നാരായണീയം ദശക 51 – അഘാസുരവധമ്
കദാചന വ്രജശിശുഭിഃ സമം ഭവാന്
വനാശനേ വിഹിതമതിഃ പ്രഗേതരാമ് ।
സമാവൃതോ ബഹുതരവത്സമംഡലൈഃ
സതേമനൈര്നിരഗമദീശ ജേമനൈഃ ॥1॥
വിനിര്യതസ്തവ ചരണാംബുജദ്വയാ-
ദുദംചിതം ത്രിഭുവനപാവനം രജഃ ।
മഹര്ഷയഃ പുലകധരൈഃ കലേബരൈ-
രുദൂഹിരേ ധൃതഭവദീക്ഷണോത്സവാഃ ॥2॥
പ്രചാരയത്യവിരലശാദ്വലേ തലേ
പശൂന് വിഭോ ഭവതി സമം കുമാരകൈഃ ।
അഘാസുരോ ന്യരുണദഘായ വര്തനീ
ഭയാനകഃ സപദി ശയാനകാകൃതിഃ ॥3॥
മഹാചലപ്രതിമതനോര്ഗുഹാനിഭ-
പ്രസാരിതപ്രഥിതമുഖസ്യ കാനനേ ।
മുഖോദരം വിഹരണകൌതുകാദ്ഗതാഃ
കുമാരകാഃ കിമപി വിദൂരഗേ ത്വയി ॥4॥
പ്രമാദതഃ പ്രവിശതി പന്നഗോദരം
ക്വഥത്തനൌ പശുപകുലേ സവാത്സകേ ।
വിദന്നിദം ത്വമപി വിവേശിഥ പ്രഭോ
സുഹൃജ്ജനം വിശരണമാശു രക്ഷിതുമ് ॥5॥
ഗലോദരേ വിപുലിതവര്ഷ്മണാ ത്വയാ
മഹോരഗേ ലുഠതി നിരുദ്ധമാരുതേ ।
ദ്രുതം ഭവാന് വിദലിതകംഠമംഡലോ
വിമോചയന് പശുപപശൂന് വിനിര്യയൌ ॥6॥
ക്ഷണം ദിവി ത്വദുപഗമാര്ഥമാസ്ഥിതം
മഹാസുരപ്രഭവമഹോ മഹോ മഹത് ।
വിനിര്ഗതേ ത്വയി തു നിലീനമംജസാ
നഭഃസ്ഥലേ നനൃതുരഥോ ജഗുഃ സുരാഃ ॥7॥
സവിസ്മയൈഃ കമലഭവാദിഭിഃ സുരൈ-
രനുദ്രുതസ്തദനു ഗതഃ കുമാരകൈഃ ।
ദിനേ പുനസ്തരുണദശാമുപേയുഷി
സ്വകൈര്ഭവാനതനുത ഭോജനോത്സവമ് ॥8॥
വിഷാണികാമപി മുരലീം നിതംബകേ
നിവേശയന് കബലധരഃ കരാംബുജേ ।
പ്രഹാസയന് കലവചനൈഃ കുമാരകാന്
ബുഭോജിഥ ത്രിദശഗണൈര്മുദാ നുതഃ ॥9॥
സുഖാശനം ത്വിഹ തവ ഗോപമംഡലേ
മഖാശനാത് പ്രിയമിവ ദേവമംഡലേ ।
ഇതി സ്തുതസ്ത്രിദശവരൈര്ജഗത്പതേ
മരുത്പുരീനിലയ ഗദാത് പ്രപാഹി മാമ് ॥10॥
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
What is നാരായണീയം ദശക 51 - അഘാസുരവധമ്?
നാരായണീയം ദശക 51 - അഘാസുരവധമ് is a devotional text available on Bhakti Granth in the selected language or script.
Which language or script is this version in?
This edition is published in Malayalam. Use the language selector to view another available edition.
Can I read നാരായണീയം ദശക 51 - അഘാസുരവധമ് online?
Yes. The imported text is available directly on this page for online reading and recitation.
Can I download നാരായണീയം ദശക 51 - അഘാസുരവധമ് as a PDF?
If a verified PDF resource was found on the source page, a PDF download button is automatically connected to this page.
How can I share this page?
Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.
Are there related devotional texts on Bhakti Granth?
Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.