ദ്വാദശ ജ്യോതിര്ലിംഗ സ്തോത്രമ്
സൌരാഷ്ട്രദേശേ വിശദേഽതിരമ്യേ ജ്യോതിര്മയം ചംദ്രകലാവതംസമ് ।
ഭക്തിപ്രദാനായ കൃപാവതീര്ണം തം സോമനാഥം ശരണം പ്രപദ്യേ ॥ 1॥
ശ്രീശൈലശഋംഗേ വിബുധാതിസംഗേ തുലാദ്രിതുംഗേഽപി മുദാ വസംതമ് ।
തമര്ജുനം മല്ലികപൂർവമേകം നമാമി സംസാരസമുദ്രസേതുമ് ॥ 2॥
അവംതികായാം വിഹിതാവതാരം മുക്തിപ്രദാനായ ച സജ്ജനാനാമ് ।
അകാലമൃത്യോഃ പരിരക്ഷണാര്ഥം വംദേ മഹാകാലമഹാസുരേശമ് ॥ 3॥
കാവേരികാനര്മദയോഃ പവിത്രേ സമാഗമേ സജ്ജനതാരണായ ।
സദൈവമാംധാതൃപുരേ വസംതമോംകാരമീശം ശിവമേകമീഡേ ॥ 4॥
പൂർവോത്തരേ പ്രജ്വലികാനിധാനേ സദാ വസംതം ഗിരിജാസമേതമ് ।
സുരാസുരാരാധിതപാദപദ്മം ശ്രീവൈദ്യനാഥം തമഹം നമാമി ॥ 5॥
യാമ്യേ സദംഗേ നഗരേഽതിരമ്യേ വിഭൂഷിതാംഗം വിവിധൈശ്ച ഭോഗൈഃ ।
സദ്ഭക്തിമുക്തിപ്രദമീശമേകം ശ്രീനാഗനാഥം ശരണം പ്രപദ്യേ ॥ 6॥
മഹാദ്രിപാര്ശ്വേ ച തടേ രമംതം സംപൂജ്യമാനം സതതം മുനീംദ്രൈഃ ।
സുരാസുരൈര്യക്ഷ മഹോരഗാഢ്യൈഃ കേദാരമീശം ശിവമേകമീഡേ ॥ 7॥
സഹ്യാദ്രിശീര്ഷേ വിമലേ വസംതം ഗോദാവരിതീരപവിത്രദേശേ ।
യദ്ധര്ശനാത്പാതകമാശു നാശം പ്രയാതി തം ത്ര്യംബകമീശമീഡേ ॥ 8॥
സുതാമ്രപര്ണീജലരാശിയോഗേ നിബധ്യ സേതും വിശിഖൈരസംഖ്യൈഃ ।
ശ്രീരാമചംദ്രേണ സമര്പിതം തം രാമേശ്വരാഖ്യം നിയതം നമാമി ॥ 9॥
യം ഡാകിനിശാകിനികാസമാജേ നിഷേവ്യമാണം പിശിതാശനൈശ്ച ।
സദൈവ ഭീമാദിപദപ്രസിദ്ദം തം ശംകരം ഭക്തഹിതം നമാമി ॥ 10॥
സാനംദമാനംദവനേ വസംതമാനംദകംദം ഹതപാപവൃംദമ് ।
വാരാണസീനാഥമനാഥനാഥം ശ്രീവിശ്വനാഥം ശരണം പ്രപദ്യേ ॥ 11॥
ഇലാപുരേ രമ്യവിശാലകേഽസ്മിന് സമുല്ലസംതം ച ജഗദ്വരേണ്യമ് ।
വംദേ മഹോദാരതരസ്വഭാവം ഘൃഷ്ണേശ്വരാഖ്യം ശരണം പ്രപദ്യേ ॥ 12॥
ജ്യോതിര്മയദ്വാദശലിംഗകാനാം ശിവാത്മനാം പ്രോക്തമിദം ക്രമേണ ।
സ്തോത്രം പഠിത്വാ മനുജോഽതിഭക്ത്യാ ഫലം തദാലോക്യ നിജം ഭജേച്ച ॥
॥ ഇതി ശ്രീമദ്ശംകരാചാര്യവിരചിതം
ദ്വാദശജ്യോതിര്ലിംഗസ്തോത്രം സംപൂര്ണമ് ॥
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
What is ദ്വാദശ ജ്യോതിര്ലിംഗ സ്തോത്രമ്?
ദ്വാദശ ജ്യോതിര്ലിംഗ സ്തോത്രമ് is a devotional text available on Bhakti Granth in the selected language or script.
Which language or script is this version in?
This edition is published in Malayalam. Use the language selector to view another available edition.
Can I read ദ്വാദശ ജ്യോതിര്ലിംഗ സ്തോത്രമ് online?
Yes. The imported text is available directly on this page for online reading and recitation.
Can I download ദ്വാദശ ജ്യോതിര്ലിംഗ സ്തോത്രമ് as a PDF?
If a verified PDF resource was found on the source page, a PDF download button is automatically connected to this page.
How can I share this page?
Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.
Are there related devotional texts on Bhakti Granth?
Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.