നംദ കുമാര അഷ്ടകമ്


സുംദരഗോപാലം ഉരവനമാലം നയനവിശാലം ദുഃഖഹരം
ബൃംദാവനചംദ്രമാനംദകംദം പരമാനംദം ധരണിധരമ് ।
വല്ലഭഘനശ്യാമം പൂര്ണകാമം അത്യഭിരാമം പ്രീതികരം
ഭജ നംദകുമാരം സർവസുഖസാരം തത്ത്വവിചാരം ബ്രഹ്മപരമ് ॥ 1 ॥

സുംദരവാരിജവദനം നിര്ജിതമദനം ആനംദസദനം മുകുടധരം
ഗുംജാകൃതിഹാരം വിപിനവിഹാരം പരമോദാരം ചീരഹരമ് ।
വല്ലഭപടപീതം കൃത ഉപവീതം കരനവനീതം വിബുധവരം
ഭജ നംദകുമാരം സർവസുഖസാരം തത്ത്വവിചാരം ബ്രഹ്മപരമ് ॥ 2 ॥

ശോഭിതസുഖമൂലം യമുനാകൂലം നിപട അതൂലം സുഖദതരം
മുഖമംഡിതരേണും ചാരിതധേനും വാദിതവേണും മധുരസുരമ് ।
വല്ലഭമതിവിമലം ശുഭപദകമലം നഖരുചി അമലം തിമിരഹരം
ഭജ നംദകുമാരം സർവസുഖസാരം തത്ത്വവിചാരം ബ്രഹ്മപരമ് ॥ 3 ॥

ശിരമുകുടസുദേശം കുംചിതകേശം നടവരവേഷം കാമവരം
മായാകൃതമനുജം ഹലധര അനുജം പ്രതിഹതദനുജം ഭാരഹരമ് ।
വല്ലഭവ്രജപാലം സുഭഗസുചാലം ഹിതമനുകാലം ഭാവവരം
ഭജ നംദകുമാരം സർവസുഖസാരം തത്ത്വവിചാരം ബ്രഹ്മപരമ് ॥ 4 ॥

ഇംദീവരഭാസം പ്രകടസരാസം കുസുമവികാസം വംശധരം
ഹൃത്മന്മഥമാനം രൂപനിധാനം കൃതകലഗാനം ചിത്തഹരമ് ।
വല്ലഭമൃദുഹാസം കുംജനിവാസം വിവിധവിലാസം കേളികരം
ഭജ നംദകുമാരം സർവസുഖസാരം തത്ത്വവിചാരം ബ്രഹ്മപരമ് ॥ 5 ॥

അതിപരമപ്രവീണം പാലിതദീനം ഭക്താധീനം കര്മകരം
മോഹനമതിധീരം ഫണിബലവീരം ഹതപരവീരം തരളതരമ് ।
വല്ലഭവ്രജരമണം വാരിജവദനം ഹലധരശമനം ശൈലധരം
ഭജ നംദകുമാരം സർവസുഖസാരം തത്ത്വവിചാരം ബ്രഹ്മപരമ് ॥ 6 ॥

ജലധരദ്യുതിഅംഗം ലലിതത്രിഭംഗം ബഹുകൃതിരംഗം രസികവരം
ഗോകുലപരിവാരം മദനാകാരം കുംജവിഹാരം ഗൂഢതരമ് ।
വല്ലഭവ്രജചംദ്രം സുഭഗസുഛംദം കൃത ആനംദം ഭ്രാംതിഹരം
ഭജ നംദകുമാരം സർവസുഖസാരം തത്ത്വവിചാരം ബ്രഹ്മപരമ് ॥ 7 ॥

വംദിതയുഗചരണം പാവനകരണം ജഗദുദ്ധരണം വിമലധരം
കാളിയശിരഗമനം കൃതഫണിനമനം ഘാതിതയമനം മൃദുലതരമ് ।
വല്ലഭദുഃഖഹരണം നിര്മലചരണം അശരണശരണം മുക്തികരം
ഭജ നംദകുമാരം സർവസുഖസാരം തത്ത്വവിചാരം ബ്രഹ്മപരമ് ॥ 8 ॥

ഇതി ശ്രീമദ്വല്ലഭാചാര്യവിരചിതം ശ്രീനംദകുമാരാഷ്ടകമ് ॥

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

What is നംദ കുമാര അഷ്ടകമ്?

നംദ കുമാര അഷ്ടകമ് is a devotional text available on Bhakti Granth in the selected language or script.

Which language or script is this version in?

This edition is published in Malayalam. Use the language selector to view another available edition.

Can I read നംദ കുമാര അഷ്ടകമ് online?

Yes. The imported text is available directly on this page for online reading and recitation.

Can I download നംദ കുമാര അഷ്ടകമ് as a PDF?

If a verified PDF resource was found on the source page, a PDF download button is automatically connected to this page.

How can I share this page?

Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.

Are there related devotional texts on Bhakti Granth?

Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.

WhatsApp Facebook