ജയ ജയ ജയ പ്രിയ ഭാരത


ജയ ജയ ജയ പ്രിയ ഭാരത ജനയിത്രീ ദിവ്യ ധാത്രി
ജയ ജയ ജയ ശത സഹസ്ര നരനാരീ ഹൃദയ നേത്രി

ജയ ജയ സശ്യമല സുശ്യാമ ചലച്ചേലാംചല
ജയ വസംത കുസുമ ലതാ ചലിത ലലിത ചൂര്ണകുംതല
ജയ മദീയ ഹൃദയാശയ ലാക്ഷാരുണ പദ യുഗളാ!

ജയ ജയ ജയ പ്രിയ ഭാരത ജനയിത്രീ ദിവ്യ ധാത്രി …

ജയ ദിശാംത ഗത ശകുംത ദിവ്യഗാന പരിതോഷണ
ജയ ഗായക വൈതാളിക ഗള വിശാല പദ വിഹരണ
ജയ മദീയ മധുരഗേയ ചുംബിത സുംദര ചരണാ!

ജയ ജയ ജയ പ്രിയ ഭാരത ജനയിത്രീ ദിവ്യ ധാത്രി
ജയ ജയ ജയ ശത സഹസ്ര നരനാരീ ഹൃദയ നേത്രി

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

What is ജയ ജയ ജയ പ്രിയ ഭാരത?

ജയ ജയ ജയ പ്രിയ ഭാരത is a devotional text available on Bhakti Granth in the selected language or script.

Which language or script is this version in?

This edition is published in Malayalam. Use the language selector to view another available edition.

Can I read ജയ ജയ ജയ പ്രിയ ഭാരത online?

Yes. The imported text is available directly on this page for online reading and recitation.

Can I download ജയ ജയ ജയ പ്രിയ ഭാരത as a PDF?

If a verified PDF resource was found on the source page, a PDF download button is automatically connected to this page.

How can I share this page?

Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.

Are there related devotional texts on Bhakti Granth?

Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.

WhatsApp Facebook