നാരായണീയം ദശക 84 – സമംതപംചകതീര്ഥയാത്രാ – ബംധുമിത്രാദി സമാഗമമ്


ക്വചിദഥ തപനോപരാഗകാലേ പുരി നിദധത് കൃതവര്മകാമസൂനൂ ।
യദുകുലമഹിലാവൃതഃ സുതീര്ഥം സമുപഗതോഽസി സമംതപംചകാഖ്യമ് ॥1॥

ബഹുതരജനതാഹിതായ തത്ര ത്വമപി പുനന് വിനിമജ്യ തീര്ഥതോയമ് ।
ദ്വിജഗണപരിമുക്തവിത്തരാശിഃ സമമിലഥാഃ കുരുപാംഡവാദിമിത്രൈഃ ॥2॥

തവ ഖലു ദയിതാജനൈഃ സമേതാ ദ്രുപദസുതാ ത്വയി ഗാഢഭക്തിഭാരാ ।
തദുദിതഭവദാഹൃതിപ്രകാരൈഃ അതിമുമുദേ സമമന്യഭാമിനീഭിഃ ॥3॥

തദനു ച ഭഗവന് നിരീക്ഷ്യ ഗോപാനതികുതുകാദുപഗമ്യ മാനയിത്വാ।
ചിരതരവിരഹാതുരാംഗരേഖാഃ പശുപവധൂഃ സരസം ത്വമന്വയാസീഃ ॥4॥

സപദി ച ഭവദീക്ഷണോത്സവേന പ്രമുഷിതമാനഹൃദാം നിതംബിനീനാമ് ।
അതിരസപരിമുക്തകംചുലീകേ പരിചയഹൃദ്യതരേ കുചേ ന്യലൈഷീഃ ॥5॥

രിപുജനകലഹൈഃ പുനഃ പുനര്മേ സമുപഗതൈരിയതീ വിലംബനാഽഭൂത് ।
ഇതി കൃതപരിരംഭണേത്വയി ദ്രാക് അതിവിവശാ ഖലു രാധികാ നിലില്യേ ॥6॥

അപഗതവിരഹവ്യഥാസ്തദാ താ രഹസി വിധായ ദദാഥ തത്ത്വബോധമ് ।
പരമസുഖചിദാത്മകോഽഹമാത്മേത്യുദയതു വഃ സ്ഫുടമേവ ചേതസീതി ॥7॥

സുഖരസപരിമിശ്രിതോ വിയോഗഃ കിമപി പുരാഽഭവദുദ്ധവോപദേശൈഃ ।
സമഭവദമുതഃ പരം തു താസാം പരമസുഖൈക്യമയീ ഭവദ്വിചിംതാ ॥8॥

മുനിവരനിവഹൈസ്തവാഥ പിത്രാ ദുരിതശമായ ശുഭാനി പൃച്ഛ്യമാനൈഃ ।
ത്വയി സതി കിമിദം ശുഭാംതരൈഃ രിത്യുരുഹസിതൈരപി യാജിതസ്തദാഽസൌ ॥9॥

സുമഹതി യജനേ വിതായമാനേ പ്രമുദിതമിത്രജനേ സഹൈവ ഗോപാഃ ।
യദുജനമഹിതാസ്ത്രിമാസമാത്രം ഭവദനുഷംഗരസം പുരേവ ഭേജു ഃ ॥10॥

വ്യപഗമസമയേ സമേത്യ രാധാം ദൃഢമുപഗൂഹ്യ നിരീക്ഷ്യ വീതഖേദാമ് ।
പ്രമുദിതഹൃദയഃ പുരം പ്രയാതഃ പവനപുരേശ്വര പാഹി മാം ഗദേഭ്യഃ ॥11॥

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

What is നാരായണീയം ദശക 84 - സമംതപംചകതീര്ഥയാത്രാ - ബംധുമിത്രാദി സമാഗമമ്?

നാരായണീയം ദശക 84 - സമംതപംചകതീര്ഥയാത്രാ - ബംധുമിത്രാദി സമാഗമമ് is a devotional text available on Bhakti Granth in the selected language or script.

Which language or script is this version in?

This edition is published in Malayalam. Use the language selector to view another available edition.

Can I read നാരായണീയം ദശക 84 - സമംതപംചകതീര്ഥയാത്രാ - ബംധുമിത്രാദി സമാഗമമ് online?

Yes. The imported text is available directly on this page for online reading and recitation.

Can I download നാരായണീയം ദശക 84 - സമംതപംചകതീര്ഥയാത്രാ - ബംധുമിത്രാദി സമാഗമമ് as a PDF?

If a verified PDF resource was found on the source page, a PDF download button is automatically connected to this page.

How can I share this page?

Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.

Are there related devotional texts on Bhakti Granth?

Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.

WhatsApp Facebook