ദശാവതാര സ്തുതി


നാമസ്മരണാദന്യോപായം ന ഹി പശ്യാമോ ഭവതരണേ ।
രാമ ഹരേ കൃഷ്ണ ഹരേ തവ നാമ വദാമി സദാ നൃഹരേ ॥

വേദോദ്ധാരവിചാരമതേ സോമകദാനവസംഹരണേ ।
മീനാകാരശരീര നമോ ഭക്തം തേ പരിപാലയ മാമ് ॥ 1 ॥

മംഥാനാചലധാരണഹേതോ ദേവാസുര പരിപാല വിഭോ ।
കൂര്മാകാരശരീര നമോ ഭക്തം തേ പരിപാലയ മാമ് ॥ 2 ॥

ഭൂചോരകഹര പുണ്യമതേ ക്രീഡോദ്ധൃതഭൂദേവഹരേ ।
ക്രോഡാകാരശരീര നമോ ഭക്തം തേ പരിപാലയ മാമ് ॥ 3 ॥

ഹിരണ്യകശിപുച്ഛേദനഹേതോ പ്രഹ്ലാദാഽഭയധാരണഹേതോ ।
നരസിംഹാച്യുതരൂപ നമോ ഭക്തം തേ പരിപാലയ മാമ് ॥ 4 ॥

ഭവബംധനഹര വിതതമതേ പാദോദകവിഹതാഘതതേ ।
വടുപടുവേഷമനോജ്ഞ നമോ ഭക്തം തേ പരിപാലയ മാമ് ॥ 5 ॥

ക്ഷിതിപതിവംശക്ഷയകരമൂര്തേ ക്ഷിതിപതികര്താഹരമൂര്തേ ।
ഭൃഗുകുലരാമ പരേശ നമോ ഭക്തം തേ പരിപാലയ മാമ് ॥ 6 ॥

സീതാവല്ലഭ ദാശരഥേ ദശരഥനംദന ലോകഗുരോ ।
രാവണമര്ദന രാമ നമോ ഭക്തം തേ പരിപാലയ മാമ് ॥ 7 ॥

കൃഷ്ണാനംത കൃപാജലധേ കംസാരേ കമലേശ ഹരേ ।
കാളിയമര്ദന ലോകഗുരോ ഭക്തം തേ പരിപാലയ മാമ് ॥ 8 ॥

ദാനവസതിമാനാപഹര ത്രിപുരവിജയമര്ദനരൂപ ।
ബുദ്ധജ്ഞായ ച ബൌദ്ധ നമോ ഭക്തം തേ പരിപാലയ മാമ് ॥ 9 ॥

ശിഷ്ടജനാവന ദുഷ്ടഹര ഖഗതുരഗോത്തമവാഹന തേ ।
കല്കിരൂപപരിപാല നമോ ഭക്തം തേ പരിപാലയ മാമ് ॥ 10 ॥

നാമസ്മരണാദന്യോപായം ന ഹി പശ്യാമോ ഭവതരണേ ।
രാമ ഹരേ കൃഷ്ണ ഹരേ തവ നാമ വദാമി സദാ നൃഹരേ ॥

ഇതി ദശാവതാര സ്തുതിഃ ।

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

What is ദശാവതാര സ്തുതി?

ദശാവതാര സ്തുതി is a devotional text available on Bhakti Granth in the selected language or script.

Which language or script is this version in?

This edition is published in Malayalam. Use the language selector to view another available edition.

Can I read ദശാവതാര സ്തുതി online?

Yes. The imported text is available directly on this page for online reading and recitation.

Can I download ദശാവതാര സ്തുതി as a PDF?

If a verified PDF resource was found on the source page, a PDF download button is automatically connected to this page.

How can I share this page?

Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.

Are there related devotional texts on Bhakti Granth?

Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.

WhatsApp Facebook