നാരായണീയം ദശക 46 – വിശ്വരൂപദര്ശനമ്
അയി ദേവ പുരാ കില ത്വയി സ്വയമുത്താനശയേ സ്തനംധയേ ।
പരിജൃംഭണതോ വ്യപാവൃതേ വദനേ വിശ്വമചഷ്ട വല്ലവീ ॥1॥
പുനരപ്യഥ ബാലകൈഃ സമം ത്വയി ലീലാനിരതേ ജഗത്പതേ ।
ഫലസംചയവംചനക്രുധാ തവ മൃദ്ഭോജനമൂചുരര്ഭകാഃ ॥2॥
അയി തേ പ്രലയാവധൌ വിഭോ ക്ഷിതിതോയാദിസമസ്തഭക്ഷിണഃ ।
മൃദുപാശനതോ രുജാ ഭവേദിതി ഭീതാ ജനനീ ചുകോപ സാ ॥3॥
അയി ദുർവിനയാത്മക ത്വയാ കിമു മൃത്സാ ബത വത്സ ഭക്ഷിതാ ।
ഇതി മാതൃഗിരം ചിരം വിഭോ വിതഥാം ത്വം പ്രതിജജ്ഞിഷേ ഹസന് ॥4॥
അയി തേ സകലൈർവിനിശ്ചിതേ വിമതിശ്ചേദ്വദനം വിദാര്യതാമ് ।
ഇതി മാതൃവിഭര്ത്സിതോ മുഖം വികസത്പദ്മനിഭം വ്യദാരയഃ ॥5॥
അപി മൃല്ലവദര്ശനോത്സുകാം ജനനീം താം ബഹു തര്പയന്നിവ ।
പൃഥിവീം നിഖിലാം ന കേവലം ഭുവനാന്യപ്യഖിലാന്യദീദൃശഃ ॥6॥
കുഹചിദ്വനമംബുധിഃ ക്വചിത് ക്വചിദഭ്രം കുഹചിദ്രസാതലമ് ।
മനുജാ ദനുജാഃ ക്വചിത് സുരാ ദദൃശേ കിം ന തദാ ത്വദാനനേ ॥7॥
കലശാംബുധിശായിനം പുനഃ പരവൈകുംഠപദാധിവാസിനമ് ।
സ്വപുരശ്ച നിജാര്ഭകാത്മകം കതിധാ ത്വാം ന ദദര്ശ സാ മുഖേ ॥8॥
വികസദ്ഭുവനേ മുഖോദരേ നനു ഭൂയോഽപി തഥാവിധാനനഃ ।
അനയാ സ്ഫുടമീക്ഷിതോ ഭവാനനവസ്ഥാം ജഗതാം ബതാതനോത് ॥9॥
ധൃതതത്ത്വധിയം തദാ ക്ഷണം ജനനീം താം പ്രണയേന മോഹയന് ।
സ്തനമംബ ദിശേത്യുപാസജന് ഭഗവന്നദ്ഭുതബാല പാഹി മാമ് ॥10॥
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
What is നാരായണീയം ദശക 46 - വിശ്വരൂപദര്ശനമ്?
നാരായണീയം ദശക 46 - വിശ്വരൂപദര്ശനമ് is a devotional text available on Bhakti Granth in the selected language or script.
Which language or script is this version in?
This edition is published in Malayalam. Use the language selector to view another available edition.
Can I read നാരായണീയം ദശക 46 - വിശ്വരൂപദര്ശനമ് online?
Yes. The imported text is available directly on this page for online reading and recitation.
Can I download നാരായണീയം ദശക 46 - വിശ്വരൂപദര്ശനമ് as a PDF?
If a verified PDF resource was found on the source page, a PDF download button is automatically connected to this page.
How can I share this page?
Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.
Are there related devotional texts on Bhakti Granth?
Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.