ബില്വാഷ്ടകമ്
ത്രിദളം ത്രിഗുണാകാരം ത്രിനേത്രം ച ത്രിയായുധമ് ।
ത്രിജന്മ പാപസംഹാരം ഏകബില്വം ശിവാര്പണമ് ॥
ത്രിശാഖൈഃ ബില്വപത്രൈശ്ച അച്ഛിദ്രൈഃ കോമലൈഃ ശുഭൈഃ ।
തവപൂജാം കരിഷ്യാമി ഏകബില്വം ശിവാര്പണമ് ॥
കോടി കന്യാ മഹാദാനം തിലപർവത കോടയഃ ।
കാംചനം ശൈലദാനേന ഏകബില്വം ശിവാര്പണമ് ॥
കാശീക്ഷേത്ര നിവാസം ച കാലഭൈരവ ദര്ശനമ് ।
പ്രയാഗേ മാധവം ദൃഷ്ട്വാ ഏകബില്വം ശിവാര്പണമ് ॥
ഇംദുവാരേ വ്രതം സ്ഥിത്വാ നിരാഹാരോ മഹേശ്വരാഃ ।
നക്തം ഹൌഷ്യാമി ദേവേശ ഏകബില്വം ശിവാര്പണമ് ॥
രാമലിംഗ പ്രതിഷ്ഠാ ച വൈവാഹിക കൃതം തഥാ ।
തടാകാനിച സംധാനം ഏകബില്വം ശിവാര്പണമ് ॥
അഖംഡ ബില്വപത്രം ച ആയുതം ശിവപൂജനമ് ।
കൃതം നാമ സഹസ്രേണ ഏകബില്വം ശിവാര്പണമ് ॥
ഉമയാ സഹദേവേശ നംദി വാഹനമേവ ച ।
ഭസ്മലേപന സർവാംഗം ഏകബില്വം ശിവാര്പണമ് ॥
സാലഗ്രാമേഷു വിപ്രാണാം തടാകം ദശകൂപയോഃ ।
യജ്ഞകോടി സഹസ്രസ്യ ഏകബില്വം ശിവാര്പണമ് ॥
ദംതി കോടി സഹസ്രേഷു അശ്വമേധശതക്രതൌ । [അശ്വമേധ ശതാനി ച / വാജപേയ ശതാനി ച]
കോടികന്യാ മഹാദാനം ഏകബില്വം ശിവാര്പണമ് ॥
ബില്വാണാം ദര്ശനം പുണ്യം സ്പര്ശനം പാപനാശനമ് ।
അഘോര പാപസംഹാരം ഏകബില്വം ശിവാര്പണമ് ॥
സഹസ്രവേദ പാടേഷു ബ്രഹ്മസ്താപനമുച്യതേ ।
അനേകവ്രത കോടീനാം ഏകബില്വം ശിവാര്പണമ് ॥
അന്നദാന സഹസ്രേഷു സഹസ്രോപനയനം തധാ ।
അനേക ജന്മപാപാനി ഏകബില്വം ശിവാര്പണമ് ॥
ബില്വാഷ്ടകമിദം പുണ്യം യഃ പഠേശ്ശിവ സന്നിധൌ ।
ശിവലോകമവാപ്നോതി ഏകബില്വം ശിവാര്പണമ് ॥
—————-
വികല്പ സംകര്പണ
ത്രിദളം ത്രിഗുണാകാരം ത്രിനേത്രം ച ത്രിയായുധമ് ।
ത്രിജന്മ പാപസംഹാരം ഏകബില്വം ശിവാര്പിതമ് ॥ 1 ॥
ത്രിശാഖൈഃ ബില്വപത്രൈശ്ച അച്ഛിദ്രൈഃ കോമലൈഃ ശുഭൈഃ ।
തവപൂജാം കരിഷ്യാമി ഏകബില്വം ശിവാര്പിതമ് ॥ 2 ॥
ദര്ശനം ബില്വവൃക്ഷസ്യ സ്പര്ശനം പാപനാശനമ് ।
അഘോരപാപസംഹാരം ഏകബില്വം ശിവാര്പിതമ് ॥ 3 ॥
സാലഗ്രാമേഷു വിപ്രേഷു തടാകേ വനകൂപയോഃ ।
യജ്ഞകോടി സഹസ്രാണാം ഏകബില്വം ശിവാര്പിതമ് ॥ 4 ॥
ദംതികോടി സഹസ്രേഷു അശ്വമേധ ശതാനി ച ।
കോടികന്യാപ്രദാനേന ഏകബില്വം ശിവാര്പിതമ് ॥ 5 ॥
ഏകം ച ബില്വപത്രൈശ്ച കോടിയജ്ഞ ഫലം ലഭേത് ।
മഹാദേവൈശ്ച പൂജാര്ഥം ഏകബില്വം ശിവാര്പിതമ് ॥ 6 ॥
കാശീക്ഷേത്രേ നിവാസം ച കാലഭൈരവ ദര്ശനമ് ।
ഗയാപ്രയാഗ മേ ദൃഷ്ട്വാ ഏകബില്വം ശിവാര്പിതമ് ॥ 7 ॥
ഉമയാ സഹ ദേവേശം വാഹനം നംദിശംകരമ് ।
മുച്യതേ സർവപാപേഭ്യോ ഏകബില്വം ശിവാര്പിതമ് ॥ 8 ॥
ഇതി ശ്രീ ബില്വാഷ്ടകമ് ॥
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
What is ബില്വാഷ്ടകമ്?
ബില്വാഷ്ടകമ് is a devotional text available on Bhakti Granth in the selected language or script.
Which language or script is this version in?
This edition is published in Malayalam. Use the language selector to view another available edition.
Can I read ബില്വാഷ്ടകമ് online?
Yes. The imported text is available directly on this page for online reading and recitation.
Can I download ബില്വാഷ്ടകമ് as a PDF?
If a verified PDF resource was found on the source page, a PDF download button is automatically connected to this page.
How can I share this page?
Use Copy Link, WhatsApp or Facebook in the sticky sharing bar provided by the Bhakti Granth theme.
Are there related devotional texts on Bhakti Granth?
Yes. The Bhakti Granth theme automatically connects texts through language and topic relationships to strengthen navigation and topical coverage.