നാരായണീയം ദശക 56 – കാലിയഗർവശമനം തഥാ ഭഗവദനുഗ്രഹമ്
രുചിരകംപിതകുംഡലമംഡലഃ സുചിരമീശ നനര്തിഥ പന്നഗേ ।
അമരതാഡിതദുംദുഭിസുംദരം വിയതി ഗായതി ദൈവതയൌവതേ ॥1॥
നമതി യദ്യദമുഷ്യ ശിരോ ഹരേ പരിവിഹായ തദുന്നതമുന്നതമ് ।
പരിമഥന് പദപംകരുഹാ ചിരം വ്യഹരഥാഃ കരതാലമനോഹരമ് ॥2॥
ത്വദവഭഗ്നവിഭുഗ്നഫണാഗണേ ഗലിതശോണിതശോണിതപാഥസി ।
ഫണിപതാവവസീദതി സന്നതാസ്തദബലാസ്തവ മാധവ പാദയോഃ ॥3॥
അയി പുരൈവ ചിരായ പരിശ്രുതത്വദനുഭാവവിലീനഹൃദോ ഹി താഃ ।
മുനിഭിരപ്യനവാപ്യപഥൈഃ സ്തവൈര്നുനുവുരീശ ഭവംതമയംത്രിതമ് ॥4॥
ഫണിവധൂഗണഭക്തിവിലോകനപ്രവികസത്കരുണാകുലചേതസാ ।
ഫണിപതിര്ഭവതാഽച്യുത ജീവിതസ്ത്വയി സമര്പിതമൂര്തിരവാനമത് ॥5॥
രമണകം വ്രജ വാരിധിമധ്യഗം ഫണിരിപുര്ന കരോതി വിരോധിതാമ് ।
ഇതി ഭവദ്വചനാന്യതിമാനയന് ഫണിപതിര്നിരഗാദുരഗൈഃ സമമ് ॥6॥
ഫണിവധൂജനദത്തമണിവ്രജജ്വലിതഹാരദുകൂലവിഭൂഷിതഃ ।
തടഗതൈഃ പ്രമദാശ്രുവിമിശ്രിതൈഃ സമഗഥാഃ സ്വജനൈര്ദിവസാവധൌ ॥7॥
നിശി പുനസ്തമസാ വ്രജമംദിരം വ്രജിതുമക്ഷമ ഏവ ജനോത്കരേ ।
സ്വപതി തത്ര ഭവച്ചരണാശ്രയേ ദവകൃശാനുരരുംധ സമംതതഃ ॥8॥
പ്രബുധിതാനഥ പാലയ പാലയേത്യുദയദാര്തരവാന് പശുപാലകാന് ।
അവിതുമാശു പപാഥ മഹാനലം കിമിഹ ചിത്രമയം ഖലു തേ മുഖമ് ॥9॥
ശിഖിനി വര്ണത ഏവ ഹി പീതതാ പരിലസത്യധുനാ ക്രിയയാഽപ്യസൌ ।
ഇതി നുതഃ പശുപൈര്മുദിതൈർവിഭോ ഹര ഹരേ ദുരിതൈഃസഹ മേ ഗദാന് ॥10॥
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
What is നാരായണീയം ദശക 56 - കാലിയഗർവശമനം തഥാ ഭഗവദനുഗ്രഹമ്?
നാരായണീയം ദശക 56 - കാലിയഗർവശമനം തഥാ ഭഗവദനുഗ്രഹമ് is a devotional text available on Bhakti Granth in the selected language or script.
Which language or script is this version in?
This edition is published in Malayalam. Use the language selector to view another available edition.
Can I read നാരായണീയം ദശക 56 - കാലിയഗർവശമനം തഥാ ഭഗവദനുഗ്രഹമ് online?
Yes. The imported text is available directly on this page for online reading and recitation.
Can I download നാരായണീയം ദശക 56 - കാലിയഗർവശമനം തഥാ ഭഗവദനുഗ്രഹമ് as a PDF?
If a verified PDF resource was found on the source page, a PDF download button is automatically connected to this page.
How can I share this page?
Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.
Are there related devotional texts on Bhakti Granth?
Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.