ഹനുമാന് (ആംജനേയ) അഷ്ടോത്തര ശതനാമ സ്തോത്രമ്


ആംജനേയോ മഹാവീരോ ഹനുമാന്മാരുതാത്മജഃ ।
തത്വജ്ഞാനപ്രദഃ സീതാദേവീമുദ്രാപ്രദായകഃ ॥ 1 ॥

അശോകവനികാച്ഛേത്താ സർവമായാവിഭംജനഃ ।
സർവബംധവിമോക്താ ച രക്ഷോവിധ്വംസകാരകഃ ॥ 2 ॥

പരവിദ്യാപരീഹാരഃ പരശൌര്യവിനാശനഃ ।
പരമംത്രനിരാകര്താ പരയംത്രപ്രഭേദകഃ ॥ 3 ॥

സർവഗ്രഹവിനാശീ ച ഭീമസേനസഹായകൃത് ।
സർവദുഃഖഹരഃ സർവലോകചാരീ മനോജവഃ ॥ 4 ॥

പാരിജാതദ്രുമൂലസ്ഥഃ സർവമംത്രസ്വരൂപവാന് ।
സർവതംത്രസ്വരൂപീ ച സർവയംത്രാത്മകസ്തഥാ ॥ 5 ॥

കപീശ്വരോ മഹാകായഃ സർവരോഗഹരഃ പ്രഭുഃ ।
ബലസിദ്ധികരഃ സർവവിദ്യാസംപത്പ്രദായകഃ ॥ 6 ॥

കപിസേനാനായകശ്ച ഭവിഷ്യച്ചതുരാനനഃ ।
കുമാരബ്രഹ്മചാരീ ച രത്നകുംഡലദീപ്തിമാന് ॥ 7 ॥

സംചലദ്വാലസന്നദ്ധലംബമാനശിഖോജ്ജ്വലഃ ।
ഗംധർവവിദ്യാതത്ത്വജ്ഞോ മഹാബലപരാക്രമഃ ॥ 8 ॥

കാരാഗൃഹവിമോക്താ ച ശൃംഖലാബംധമോചകഃ ।
സാഗരോത്താരകഃ പ്രാജ്ഞോ രാമദൂതഃ പ്രതാപവാന് ॥ 9 ॥

വാനരഃ കേസരിസുതഃ സീതാശോകനിവാരകഃ ।
അംജനാഗര്ഭസംഭൂതോ ബാലാര്കസദൃശാനനഃ ॥ 10 ॥

വിഭീഷണപ്രിയകരോ ദശഗ്രീവകുലാംതകഃ ।
ലക്ഷ്മണപ്രാണദാതാ ച വജ്രകായോ മഹാദ്യുതിഃ ॥ 11 ॥

ചിരംജീവീ രാമഭക്തോ ദൈത്യകാര്യവിഘാതകഃ ।
അക്ഷഹംതാ കാംചനാഭഃ പംചവക്ത്രോ മഹാതപാഃ ॥ 12 ॥

ലംകിണീഭംജനഃ ശ്രീമാന് സിംഹികാപ്രാണഭംജനഃ ।
ഗംധമാദനശൈലസ്ഥോ ലംകാപുരവിദാഹകഃ ॥ 13 ॥

സുഗ്രീവസചിവോ ധീരഃ ശൂരോ ദൈത്യകുലാംതകഃ ।
സുരാര്ചിതോ മഹാതേജാ രാമചൂഡാമണിപ്രദഃ ॥ 14 ॥

കാമരൂപീ പിംഗലാക്ഷോ വാര്ധിമൈനാകപൂജിതഃ ।
കബളീകൃതമാര്താംഡമംഡലോ വിജിതേംദിര്യഃ ॥ 15 ॥

രാമസുഗ്രീവസംധാതാ മഹിരാവണമര്ദനഃ ।
സ്ഫടികാഭോ വാഗധീശോ നവവ്യാകൃതിപംഡിതഃ ॥ 16 ॥

ചതുര്ബാഹുര്ദീനബംധുര്മഹാത്മാ ഭക്തവത്സലഃ ।
സംജീവനനഗാഹര്താ ശുചിർവാഗ്മീ ദൃഢവ്രതഃ ॥ 17 ॥

കാലനേമിപ്രമഥനോ ഹരിമര്കടമര്കടഃ ।
ദാംതഃ ശാംതഃ പ്രസന്നാത്മാ ശതകംഠമദാപഹൃത് ॥ 18 ॥

യോഗീ രാമകഥാലോലഃ സീതാന്വേഷണപംഡിതഃ ।
വജ്രദംഷ്ട്രോ വജ്രനഖോ രുദ്രവീര്യസമുദ്ഭവഃ ॥ 19 ॥

ഇംദ്രജിത്പ്രഹിതാമോഘബ്രഹ്മാസ്ത്രവിനിവാരകഃ ।
പാര്ഥധ്വജാഗ്രസംവാസീ ശരപംജരഭേദകഃ ॥ 20 ॥

ദശബാഹുര്ലോര്കപൂജ്യോ ജാംബവത്പ്രീതിവര്ധനഃ ।
സീതാസമേതശ്രീരാമപാദസേവാധുരംധരഃ ॥ 21 ॥

ഇത്യേവം ശ്രീഹനുമതോ നാമ്നാമഷ്ടോത്തരം ശതമ് ।
യഃ പഠേച്ഛൃണുയാന്നിത്യം സർവാന്കാമാനവാപ്നുയാത് ॥ 22 ॥

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

What is ഹനുമാന് (ആംജനേയ) അഷ്ടോത്തര ശതനാമ സ്തോത്രമ്?

ഹനുമാന് (ആംജനേയ) അഷ്ടോത്തര ശതനാമ സ്തോത്രമ് is a Hanuma Stotrams available on Bhakti Granth in the selected language or script.

Which language or script is this version in?

This edition is published in Malayalam. Use the language selector to view another available edition.

Can I read ഹനുമാന് (ആംജനേയ) അഷ്ടോത്തര ശതനാമ സ്തോത്രമ് online?

Yes. The imported text is available directly on this page for online reading and recitation.

Can I download ഹനുമാന് (ആംജനേയ) അഷ്ടോത്തര ശതനാമ സ്തോത്രമ് as a PDF?

If a verified PDF resource was found on the source page, a PDF download button is automatically connected to this page.

How can I share this page?

Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.

Are there related devotional texts on Bhakti Granth?

Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.

WhatsApp Facebook