സദ്ഗുരു സ്തവമ്
സിദ്ധി ബുദ്ധി മഹായോഗ വരണീയോ ഗണാധിപഃ
യസ്സ്വയം സച്ചിദാനംദം സദ്ഗുരും തം നമാമ്യഹമ് ॥ 1 ॥
യസ്യ ദത്താത്രേയ ഭാവോ ഭക്താനാ മാത്മ ദാനതഃ
സൂച്യതേ സച്ചിദാനംദം സദ്ഗുരും തം നമാമ്യഹമ് ॥ 2 ॥
യോഗാ ജ്ജ്യോതി സ്സമുദ്ദീപ്തം ജയലക്ഷ്മീ നൃസിംഹയോഃ
അദ്വയം സച്ചിദാനംദം സദ്ഗുരും തം നമാമ്യഹമ് ॥ 3 ॥
യോഗവിദ്യാ ചിത്രഭാനും ചിത്രഭാനു ശരദ്ഭവമ്
ജ്ഞാനദം സച്ചിദാനംദം സദ്ഗുരും തം നമാമ്യഹമ് ॥ 4 ॥
ഗണേശ ഹോമേര്കദിനേ നിത്യം ശ്രീചക്ര പൂജനേ
ദീക്ഷിതം സച്ചിദാനംദം സദ്ഗുരും തം നമാമ്യഹമ് ॥ 5 ॥
അഗസ്ത്യമുനി സംക്രാംത നാനാ വൈദ്യ ദുരംധരമ്
ഭവഘ്നം സച്ചിദാനംദം സദ്ഗുരും തം നമാമ്യഹമ് ॥ 6 ॥
വാദ്യോദംച ദ്ദിവ്യനാമ സംകീര്തന കളാനിധിമ്
നാദാബ്ധിം സച്ചിദാനംദം സദ്ഗുരും തം നമാമ്യഹമ് ॥ 7 ॥
ദത്ത പീഠാധിപം ധര്മ രക്ഷണോപായ ബംധുരമ്
സത്കവിം സച്ചിദാനംദം സദ്ഗുരും തം നമാമ്യഹമ് ॥ 8 ॥
വിധൂത ഭക്ത സമ്മോഹ മവധൂതം ജഗദ്ഗുരുമ്
സ്വാശ്രയം സച്ചിദാനംദം സദ്ഗുരും തം നമാമ്യഹമ് ॥ 9 ॥
സാധുത്വം ഭക്തി മൈശ്വര്യം ദാനം യോഗ മരോഗതാമ്
സന്മതിം ജ്ഞാന മാനംദം സദ്ഗുരു സ്തവതോ ലഭേത് ॥ 10 ॥
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
What is സദ്ഗുരു സ്തവമ്?
സദ്ഗുരു സ്തവമ് is a devotional text available on Bhakti Granth in the selected language or script.
Which language or script is this version in?
This edition is published in Malayalam. Use the language selector to view another available edition.
Can I read സദ്ഗുരു സ്തവമ് online?
Yes. The imported text is available directly on this page for online reading and recitation.
Can I download സദ്ഗുരു സ്തവമ് as a PDF?
If a verified PDF resource was found on the source page, a PDF download button is automatically connected to this page.
How can I share this page?
Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.
Are there related devotional texts on Bhakti Granth?
Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.