ഗോവിംദ നാമാവളി


ശ്രീ ശ്രീനിവാസാ ഗോവിംദാ ശ്രീ വേംകടേശാ ഗോവിംദാ
ഭക്തവത്സലാ ഗോവിംദാ ഭാഗവതപ്രിയ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 1 ॥

നിത്യനിര്മലാ ഗോവിംദാ നീലമേഘശ്യാമ ഗോവിംദാ
പുരാണപുരുഷാ ഗോവിംദാ പുംഡരീകാക്ഷ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 2 ॥

നംദനംദനാ ഗോവിംദാ നവനീതചോരാ ഗോവിംദാ
പശുപാലക ശ്രീ ഗോവിംദാ പാപവിമോചന ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 3 ॥

ദുഷ്ടസംഹാര ഗോവിംദാ ദുരിതനിവാരണ ഗോവിംദാ
ശിഷ്ടപരിപാലക ഗോവിംദാ കഷ്ടനിവാരണ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 4 ॥

വജ്രമകുടധര ഗോവിംദാ വരാഹമൂര്തിവി ഗോവിംദാ
ഗോപീജനപ്രിയ ഗോവിംദാ ഗോവര്ധനോദ്ധാര ഗോവിംദാ [ഗോപീജനലോല]
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 5 ॥

ദശരഥനംദന ഗോവിംദാ ദശമുഖമര്ദന ഗോവിംദാ
പക്ഷിവാഹനാ ഗോവിംദാ പാംഡവപ്രിയ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 6 ॥

മത്സ്യകൂര്മ ഗോവിംദാ മധുസൂധന ഹരി ഗോവിംദാ
വരാഹ നരസിംഹ ഗോവിംദാ വാമന ഭൃഗുരാമ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 7 ॥

ബലരാമാനുജ ഗോവിംദാ ബൌദ്ധ കല്കിധര ഗോവിംദാ
വേണുഗാനപ്രിയ ഗോവിംദാ വേംകടരമണാ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 8 ॥

സീതാനായക ഗോവിംദാ ശ്രിതപരിപാലക ഗോവിംദാ
ശ്രിതജനപോഷക ഗോവിംദാ ധര്മസംസ്ഥാപക ഗോവിംദാ [ദരിദ്രജന പോഷക]
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 9 ॥

അനാഥരക്ഷക ഗോവിംദാ ആപദ്ഭാംദവ ഗോവിംദാ
ഭക്തവത്സലാ ഗോവിംദാ കരുണാസാഗര ഗോവിംദാ [ശരണാഗതവത്സല]
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 10 ॥

കമലദളാക്ഷ ഗോവിംദാ കാമിതഫലദാത ഗോവിംദാ
പാപവിനാശക ഗോവിംദാ പാഹി മുരാരേ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 11 ॥

ശ്രീ മുദ്രാംകിത ഗോവിംദാ ശ്രീ വത്സാംകിത ഗോവിംദാ
ധരണീനായക ഗോവിംദാ ദിനകരതേജാ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 12 ॥

പദ്മാവതീപ്രിയ ഗോവിംദാ പ്രസന്നമൂര്തീ ഗോവിംദാ
അഭയഹസ്ത ഗോവിംദാ മത്സ്യാവതാര ഗോവിംദാ [പ്രദര്ശക]
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 13 ॥

ശംഖചക്രധര ഗോവിംദാ ശാര്​ങ്ഗഗദാധര ഗോവിംദാ
വിരാജാതീര്ധസ്ഥ ഗോവിംദാ വിരോധിമര്ധന ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 14 ॥

സാലഗ്രാമ[ധര] ഗോവിംദാ സഹസ്രനാമാ ഗോവിംദാ
ലക്ഷ്മീവല്ലഭ ഗോവിംദാ ലക്ഷ്മണാഗ്രജ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 15 ॥

കസ്തൂരിതിലക ഗോവിംദാ കനകാംബരധര ഗോവിംദാ [കാംചനാംബരധര]
ഗരുഡവാഹനാ ഗോവിംദാ ഗജരാജ രക്ഷക ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 16 ॥

വാനരസേവിത ഗോവിംദാ വാരധിബംധന ഗോവിംദാ
ഏകസ്വരൂപ ഗോവിംദാ രാമകൃഷ്ണാ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 17 ॥

ഭക്തനംദന ഗോവിംദാ പ്രത്യക്ഷദേവാ ഗോവിംദാ
പരമദയാകര ഗോവിംദാ വജ്രകവചധര ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 18 ॥

വൈജയംതിമാല ഗോവിംദാ വഡ്ഡികാസുല ഗോവിംദാ
വസുദേവസുത ഗോവിംദാ ശ്രീവാസുദേവ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 19 ॥

നിത്യകള്യാണ ഗോവിംദാ നീരജനാഭ ഗോവിംദാ
നീലാദ്രിവാസ ഗോവിംദാ നീലമേഘശ്യാമ ഗോവിംദാ [ക്ഷീരാബ്ഢിവാസ]
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 20 ॥

സ്വയം പ്രകാശ ഗോവിംദാ ആനംദനിലയ ഗോവിംദാ
ശ്രീദേവിനാഥ ഗോവിംദാ ദേവകി നംദന ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 21 ॥

തിരുമലവാസ ഗോവിംദാ രത്നകിരീട ഗോവിംദാ
ആശ്രിതപക്ഷ ഗോവിംദാ നിത്യശുഭപ്രദ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 22 ॥

ആനംദരൂപ ഗോവിംദാ ആദ്യംതരഹിത ഗോവിംദാ
ഇഹപര ദായക ഗോവിംദാ ഇഭരാജ രക്ഷക ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 23 ॥

പദ്മദലാക്ഷ ഗോവിംദാ തിരുമലനില്യ ഗോവിംദാ
ശേഷശായിനീ ഗോവിംദാ ശേഷാദ്രിനിലയ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 24 ॥

വരാഹ ൠപ ഗോവിംദാ ശ്രീ കൂര്മരൂപ ഗോവിംദാ
വാമനൠപ ഗോവിംദാ നരഹരിരൂപ ഗോവിംദാ [ഹരിഹരൠപ]
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 25 ॥

ശ്രീ പരശുരാമ ഗോവിംദാ ശ്രീ ബലരാമ ഗോവിംദാ
രഘുകുല രാമ ഗോവിംദാ ശ്രീ രാമകൃഷ്ണ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 26 ॥

തിരുമലനായക ഗോവിംദാ ശ്രിതജനപോഷക ഗോവിംദാ
ശ്രീദേവിനാഥ ഗോവിംദാ ശ്രീവത്സാംകിത ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 27 ॥

ഗോവിംദാനാമ ഗോവിംദാ വേംകടരമണാ ഗോവിംദാ
ക്ഷേത്രപാലക ഗോവിംദാ തിരുമലനാഥ ഗോവിംദാ ।
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 28 ॥

വാനരസേവിത ഗോവിംദാ വാരധിബംധന ഗോവിംദാ
ഏഡുകൊംഡലവാഡ ഗോവിംദാ ഏകത്വരൂപാ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 29 ॥

ശ്രീ രാമകൃഷ്ണ ഗോവിംദാ രഘുകുല നംദന ഗോവിംദാ
പ്രത്യക്ഷദേവാ ഗോവിംദാ പരമദയാകര ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 30 ॥

വജ്രകവചധര ഗോവിംദാ വൈജയംതിമാല ഗോവിംദാ
വഡ്ഡികാസുലവാഡ ഗോവിംദാ വസുദേവതനയാ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 31 ॥

ബില്വപത്രാര്ചിത ഗോവിംദാ ഭിക്ഷുക സംസ്തുത ഗോവിംദാ
സ്ത്രീപുംസരൂപാ ഗോവിംദാ ശിവകേശവമൂര്തി ഗോവിംദാ
ബ്രഹ്മാംഡരൂപാ ഗോവിംദാ ഭക്തരക്ഷക ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 32 ॥

നിത്യകള്യാണ ഗോവിംദാ നീരജനാഭ ഗോവിംദാ
ഹാതീരാമപ്രിയ ഗോവിംദാ ഹരി സർവോത്തമ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 33 ॥

ജനാര്ധനമൂര്തി ഗോവിംദാ ജഗത്സാക്ഷിരൂപാ ഗോവിംദാ
അഭിഷേകപ്രിയ ഗോവിംദാ ആപന്നിവാരണ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 34 ॥

രത്നകിരീടാ ഗോവിംദാ രാമാനുജനുത ഗോവിംദാ
സ്വയംപ്രകാശാ ഗോവിംദാ ആശ്രിതപക്ഷ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 35 ॥

നിത്യശുഭപ്രദ ഗോവിംദാ നിഖിലലോകേശാ ഗോവിംദാ
ആനംദരൂപാ ഗോവിംദാ ആദ്യംതരഹിതാ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 36 ॥

ഇഹപര ദായക ഗോവിംദാ ഇഭരാജ രക്ഷക ഗോവിംദാ
പരമദയാളോ ഗോവിംദാ പദ്മനാഭഹരി ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 37 ॥

തിരുമലവാസാ ഗോവിംദാ തുലസീവനമാല ഗോവിംദാ
ശേഷാദ്രിനിലയാ ഗോവിംദാ ശേഷസായിനീ ഗോവിംദാ
ശ്രീ ശ്രീനിവാസാ ഗോവിംദാ ശ്രീ വേംകടേശാ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ ഗോവിംദാ] ॥ 38 ।

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

What is ഗോവിംദ നാമാവളി?

ഗോവിംദ നാമാവളി is a Sri Krishna Stotrams available on Bhakti Granth in the selected language or script.

Which language or script is this version in?

This edition is published in Malayalam. Use the language selector to view another available edition.

Can I read ഗോവിംദ നാമാവളി online?

Yes. The imported text is available directly on this page for online reading and recitation.

Can I download ഗോവിംദ നാമാവളി as a PDF?

If a verified PDF resource was found on the source page, a PDF download button is automatically connected to this page.

How can I share this page?

Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.

Are there related devotional texts on Bhakti Granth?

Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.

WhatsApp Facebook