ഹരിവരാസനമ് (ഹരിഹരാത്മജ അഷ്ടകമ്)


ഹരിവരാസനം വിശ്വമോഹനമ്
ഹരിദധീശ്വരം ആരാധ്യപാദുകമ് ।
അരിവിമര്ദനം നിത്യനര്തനമ്
ഹരിഹരാത്മജം ദേവമാശ്രയേ ॥ 1 ॥

ശരണകീര്തനം ഭക്തമാനസമ്
ഭരണലോലുപം നര്തനാലസമ് ।
അരുണഭാസുരം ഭൂതനായകമ്
ഹരിഹരാത്മജം ദേവമാശ്രയേ ॥ 2 ॥

പ്രണയസത്യകം പ്രാണനായകമ്
പ്രണതകല്പകം സുപ്രഭാംചിതമ് ।
പ്രണവമംദിരം കീര്തനപ്രിയമ്
ഹരിഹരാത്മജം ദേവമാശ്രയേ ॥ 3 ॥

തുരഗവാഹനം സുംദരാനനമ്
വരഗദായുധം വേദവര്ണിതമ് ।
ഗുരുകൃപാകരം കീര്തനപ്രിയമ്
ഹരിഹരാത്മജം ദേവമാശ്രയേ ॥ 4 ॥

ത്രിഭുവനാര്ചിതം ദേവതാത്മകമ്
ത്രിനയനപ്രഭും ദിവ്യദേശികമ് ।
ത്രിദശപൂജിതം ചിംതിതപ്രദമ്
ഹരിഹരാത്മജം ദേവമാശ്രയേ ॥ 5 ॥

ഭവഭയാപഹം ഭാവുകാവകമ്
ഭുവനമോഹനം ഭൂതിഭൂഷണമ് ।
ധവളവാഹനം ദിവ്യവാരണമ്
ഹരിഹരാത്മജം ദേവമാശ്രയേ ॥ 6 ॥

കളമൃദുസ്മിതം സുംദരാനനമ്
കളഭകോമലം ഗാത്രമോഹനമ് ।
കളഭകേസരീവാജിവാഹനമ്
ഹരിഹരാത്മജം ദേവമാശ്രയേ ॥ 7 ॥

ശ്രിതജനപ്രിയം ചിംതിതപ്രദമ്
ശ്രുതിവിഭൂഷണം സാധുജീവനമ് ।
ശ്രുതിമനോഹരം ഗീതലാലസമ്
ഹരിഹരാത്മജം ദേവമാശ്രയേ ॥ 8 ॥

ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ ।
ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ ॥

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

What is ഹരിവരാസനമ് (ഹരിഹരാത്മജ അഷ്ടകമ്)?

ഹരിവരാസനമ് (ഹരിഹരാത്മജ അഷ്ടകമ്) is a devotional text available on Bhakti Granth in the selected language or script.

Which language or script is this version in?

This edition is published in Malayalam. Use the language selector to view another available edition.

Can I read ഹരിവരാസനമ് (ഹരിഹരാത്മജ അഷ്ടകമ്) online?

Yes. The imported text is available directly on this page for online reading and recitation.

Can I download ഹരിവരാസനമ് (ഹരിഹരാത്മജ അഷ്ടകമ്) as a PDF?

If a verified PDF resource was found on the source page, a PDF download button is automatically connected to this page.

How can I share this page?

Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.

Are there related devotional texts on Bhakti Granth?

Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.

WhatsApp Facebook