ദശകം 1 – ഭഗവതഃ സ്വരൂപം തഥാ മാഹാത്മ്യമ്
സാംദ്രാനംദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം
നിര്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിര്ഭാസ്യമാനമ് ।
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാര്ഥാത്മകം ബ്രഹ്മ തത്വം
തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ ഹംത ഭാഗ്യം ജനാനാമ് ॥ 1 ॥
ഏവംദുര്ലഭ്യവസ്തുന്യപി സുലഭതയാ ഹസ്തലബ്ധേ യദന്യത്
തന്വാ വാചാ ധിയാ വാ ഭജതി ബത ജനഃ ക്ഷുദ്രതൈവ സ്ഫുടേയമ് ।
ഏതേ താവദ്വയം തു സ്ഥിരതരമനസാ വിശ്വപീഡാപഹത്യൈ
നിശ്ശേഷാത്മാനമേനം ഗുരുപവനപുരാധീശമേവാശ്രയാമഃ ॥ 2 ॥
സത്ത്വം യത്തത് പരാഭ്യാമപരികലനതോ നിര്മലം തേന താവത്
ഭൂതൈര്ഭൂതേംദ്രിയൈസ്തേ വപുരിതി ബഹുശഃ ശ്രൂയതേ വ്യാസവാക്യമ്।
തത് സ്വച്ഛ്ത്വാദ്യദാച്ഛാദിതപരസുഖചിദ്ഗര്ഭനിര്ഭാസരൂപം
തസ്മിന് ധന്യാ രമംതേ ശ്രുതിമതിമധുരേ സുഗ്രഹേ വിഗ്രഹേ തേ ॥ 3 ॥
നിഷ്കംപേ നിത്യപൂര്ണേ നിരവധിപരമാനംദപീയൂഷരൂപേ
നിര്ലീനാനേകമുക്താവലിസുഭഗതമേ നിര്മലബ്രഹ്മസിംധൌ ।
കല്ലോലോല്ലാസതുല്യം ഖലു വിമലതരം സത്ത്വമാഹുസ്തദാത്മാ
കസ്മാന്നോ നിഷ്കലസ്ത്വം സകല ഇതി വചസ്ത്വത്കലാസ്വേവ ഭൂമന് ॥ 4 ॥
നിർവ്യാപാരോഽപി നിഷ്കാരണമജ ഭജസേ യത്ക്രിയാമീക്ഷണാഖ്യാം
തേനൈവോദേതി ലീനാ പ്രകൃതിരസതികല്പാഽപി കല്പാദികാലേ।
തസ്യാഃ സംശുദ്ധമംശം കമപി തമതിരോധായകം സത്ത്വരൂപം
സ ത്വം ധൃത്വാ ദധാസി സ്വമഹിമവിഭവാകുംഠ വൈകുംഠ രൂപം॥5॥
തത്തേ പ്രത്യഗ്രധാരാധരലലിതകലായാവലീകേലികാരം
ലാവണ്യസ്യൈകസാരം സുകൃതിജനദൃശാം പൂര്ണപുണ്യാവതാരമ്।
ലക്ഷ്മീനിശ്ശംകലീലാനിലയനമമൃതസ്യംദസംദോഹമംതഃ
സിംചത് സംചിംതകാനാം വപുരനുകലയേ മാരുതാഗാരനാഥ ॥6॥
കഷ്ടാ തേ സൃഷ്ടിചേഷ്ടാ ബഹുതരഭവഖേദാവഹാ ജീവഭാജാ-
മിത്യേവം പൂർവമാലോചിതമജിത മയാ നൈവമദ്യാഭിജാനേ।
നോചേജ്ജീവാഃ കഥം വാ മധുരതരമിദം ത്വദ്വപുശ്ചിദ്രസാര്ദ്രം
നേത്രൈഃ ശ്രോത്രൈശ്ച പീത്വാ പരമരസസുധാംഭോധിപൂരേ രമേരന്॥7॥
നമ്രാണാം സന്നിധത്തേ സതതമപി പുരസ്തൈരനഭ്യര്ഥിതാന –
പ്യര്ഥാന് കാമാനജസ്രം വിതരതി പരമാനംദസാംദ്രാം ഗതിം ച।
ഇത്ഥം നിശ്ശേഷലഭ്യോ നിരവധികഫലഃ പാരിജാതോ ഹരേ ത്വം
ക്ഷുദ്രം തം ശക്രവാടീദ്രുമമഭിലഷതി വ്യര്ഥമര്ഥിവ്രജോഽയമ്॥8॥
കാരുണ്യാത്കാമമന്യം ദദതി ഖലു പരേ സ്വാത്മദസ്ത്വം വിശേഷാ-
ദൈശ്വര്യാദീശതേഽന്യേ ജഗതി പരജനേ സ്വാത്മനോഽപീശ്വരസ്ത്വമ്।
ത്വയ്യുച്ചൈരാരമംതി പ്രതിപദമധുരേ ചേതനാഃ സ്ഫീതഭാഗ്യാ-
സ്ത്വം ചാത്മാരാമ ഏവേത്യതുലഗുണഗണാധാര ശൌരേ നമസ്തേ॥9॥
ഐശ്വര്യം ശംകരാദീശ്വരവിനിയമനം വിശ്വതേജോഹരാണാം
തേജസ്സംഹാരി വീര്യം വിമലമപി യശോ നിസ്പൃഹൈശ്ചോപഗീതമ്।
അംഗാസംഗാ സദാ ശ്രീരഖിലവിദസി ന ക്വാപി തേ സംഗവാര്താ
തദ്വാതാഗാരവാസിന് മുരഹര ഭഗവച്ഛബ്ദമുഖ്യാശ്രയോഽസി॥10॥
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
What is ദശകം 1 - ഭഗവതഃ സ്വരൂപം തഥാ മാഹാത്മ്യമ്?
ദശകം 1 - ഭഗവതഃ സ്വരൂപം തഥാ മാഹാത്മ്യമ് is a devotional text available on Bhakti Granth in the selected language or script.
Which language or script is this version in?
This edition is published in Malayalam. Use the language selector to view another available edition.
Can I read ദശകം 1 - ഭഗവതഃ സ്വരൂപം തഥാ മാഹാത്മ്യമ് online?
Yes. The imported text is available directly on this page for online reading and recitation.
Can I download ദശകം 1 - ഭഗവതഃ സ്വരൂപം തഥാ മാഹാത്മ്യമ് as a PDF?
If a verified PDF resource was found on the source page, a PDF download button is automatically connected to this page.
How can I share this page?
Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.
Are there related devotional texts on Bhakti Granth?
Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.