നാരായണീയം ദശക 20 – ഋഷഭയോഗീശ്വരചരിതമ്
പ്രിയവ്രതസ്യ പ്രിയപുത്രഭൂതാ-
ദാഗ്നീധ്രരാജാദുദിതോ ഹി നാഭിഃ ।
ത്വാം ദൃഷ്ടവാനിഷ്ടദമിഷ്ടിമധ്യേ
തവൈവ തുഷ്ട്യൈ കൃതയജ്ഞകര്മാ ॥1॥
അഭിഷ്ടുതസ്തത്ര മുനീശ്വരൈസ്ത്വം
രാജ്ഞഃ സ്വതുല്യം സുതമര്ഥ്യമാനഃ ।
സ്വയം ജനിഷ്യേഽഹമിതി ബ്രുവാണ-
സ്തിരോദധാ ബര്ഹിഷി വിശ്വമൂര്തേ ॥2॥
നാഭിപ്രിയായാമഥ മേരുദേവ്യാം
ത്വമംശതോഽഭൂഃ ൠഷഭാഭിധാനഃ ।
അലോകസാമാന്യഗുണപ്രഭാവ-
പ്രഭാവിതാശേഷജനപ്രമോദഃ ॥3॥
ത്വയി ത്രിലോകീഭൃതി രാജ്യഭാരം
നിധായ നാഭിഃ സഹ മേരുദേവ്യാ ।
തപോവനം പ്രാപ്യ ഭവന്നിഷേവീ
ഗതഃ കിലാനംദപദം പദം തേ ॥4॥
ഇംദ്രസ്ത്വദുത്കര്ഷകൃതാദമര്ഷാ-
ദ്വവര്ഷ നാസ്മിന്നജനാഭവര്ഷേ ।
യദാ തദാ ത്വം നിജയോഗശക്ത്യാ
സ്വവര്ഷമേനദ്വ്യദധാഃ സുവര്ഷമ് ॥5॥
ജിതേംദ്രദത്താം കമനീം ജയംതീ-
മഥോദ്വഹന്നാത്മരതാശയോഽപി ।
അജീജനസ്തത്ര ശതം തനൂജാ-
നേഷാം ക്ഷിതീശോ ഭരതോഽഗ്രജന്മാ ॥6॥
നവാഭവന് യോഗിവരാ നവാന്യേ
ത്വപാലയന് ഭാരതവര്ഷഖംഡാന് ।
സൈകാ ത്വശീതിസ്തവ ശേഷപുത്ര-
സ്തപോബലാത് ഭൂസുരഭൂയമീയുഃ ॥7॥
ഉക്ത്വാ സുതേഭ്യോഽഥ മുനീംദ്രമധ്യേ
വിരക്തിഭക്ത്യന്വിതമുക്തിമാര്ഗമ് ।
സ്വയം ഗതഃ പാരമഹംസ്യവൃത്തി-
മധാ ജഡോന്മത്തപിശാചചര്യാമ് ॥8॥
പരാത്മഭൂതോഽപി പരോപദേശം
കുർവന് ഭവാന് സർവനിരസ്യമാനഃ ।
വികാരഹീനോ വിചചാര കൃത്സ്നാം
മഹീമഹീനാത്മരസാഭിലീനഃ ॥9॥
ശയുവ്രതം ഗോമൃഗകാകചര്യാം
ചിരം ചരന്നാപ്യ പരം സ്വരൂപമ് ।
ദവാഹൃതാംഗഃ കുടകാചലേ ത്വം
താപാന് മമാപാകുരു വാതനാഥ ॥10॥
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
What is നാരായണീയം ദശക 20 - ഋഷഭയോഗീശ്വരചരിതമ്?
നാരായണീയം ദശക 20 - ഋഷഭയോഗീശ്വരചരിതമ് is a devotional text available on Bhakti Granth in the selected language or script.
Which language or script is this version in?
This edition is published in Malayalam. Use the language selector to view another available edition.
Can I read നാരായണീയം ദശക 20 - ഋഷഭയോഗീശ്വരചരിതമ് online?
Yes. The imported text is available directly on this page for online reading and recitation.
Can I download നാരായണീയം ദശക 20 - ഋഷഭയോഗീശ്വരചരിതമ് as a PDF?
If a verified PDF resource was found on the source page, a PDF download button is automatically connected to this page.
How can I share this page?
Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.
Are there related devotional texts on Bhakti Granth?
Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.