കാമസികാഷ്ടകമ്
ശ്രുതീനാമുത്തരം ഭാഗം വേഗവത്യാശ്ച ദക്ഷിണമ് ।
കാമാദധിവസന് ജീയാത് കശ്ചിദദ്ഭുത കേസരീ ॥ 1 ॥
തപനേംദ്വഗ്നിനയനഃ താപാനപചിനോതു നഃ ।
താപനീയരഹസ്യാനാം സാരഃ കാമാസികാ ഹരിഃ ॥ 2 ॥
ആകംഠമാദിപുരുഷം
കംഠീരവമുപരി കുംഠിതാരാതിമ് ।
വേഗോപകംഠസംഗാത്
വിമുക്തവൈകുംഠബഹുമതിമുപാസേ ॥ 3 ॥
ബംധുമഖിലസ്യ ജംതോഃ
ബംധുരപര്യംകബംധരമണീയമ് ।
വിഷമവിലോചനമീഡേ
വേഗവതീപുളിനകേളിനരസിംഹമ് ॥ 4 ॥
സ്വസ്ഥാനേഷു മരുദ്ഗണാന് നിയമയന് സ്വാധീനസർവേംദ്രിയഃ
പര്യംകസ്ഥിരധാരണാ പ്രകടിതപ്രത്യങ്മുഖാവസ്ഥിതിഃ ।
പ്രായേണ പ്രണിപേദുഷഃ പ്രഭുരസൌ യോഗം നിജം ശിക്ഷയന്
കാമാനാതനുതാദശേഷജഗതാം കാമാസികാ കേസരീ ॥ 5 ॥
വികസ്വരനഖസ്വരുക്ഷതഹിരണ്യവക്ഷഃസ്ഥലീ-
-നിരര്ഗലവിനിര്ഗലദ്രുധിരസിംധുസംധ്യായിതാഃ ।
അവംതു മദനാസികാമനുജപംചവക്ത്രസ്യ മാം
അഹംപ്രഥമികാമിഥഃ പ്രകടിതാഹവാ ബാഹവഃ ॥ 6 ॥
സടാപടലഭീഷണേ സരഭസാട്ടഹാസോദ്ഭടേ
സ്ഫുരത് ക്രുധിപരിസ്ഫുട ഭ്രുകുടികേഽപി വക്ത്രേ കൃതേ ।
കൃപാകപടകേസരിന് ദനുജഡിംഭദത്തസ്തനാ
സരോജസദൃശാ ദൃശാ വ്യതിവിഷജ്യ തേ വ്യജ്യതേ ॥ 7 ॥
ത്വയി രക്ഷതി രക്ഷകൈഃ കിമന്യൈ-
-സ്ത്വയി ചാരക്ഷതി രക്ഷകൈഃ കിമന്യൈഃ ।
ഇതി നിശ്ചിതധീഃ ശ്രയാമി നിത്യം
നൃഹരേ വേഗവതീതടാശ്രയം ത്വാമ് ॥ 8 ॥
ഇത്ഥം സ്തുതഃ സകൃദിഹാഷ്ടഭിരേഷ പദ്യൈഃ
ശ്രീവേംകടേശരചിതൈസ്ത്രിദശേംദ്രവംദ്യഃ ।
ദുര്ദാംതഘോരദുരിതദ്വിരദേംദ്രഭേദീ
കാമാസികാനരഹരിർവിതനോതു കാമാന് ॥ 9 ॥
ഇതി ശ്രീവേദാംതദേശികകൃതം കാമാസികാഷ്ടകമ് ।
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
What is കാമസികാഷ്ടകമ്?
കാമസികാഷ്ടകമ് is a devotional text available on Bhakti Granth in the selected language or script.
Which language or script is this version in?
This edition is published in Malayalam. Use the language selector to view another available edition.
Can I read കാമസികാഷ്ടകമ് online?
Yes. The imported text is available directly on this page for online reading and recitation.
Can I download കാമസികാഷ്ടകമ് as a PDF?
If a verified PDF resource was found on the source page, a PDF download button is automatically connected to this page.
How can I share this page?
Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.
Are there related devotional texts on Bhakti Granth?
Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.