ॥ 141 ॥
നിഃസീമമഹിമാ നിത്യലീലാവിഗ്രഹരൂപധൃത് ।
ചംദനദ്രവദിഗ്ധാംഗശ്ചാംപേയകുസുമാര്ചിതഃ ॥ 142 ॥
സമസ്തഭക്തസുഖദഃ പരമാണുര്മഹാഹ്രദഃ ।
അലൌകികോ ദുഷ്പ്രധര്ഷഃ കപിലഃ കാലകംധരഃ ॥ 143 ॥
കര്പൂരഗൌരഃ കുശലഃ സത്യസംധോ ജിതേംദ്രിയഃ ।
ശാശ്വതൈശ്വര്യവിഭവഃ പോഷകഃ സുസമാഹിതഃ ॥ 144 ॥
മഹര്ഷിനാഥിതോ ബ്രഹ്മയോനിഃ സർവോത്തമോത്തമഃ ।
ഭൂമിഭാരാര്തിസംഹര്താ ഷഡൂര്മിരഹിതോ മൃഡഃ ॥ 145 ॥
ത്രിവിഷ്ടപേശ്വരഃ സർവഹൃദയാംബുജമധ്യഗഃ ।
സഹസ്രദളപദ്മസ്ഥഃ സർവവര്ണോപശോഭിതഃ ॥ 146 ॥
പുണ്യമൂര്തിഃ പുണ്യലഭ്യഃ പുണ്യശ്രവണകീര്തനഃ ।
സൂര്യമംഡലമധ്യസ്ഥശ്ചംദ്രമംഡലമധ്യഗഃ ॥ 147 ॥
സദ്ഭക്തധ്യാനനിഗലഃ ശരണാഗതപാലകഃ ।
ശ്വേതാതപത്രരുചിരഃ ശ്വേതചാമരവീജിതഃ ॥ 148 ॥
സർവാവയവസംപൂര്ണഃ സർവലക്ഷണലക്ഷിതഃ ।
സർവമംഗളമാംഗള്യഃ സർവകാരണകാരണഃ ॥ 149 ॥
ആമോദോ മോദജനകഃ സര്പരാജോത്തരീയകഃ ।
കപാലീ കോവിദഃ സിദ്ധകാംതിസംവലിതാനനഃ ॥ 150 ॥
സർവസദ്ഗുരുസംസേവ്യോ ദിവ്യചംദനചര്ചിതഃ ।
വിലാസിനീകൃതോല്ലാസ ഇച്ഛാശക്തിനിഷേവിതഃ ॥ 151 ॥
അനംതാനംദസുഖദോ നംദനഃ ശ്രീനികേതനഃ ।
അമൃതാബ്ധികൃതാവാസോ നിത്യക്ലീബോ നിരാമയഃ ॥ 152 ॥
അനപായോഽനംതദൃഷ്ടിരപ്രമേയോഽജരോഽമരഃ ।
തമോമോഹപ്രതിഹതിരപ്രതര്ക്യോഽമൃതോഽക്ഷരഃ ॥ 153 ॥
അമോഘബുദ്ധിരാധാര ആധാരാധേയവര്ജിതഃ ।
ഈഷണാത്രയനിര്മുക്ത ഇഹാമുത്രവിവര്ജിതഃ ॥ 154 ॥
ഋഗ്യജുഃസാമനയനോ ബുദ്ധിസിദ്ധിസമൃദ്ധിദഃ ।
ഔദാര്യനിധിരാപൂര്ണ ഐഹികാമുഷ്മികപ്രദഃ ॥ 155 ॥
ശുദ്ധസന്മാത്രസംവിദ്ധീസ്വരൂപസുഖവിഗ്രഹഃ ।
ദര്ശനപ്രഥമാഭാസോ ദൃഷ്ടിദൃശ്യവിവര്ജിതഃ ॥ 156 ॥
അഗ്രഗണ്യോഽചിംത്യരൂപഃ കലികല്മഷനാശനഃ ।
വിമര്ശരൂപോ വിമലോ നിത്യരൂപോ നിരാശ്രയഃ ॥ 157 ॥
നിത്യശുദ്ധോ നിത്യബുദ്ധോ നിത്യമുക്തോഽപരാകൃതഃ ।
മൈത്ര്യാദിവാസനാലഭ്യോ മഹാപ്രളയസംസ്ഥിതഃ ॥ 158 ॥
മഹാകൈലാസനിലയഃ പ്രജ്ഞാനഘനവിഗ്രഹഃ ।
ശ്രീമാന് വ്യാഘ്രപുരാവാസോ ഭുക്തിമുക്തിപ്രദായകഃ ॥ 159 ॥
ജഗദ്യോനിര്ജഗത്സാക്ഷീ ജഗദീശോ ജഗന്മയഃ ।
ജപോ ജപപരോ ജപ്യോ വിദ്യാസിംഹാസനപ്രഭുഃ ॥ 160 ॥
തത്ത്വാനാം പ്രകൃതിസ്തത്ത്വം തത്ത്വംപദനിരൂപിതഃ ।
ദിക്കാലാദ്യനവച്ഛിന്നഃ സഹജാനംദസാഗരഃ ॥ 161 ॥
പ്രകൃതിഃ പ്രാകൃതാതീതോ വിജ്ഞാനൈകരസാകൃതിഃ ।
നിഃശംകമതിദൂരസ്ഥശ്ചൈത്യചേതനചിംതനഃ ॥ 162 ॥
താരകാനാം ഹൃദംതസ്ഥസ്താരകസ്താരകാംതകഃ ।
ധ്യാനൈകപ്രകടോ ധ്യേയോ ധ്യാനീ ധ്യാനവിഭൂഷണഃ ॥ 163 ॥
പരം വ്യോമ പരം ധാമ പരമാത്മാ പരം പദമ് ।
പൂര്ണാനംദഃ സദാനംദോ നാദമധ്യപ്രതിഷ്ഠിതഃ ॥ 164 ॥
പ്രമാവിപര്യയാതീതഃ പ്രണതാജ്ഞാനനാശകഃ ।
ബാണാര്ചിതാംഘ്രിര്ബഹുദോ ബാലകേളികുതൂഹലീ ॥ 165 ॥
ബ്രഹ്മരൂപീ ബ്രഹ്മപദം ബ്രഹ്മവിദ്ബ്രാഹ്മണപ്രിയഃ ।
ഭൂക്ഷേപദത്തലക്ഷ്മീകോ ഭ്രൂമധ്യധ്യാനലക്ഷിതഃ ॥ 166 ॥
യശസ്കരോ രത്നഗര്ഭോ മഹാരാജ്യസുഖപ്രദഃ ।
ശബ്ദബ്രഹ്മ ശമപ്രാപ്യോ ലാഭകൃല്ലോകവിശ്രുതഃ ॥ 167 ॥
ശാസ്താ ശിവാദ്രിനിലയഃ ശരണ്യോ യാജകപ്രിയഃ ।
സംസാരവൈദ്യഃ സർവജ്ഞഃ സഭേഷജവിഭേഷജഃ ॥ 168 ॥
മനോവചോഭിരഗ്രാഹ്യഃ പംചകോശവിലക്ഷണഃ ।
അവസ്ഥാത്രയനിര്മുക്തസ്ത്വവസ്ഥാസാക്ഷിതുര്യകഃ ॥ 169 ॥
പംചഭൂതാദിദൂരസ്ഥഃ പ്രത്യഗേകരസോഽവ്യയഃ ।
ഷട്ചക്രാംതര്ഗതോല്ലാസീ ഷഡ്വികാരവിവര്ജിതഃ ॥ 170 ॥
വിജ്ഞാനഘനസംപൂര്ണോ വീണാവാദനതത്പരഃ ।
നീഹാരാകാരഗൌരാംഗോ മഹാലാവണ്യവാരിധിഃ ॥ 171 ॥
പരാഭിചാരശമനഃ ഷഡധ്വോപരിസംസ്ഥിതഃ ।
സുഷുമ്നാമാര്ഗസംചാരീ ബിസതംതുനിഭാകൃതിഃ ॥ 172 ॥
പിനാകീ ലിംഗരൂപശ്രീഃ മംഗളാവയവോജ്ജ്വലഃ ।
ക്ഷേത്രാധിപഃ സുസംവേദ്യഃ ശ്രീപ്രദോ വിഭവപ്രദഃ ॥ 173 ॥
സർവവശ്യകരഃ സർവദോഷഹാ പുത്രപൌത്രദഃ ।
തൈലദീപപ്രിയസ്തൈലപക്വാന്നപ്രീതമാനസഃ ॥ 174 ॥
തൈലാഭിഷേകസംതുഷ്ടസ്തിലഭക്ഷണതത്പരഃ ।
ആപാദകണികാമുക്താഭൂഷാശതമനോഹരഃ ॥ 175 ॥
ശാണോല്ലീഢമണിശ്രേണീരമ്യാംഘ്രിനഖമംഡലഃ ।
മണിമംജീരകിരണകിംജല്കിതപദാംബുജഃ ॥ 176 ॥
അപസ്മാരോപരിന്യസ്തസവ്യപാദസരോരുഹഃ ।
കംദര്പതൂണാഭജംഘോ ഗുല്ഫോദംചിതനൂപുരഃ ॥ 177 ॥
കരിഹസ്തോപമേയോരുരാദര്ശോജ്ജ്വലജാനുഭൃത് ।
വിശംകടകടിന്യസ്തവാചാലമണിമേഖലഃ ॥ 178 ॥
ആവര്തനാഭിരോമാലിവലിമത്പല്ലവോദരഃ ।
മുക്താഹാരലസത്തുംഗവിപുലോരസ്കരംജിതഃ ॥ 179 ॥
വീരാസനസമാസീനോ വീണാപുസ്തോല്ലസത്കരഃ ।
അക്ഷമാലാലസത്പാണിശ്ചിന്മുദ്രിതകരാംബുജഃ ॥ 180 ॥
മാണിക്യകംകണോല്ലാസികരാംബുജവിരാജിതഃ ।
അനര്ഘരത്നഗ്രൈവേയവിലസത്കംബുകംധരഃ ॥ 181 ॥
അനാകലിതസാദൃശ്യചിബുകശ്രീവിരാജിതഃ ।
മുഗ്ധസ്മിതപരീപാകപ്രകാശിതരദാംകുരഃ ॥ 182 ॥
ചാരുചാംപേയപുഷ്പാഭനാസികാപുടരംജിതഃ ।
വരവജ്രശിലാദര്ശപരിഭാവികപോലഭൂഃ ॥ 183 ॥
കര്ണദ്വയോല്ലസദ്ദിവ്യമണികുംഡലമംഡിതഃ ।
കരുണാലഹരീപൂര്ണകര്ണാംതായതലോചനഃ ॥ 184 ॥
അര്ധചംദ്രാഭനിടിലപാടീരതിലകോജ്ജ്വലഃ ।
ചാരുചാമീകരാകാരജടാചര്ചിതചംദനഃ ।
കൈലാസശിഖരസ്ഫര്ധികമനീയനിജാകൃതിഃ ॥ 185 ॥
ഇതി ശ്രീ ദക്ഷിണാമൂര്തി സഹസ്രനാമ സ്തോത്രമ് ॥
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
What is ശ്രീ ദക്ഷിണാമൂര്ഥി സഹസ്രനാമ സ്തോത്രമ്?
ശ്രീ ദക്ഷിണാമൂര്ഥി സഹസ്രനാമ സ്തോത്രമ് is a devotional text available on Bhakti Granth in the selected language or script.
Which language or script is this version in?
This edition is published in Malayalam. Use the language selector to view another available edition.
Can I read ശ്രീ ദക്ഷിണാമൂര്ഥി സഹസ്രനാമ സ്തോത്രമ് online?
Yes. The imported text is available directly on this page for online reading and recitation.
Can I download ശ്രീ ദക്ഷിണാമൂര്ഥി സഹസ്രനാമ സ്തോത്രമ് as a PDF?
If a verified PDF resource was found on the source page, a PDF download button is automatically connected to this page.
How can I share this page?
Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.
Are there related devotional texts on Bhakti Granth?
Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.