നാരായണീയം ദശക 24 – പ്രഹ്ലാദചരിതമ്
ഹിരണ്യാക്ഷേ പോത്രിപ്രവരവപുഷാ ദേവ ഭവതാ
ഹതേ ശോകക്രോധഗ്ലപിതധൃതിരേതസ്യ സഹജഃ ।
ഹിരണ്യപ്രാരംഭഃ കശിപുരമരാരാതിസദസി
പ്രതിജ്ഞമാതേനേ തവ കില വധാര്ഥം മധുരിപോ ॥1॥
വിധാതാരം ഘോരം സ ഖലു തപസിത്വാ നചിരതഃ
പുരഃ സാക്ഷാത്കുർവന് സുരനരമൃഗാദ്യൈരനിധനമ് ।
വരം ലബ്ധ്വാ ദൃപ്തോ ജഗദിഹ ഭവന്നായകമിദം
പരിക്ഷുംദന്നിംദ്രാദഹരത ദിവം ത്വാമഗണയന് ॥2॥
നിഹംതും ത്വാം ഭൂയസ്തവ പദമവാപ്തസ്യ ച രിപോ-
ര്ബഹിര്ദൃഷ്ടേരംതര്ദധിഥ ഹൃദയേ സൂക്ഷ്മവപുഷാ ।
നദന്നുച്ചൈസ്തത്രാപ്യഖിലഭുവനാംതേ ച മൃഗയന്
ഭിയാ യാതം മത്വാ സ ഖലു ജിതകാശീ നിവവൃതേ ॥3॥
തതോഽസ്യ പ്രഹ്ലാദഃ സമജനി സുതോ ഗര്ഭവസതൌ
മുനേർവീണാപാണേരധിഗതഭവദ്ഭക്തിമഹിമാ ।
സ വൈ ജാത്യാ ദൈത്യഃ ശിശുരപി സമേത്യ ത്വയി രതിം
ഗതസ്ത്വദ്ഭക്താനാം വരദ പരമോദാഹരണതാമ് ॥4॥
സുരാരീണാം ഹാസ്യം തവ ചരണദാസ്യം നിജസുതേ
സ ദൃഷ്ട്വാ ദുഷ്ടാത്മാ ഗുരുഭിരശിശിക്ഷച്ചിരമമുമ് ।
ഗുരുപ്രോക്തം ചാസാവിദമിദമഭദ്രായ ദൃഢമി-
ത്യപാകുർവന് സർവം തവ ചരണഭക്ത്യൈവ വവൃധേ ॥ 5 ॥
അധീതേഷു ശ്രേഷ്ഠം കിമിതി പരിപൃഷ്ടേഽഥ തനയേ
ഭവദ്ഭക്തിം വര്യാമഭിഗദതി പര്യാകുലധൃതിഃ ।
ഗുരുഭ്യോ രോഷിത്വാ സഹജമതിരസ്യേത്യഭിവിദന്
വധോപായാനസ്മിന് വ്യതനുത ഭവത്പാദശരണേ ॥6॥
സ ശൂലൈരാവിദ്ധഃ സുബഹു മഥിതോ ദിഗ്ഗജഗണൈ-
ര്മഹാസര്പൈര്ദഷ്ടോഽപ്യനശനഗരാഹാരവിധുതഃ ।
ഗിരീംദ്രവക്ഷിപ്തോഽപ്യഹഹ! പരമാത്മന്നയി വിഭോ
ത്വയി ന്യസ്താത്മത്വാത് കിമപി ന നിപീഡാമഭജത ॥7॥
തതഃ ശംകാവിഷ്ടഃ സ പുനരതിദുഷ്ടോഽസ്യ ജനകോ
ഗുരൂക്ത്യാ തദ്ഗേഹേ കില വരുണപാശൈസ്തമരുണത് ।
ഗുരോശ്ചാസാന്നിധ്യേ സ പുനരനുഗാന് ദൈത്യതനയാന്
ഭവദ്ഭക്തേസ്തത്ത്വം പരമമപി വിജ്ഞാനമശിഷത് ॥8॥
പിതാ ശൃണ്വന് ബാലപ്രകരമഖിലം ത്വത്സ്തുതിപരം
രുഷാംധഃ പ്രാഹൈനം കുലഹതക കസ്തേ ബലമിതി ।
ബലം മേ വൈകുംഠസ്തവ ച ജഗതാം ചാപി സ ബലം
സ ഏവ ത്രൈലോക്യം സകലമിതി ധീരോഽയമഗദീത് ॥9॥
അരേ ക്വാസൌ ക്വാസൌ സകലജഗദാത്മാ ഹരിരിതി
പ്രഭിംതേ സ്മ സ്തംഭം ചലിതകരവാലോ ദിതിസുതഃ ।
അതഃ പശ്ചാദ്വിഷ്ണോ ന ഹി വദിതുമീശോഽസ്മി സഹസാ
കൃപാത്മന് വിശ്വാത്മന് പവനപുരവാസിന് മൃഡയ മാമ് ॥10॥
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
What is നാരായണീയം ദശക 24 - പ്രഹ്ലാദചരിതമ്?
നാരായണീയം ദശക 24 - പ്രഹ്ലാദചരിതമ് is a devotional text available on Bhakti Granth in the selected language or script.
Which language or script is this version in?
This edition is published in Malayalam. Use the language selector to view another available edition.
Can I read നാരായണീയം ദശക 24 - പ്രഹ്ലാദചരിതമ് online?
Yes. The imported text is available directly on this page for online reading and recitation.
Can I download നാരായണീയം ദശക 24 - പ്രഹ്ലാദചരിതമ് as a PDF?
If a verified PDF resource was found on the source page, a PDF download button is automatically connected to this page.
How can I share this page?
Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.
Are there related devotional texts on Bhakti Granth?
Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.